SFI GEC Kozhikode

SFI GEC Kozhikode Created to inform students about the activities done by SFI UNIT, GOVT. ENGINEERING COLLEGE CALICUT

SFI GECK യൂണിറ്റ് ഇനി ഇവർ നയിക്കും.✊
26/02/2022

SFI GECK യൂണിറ്റ് ഇനി ഇവർ നയിക്കും.✊

14/02/2022
09/01/2022

നവയുഗമാനവിക കലാലയത്തിന്...
നിലപാടുകളിൽ ഉറച്ച നേരിന്..

02/01/2022

നവയുഗമാനവിക കലാലയത്തിന്,
നിലപാടുകളിൽ ഉറച്ച നേരിന്..

ഡിസംബർ 30എസ് എഫ് ഐ സ്ഥാപക ദിനം
30/12/2021

ഡിസംബർ 30
എസ് എഫ് ഐ സ്ഥാപക ദിനം

വിവാദമായ  കാർഷിക നിയമങ്ങൾ പിൻവലിച്ചു. പോരാട്ട പാതയിലെ രക്തസാക്ഷികൾക്കും കർഷക പോരാളികൾക്കും അഭിവാദ്യങ്ങൾ ✊
19/11/2021

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചു. പോരാട്ട പാതയിലെ രക്തസാക്ഷികൾക്കും കർഷക പോരാളികൾക്കും അഭിവാദ്യങ്ങൾ ✊

വിദ്യാർത്ഥികളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പ്രിൻസിപ്പാളിനെയും PTA പ്രസിഡണ്ടിനെയും SFI GECK യൂണിറ...
15/11/2021

വിദ്യാർത്ഥികളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പ്രിൻസിപ്പാളിനെയും PTA പ്രസിഡണ്ടിനെയും SFI GECK യൂണിറ്റിന്റെ നേതൃത്വത്തിൽ നേരിട്ട് കണ്ട് കത്ത് നൽകി അറിയിച്ചു. ഈ വിഷയം ബുധനാഴ്ച്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

കോളേജിൽ കുടിവെള്ളത്തിനായി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഭൂരിഭാഗം വാട്ടർ കൂളറുകളും പ്രവർത്തന രഹിതമാണ്. ഇവ എത്രയും പെട്ടെന്ന...
08/11/2021

കോളേജിൽ കുടിവെള്ളത്തിനായി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഭൂരിഭാഗം വാട്ടർ കൂളറുകളും പ്രവർത്തന രഹിതമാണ്. ഇവ എത്രയും പെട്ടെന്ന് ഉപയോഗ യോഗ്യമാക്കണമെന്നും കോളേജ് പരിസരങ്ങൾ ശുചീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അധികൃതർക്ക് SFI GECK യൂണിറ്റ് നിവേദനം നൽകി.

03/11/2021

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞു കിടന്നിരുന്ന കഴിഞ്ഞ യുഡിഎഫ് ഭരണകാലം. മെറിറ്റ് സംവിധാനം അട്ടിമറിക്കപ്പെട്ടത്തിനെതിരെ, നിർമ്മൽ മാധവ് എന്ന വിദ്യാർത്ഥിയെ യാതൊരു മെറിറ്റ് അടിസ്ഥാനവുമില്ലാതെ അഡ്മിഷൻ നൽകിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് നടത്തിയ സമര കാലം.

അന്നത്തെ എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു സഖാവ് പി ബിജു. അന്ന് പോലീസുകാരുടെ ക്രൂര മർദ്ദനത്തിന് വിധേയനായി സഖാവ്. സമര സഖാക്കൾക്ക് നേരെ പോലീസിന്റെ വെടിവെപ്പും തുടർന്ന് സഖാക്കൾ ക്രൂരമായി അക്രമത്തിനു വിധേയരായി ജയിലിൽ അടയ്ക്കപ്പെട്ടു.

സമരം കോഴിക്കോട്ടെ പൊതു പ്രസ്ഥാനവും DYFI യും എറ്റെടുത്തു.. ദിവസങ്ങളോളം നീണ്ടു നിന്ന സമരം..

പോലീസിന്റെ ക്രൂരമായ അക്രമത്തിനു വിധേയമായ തലയ്ക്കു മാരകമായ ക്ഷതമേറ്റ ബിജുവിന് വിദഗ്ധ ചികിത്സയ്ക്കു നിർദ്ദേശിക്കപ്പെട്ടു. കോഴിക്കോട് നിന്നും മടങ്ങും മുൻപേ തന്റെ സമര സഖാക്കളേ നമ്മുടെ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിന് മുൻപിലെ സമര കേന്ദ്രത്തിലെത്തി അഭിവാദ്യം ചെയ്ത ഉജ്വലനായ പോരാളി..

സമര പഥത്തിലെ സമരസപ്പെടാത്ത, പോരാട്ടത്തിൻ നാൾ വഴികളിൽ ഞങ്ങളെയാകെ നയിച്ച പ്രിയ സഖാവ് പി ബിജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ.

UNIT

ഒക്ടോബർ 13 ന് കോളേജ്  പുറത്തു ഇറക്കിയ  circular പ്രകാരം  കോളേജ് തുറക്കുന്നതിലും ഹോസ്റ്റൽ പ്രവേശനത്തിലും നിലനിൽക്കുന്ന പര...
15/10/2021

ഒക്ടോബർ 13 ന് കോളേജ് പുറത്തു ഇറക്കിയ circular പ്രകാരം കോളേജ് തുറക്കുന്നതിലും ഹോസ്റ്റൽ പ്രവേശനത്തിലും നിലനിൽക്കുന്ന പരാതികളും , ആശങ്കകളും അതിനോട് അനുബന്ധിച്ചുള്ള നിർദേശങ്ങളും ഉൾപ്പെടുത്തി SFI GECK യൂണിറ്റ് പ്രിൻസിപ്പാലിന് ലെറ്റർ നൽകി.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിലെ ഗസറ്റഡ്  ഓഫീസർമാരുടെ സ്ട്രീമിൽ രണ്ടാം റാങ്ക് നേടിയ GECK മുൻ വിദ്യാർത്ഥിയും 20...
09/10/2021

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിലെ ഗസറ്റഡ് ഓഫീസർമാരുടെ സ്ട്രീമിൽ രണ്ടാം റാങ്ക് നേടിയ GECK മുൻ വിദ്യാർത്ഥിയും 2005 കോളേജ് യൂണിയൻ ചെയർമാനും ആയിരുന്ന കെ.അജീഷിന് അഭിനന്ദനങ്ങൾ.

Address

Calicut

Alerts

Be the first to know and let us send you an email when SFI GEC Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share