11/11/2022
Area Statement:-
• Ground Floor - 1382 Sqft
• Stair Room - 94 Sqft
Total - 1476 Sqft
Total Amount:- 26,75,000 Rs/-
Room Specifications:-
• M. BedRoom - 3.5m x 3.8m (143 sqft)
• Bed Room - 3.5m x 3.25m (123 sqft)
• Bed Room - 3.2m x 3.2m (110 sqft)
• Living Room - 3.5m x 2.8m (106 sqft)
• Dining Room - 4.34m x 3.3m (154 sqft)
• Kitchen - 2.9m x 3.47m (108 sqft)
• Work area - 1.8m x 3.0m (58 sqft)
• Stair Room - 3.5m x 1.8m (68 sqft)
• Toilet-Attached - 2.45m x 1.8m (48 sqft)
• Toilet-Attached - 2.15m x 1.5m (35 sqft)
• Toilet-Attached - 1.5m x 1.95m (35 sqft)
• Toilet-Common - 1.2m x 1.8m (23 sqft)
• Sitout - 7.14m x 1.52m (117 sqft)
Work Specification:-
• കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം
Foundation – 0.6m x 0.6m
Basement – 0.45m x 0.35m
• തറയ്ക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്.
• ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല് ഉപയോഗിച്ച് കൊണ്ടുള്ള ചുമർ ഭിത്തി കെട്ട്. (8 ഇഞ്ച് കനത്തിൽ)
• 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ്
• 4 ഇഞ്ച് കനത്തിൽ ISI CERTIFIED 500D TMT BARS & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്ക്രീറ്റ്.
• 2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള Sunshade.
• ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ്
• V-GUARD/ഫിനോലക്സ് എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ്
• വിട്രിഫൈഡ് ടൈൽസ് (40രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(35രൂപ).
• ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ.
• എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്സ്.
• രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം,2 COAT PRIEMER (ASIAN PAINTS) ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്.
• മുൻവാതിൽ തേക്കും, ബാക്കി കട്ടിലകൾ (ആഞ്ഞിലി, പ്ലാവ് etc) ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്.
• ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്.
• 1000 ലിറ്റർ ISO CERTIFIED വാട്ടർ ടാങ്ക്.
• ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്.
#വീട്