02/08/2026
കോരിച്ചൊരിയുന്ന മഴയാണ് കേരളത്തിൽ എങ്ങും...വീട്ടിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ,ഈ സമയത്ത് ഇതൊന്നു മനസ്സിലാക്കിയാൽ ഷോക്കടിച്ച് ജീവൻ പോകാതെ രക്ഷപ്പെടാം...
ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയതുകൊണ്ടാണ് ഞാൻ ഷെയർ ചെയ്യുന്നത്...നിങ്ങളും ഷെയർ ചെയ്യുമല്ലോ...