06/08/2026
🏡 പുതിയൊരു സ്വപ്ന ഭവനത്തിന് തുടക്കം...
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി വലിയവീട് അമ്പലത്തിന് പടിഞ്ഞാറ് ഞങ്ങളുടെ പുതിയൊരു Turnkey Construction Project ആരംഭിച്ചിരിക്കുകയാണ്.
ഞങ്ങളുടെ പ്രിയ ക്ലയന്റ് റിയാസ് സാറിന്റെയും കുടുംബത്തിന്റെയും സ്വപ്ന ഭവനമാണ് ഇനി യാഥാർത്ഥ്യമാകാൻ പോകുന്നത്. ഈ കുടുംബം ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഏകദേശം 6 സെന്റ് സ്ഥലത്താണ് ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. ഈ പോസ്റ്റിൽ പ്രോജക്ടിന്റെ പ്രധാന വിവരങ്ങൾ മാത്രം പങ്കുവെക്കുന്നു. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും, ഉപയോഗിക്കുന്ന മെറ്റീരിയലുകളും, നിർമാണ വിശേഷങ്ങളും തുടർന്നുള്ള പോസ്റ്റുകളിൽ വിശദമായി അവതരിപ്പിക്കുന്നതാണ്.
🏡 ആകെ 1055 Sq.ft വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായി Semi Contemporary Pattern-ലാണ് ഈ വീട് നിർമ്മിക്കുന്നത്.
ഈ വീടിന്റെ ഫൗണ്ടേഷൻ Ground Level-ൽ നിന്ന് 60cm Height നൽകി Isolated Footing with Plinth Beam രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
Toilet Plumbing പൂർത്തിയായ ശേഷം Dr. Fixit 2K Compound with Bottom Mesh Application ഉപയോഗിച്ച് 2 Coat Waterproofing ചെയ്യുന്നതാണ്. കൂടാതെ Capillary Action തടയുന്നതിനായി Bedroom Walls-ന്റെ അകത്ത് 2 Feet Waterproofing കൂടി നൽകുന്നു.
📐 Floor Plan
Ground Floor
1. Sitout
2. Living & Dining with Stair Area
3. 2 Bedrooms with Attached Toilets
4. Kitchen
First Floor
1. Stair Room
2. Open Terrace
---
🏗️ Construction Specifications
1. Complimentary Services
✅ FREE House Plan
✅ FREE 3D Elevation
✅ Engineering Supervision
2. Foundation
✔️ Isolated Footing with Plinth Beam
✔️ Foundation Height – 100cm
✔️ Foundation Reinforcement – 5 Nos 12mm Fe550 Bars
✔️ Plinth Beam – 4 Nos 16mm + 1 No 12mm Fe550 Bars
✔️ Pulkit CRS Fe550 Corrosion Resistant Steel
✔️ Dr. Fixit Bitufix – 2 Coat Bitumen Coating
3. Masonry
✔️ Premium Quality Vettukallu (8" & 6")
4. Doors & Windows
✔️ Tata Steel I-Leaf Main Door
✔️ WPC Frames with Moulded/WPC Doors
✔️ I-Leaf Windows
✔️ Heavy Duty Toilet Doors
5. Electrical
✔️ Polycab Class-2 Grade LFFR Wiring
6. Switches
✔️ Schneider Livia / Elleys E-Square Modular Switches
✔️ Stainless Steel Switch Boxes
7. Sanitary & Plumbing
✔️ CERA / Somany / Simpolo / Parryware
8. Flooring
✔️ Premium Vitrified Tiles (Creanza, Somany, Johnson, Torino, Letina etc.)
✔️ Granite Kitchen Counter
9. Cement
✔️ UltraTech / ACC / Dalmia / Ramco / Shankar
✔️ Roof Concrete – Dalmia DSP / Ramco Supercrete
10. Steel
✔️ Pulkit CRS Fe550 Corrosion Resistant Steel
11. Plastering & Painting
✔️ Saint-Gobain Elite MR Gypsum (Internal)
✔️ Cement Plaster (External)
✔️ Asian Paints / Birla Opus
✔️ Apex Ace – Interior
✔️ Apex Advanced – Exterior
✔️ Damp Proof Coating
✔️ Waterproofing in Toilets with Mesh
✔️ 1 Coat Waterproof Primer + 2 Coats Premium Paint
Putty Work:
✔️ Sitout
✔️ Front Elevation
✔️ Living Area
✔️ Dining Area
12. Water Tank
✔️ Supreme 1000L Triple Layer Water Tank
13. Waste Water Tank
✔️ 4 Nos
14. Septic Tank
✔️ Ready-made RCC Septic Tank with Steel Mesh (50 Flush)
---
💰 Project Cost
Total Built-up Area : 1055 Sq.ft
Construction Rate : ₹2,300 / Sq.ft
Total Project Cost : ₹24,26,500/- (Approx.)
⏳ വെറും 9 മാസത്തിനുള്ളിൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതാണ്.
നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതിന് ശേഷവും ആവശ്യമായ എല്ലാ സർവീസുകളും ഉറപ്പുനൽകിക്കൊണ്ട്, നിങ്ങളുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകി സ്വപ്നഭവനം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
---
📍 Location: Mannanchery, Valiyaveedu Ambalam (West), Alappuzha
👤 Client: Riyas
📞 For More Details: 70123 97946
SPACE STUDIOS & ENGINEERS
Design | Consulting | Construction
📍 Alappuzha | Ernakulam | Kottayam | Aluva | Bengaluru