A.B.J Rubbers

A.B.J Rubbers Collecting Natural Rubber Latex

റബ്ബർ പാൽ ഉയർന്ന വിലയ്ക്ക് റബ്ബർ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്നു , കർഷകരുടെ നിർദ്ദേശപ്രകാരം ബാരൽ തോട്ടങ്ങളിൽ എത്ത...
02/12/2025

റബ്ബർ പാൽ ഉയർന്ന വിലയ്ക്ക് റബ്ബർ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്നു , കർഷകരുടെ നിർദ്ദേശപ്രകാരം ബാരൽ തോട്ടങ്ങളിൽ എത്തിക്കുന്നതാണ് D.R.C സാംപിൾ, തൂക്കം (Electronic Weighing Machine) കർഷകരുടെ സാനിദ്യത്തിൽ എടുക്കുന്നു.

പാൽ എടുത്തതിന് ശേഷം 6 ദിവസത്തിനുള്ളിൽ കണക്ക് തീർപ്പാക്കുന്നതും ( കർഷകർ D.R.C സാംപിൾ പുതുപ്പള്ളി റബ്ബർ ബോർഡ്‌ സെൻട്രൽ ലാബിൽ കൊണ്ടുപോയി പരിശോധിക്കാവുന്നതാണ്). അന്നന്നത്തെ വില അനുസരിച്ച് റബ്ബർ പാൽ എടുക്കുന്നതും പണം മുൻകൂറായി വേണ്ടവർക്ക് പാൽ എടുക്കുമ്പോൾ ഒരു ബാരലിന് 90% അഡ്വാൻസ് നൽകുന്നു.

താല്പര്യമുള്ളവർ ബന്ധപെടുക

Address

Kottayam
686516

Website

Alerts

Be the first to know and let us send you an email when A.B.J Rubbers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share