ac, fridge, freezer,ice cube machine repair and Maintenance

ac, fridge, freezer,ice cube machine repair and Maintenance 25years experienced in gulf country

13/12/2025

Nyd de videoer og den musik, du holder af, upload originalt indhold, og del det hele med venner, familie og verden på YouTube.

30/11/2025
15/03/2025
27/10/2024
07/10/2024
29/09/2024

മലപ്പുറം: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​ക്കു​ന്നു. പ്ര​വാ​സി സ​ഖാ​ക്ക​ൾ ചു​ള്ളി​യോ​ടി​ന്‍റെ​യും ച​ങ്ങാ​തി​ക്കൂ​ട്ടം വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ​യും പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

"അ​ൻ​വ​റി​ന്‍റെ കൈ​യും കാ​ലും വെ​ട്ടാ​ൻ വ​രു​ന്ന അ​ടി​മ​ക​ളോ​ടൊ​ന്ന് പ​റ​ഞ്ഞേ​ക്കാം, അ​ടി​മ​യാ​യി ആ​യി​രം കൊ​ല്ലം ജീ​വി​ക്കു​ന്ന​തി​ലും ന​ല്ല​ത് അ​ര ദി​വ​സം അ​ൻ​വ​റാ​യി ജീ​വി​ക്കു​ന്ന​താ​ണ്', "അ​ച്ച​ട​ക്ക​ത്തി​ന്‍റെ വാ​ൾ​ത്ത​ല ആ​ദ്യ​മു​യ​രേ​ണ്ട​ത് അ​ൻ​വ​റി​നെ​തി​രെ​യ​ല്ല, ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ​യാ​ണ്'.- എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റി​ലെ വ​രി​ക​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം നി​ല​മ്പൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ൻ​വ​റി​നെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യി​രു​ന്നു. കൈ​യും കാ​ലും വെ​ട്ടി ചാ​ലി​യാ​ർ പു​ഴ​യി​ൽ എ​റി​യു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. സം​ഭ​വ​ത്തി​ൽ നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Address

Thodupuzha, Muvattupuzha And Kothamangalam
Kothamangalam

Telephone

+919747953251

Website

Alerts

Be the first to know and let us send you an email when ac, fridge, freezer,ice cube machine repair and Maintenance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ac, fridge, freezer,ice cube machine repair and Maintenance:

Share