Hutz building Solution Puthanathani, Malappuram

Hutz building Solution Puthanathani, Malappuram Architecture I Interior Design I Civil Engineering I Civil Consultancy I Steel Building I Fire & Saf

Urgently wanted 2 vacancies available OFFICE IN STAFF \ CHARGE2D & 3D DESIGNER
13/09/2025

Urgently wanted
2 vacancies available
OFFICE IN STAFF \ CHARGE
2D & 3D DESIGNER

13/09/2025
02/11/2024

Hi guys .
Njan Dubai undu....
Near by Dubai airport Tr_2

12/09/2024

ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു സംഭവം . ഞാനും എന്റെ ഭാര്യയും വേറൊരു സുഹുർത്തും അമ്പലപ്പുഴയിലുള്ള ഞങ്ങളുടെ പൊതു സുഹൃത്തിനെ സന്ദർശിക്കാൻ പോവുകയായിരുന്നു .

രാവിലെ പയ്യന്നുരിൽ നിന്ന് ഒമ്പത് മണിക്കുള്ള ഏറനാട് എക്സ്പ്രസ്സിൽ ആയിരുന്നു ഞങ്ങളുടെ യാത്ര .

വണ്ടി ചാലക്കുടി സ്റ്റേഷൻ എത്തിയപ്പോൾ ഒഴിഞ്ഞ കൂടയുമായി ഒരു വട വെണ്ടർ എൻ്റെ സമീപത്തെ ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നു .

എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അകലെ ആയിരുന്നതിലാലും ആറു മണിക്കൂർ നീണ്ട ബോറടിയിലും പരവശനായ ഞാൻ അയാളോട് സംസാരിക്കാൻ തുടങ്ങി .

ഞാൻ :- വട മുഴുവൻ വിറ്റു തീർന്നു അല്ലെ ?

വെണ്ടർ (പുഞ്ചിരിയോടെ ) :- ദൈവം സഹായിച്ചു എല്ലാം വിറ്റു .

ഞാൻ ;- നിങ്ങളുടെ ജീവിതം ഭയങ്കര കഷ്ട്ടപ്പാടാണല്ലേ ? ഈ മടുപ്പിക്കുന്ന ജോലി ദിവസം മുഴുവൻ ചെയ്യുന്നത്‌ .

വെണ്ടർ - എന്ത് ചെയ്യനാണ്‌ സാർ . ദിവസം മുഴുവൻ വട വിറ്റാൽ ഒരു വടക്ക് ഒരു രൂപ മാത്രമേ കമ്മീഷൻ കിട്ടുന്നുള്ളു .

ഞാൻ- ഓഹ് അത്രേ കിട്ടുന്നുള്ളു ? മോശം !! ഒരു ദിവസം എത്ര വട വിൽക്കും ?

ശനിയും ഞായറും വില്പന കുറവായിരിക്കും , തിങ്കൾ തൊട്ട് വെള്ളി വരെ ദിവസേന നാലായിരത്തിനും അയ്യായിരത്തിനും ഇടക്ക് വില്പന ഉണ്ടാവും . ശരാശരി നോക്കിയാൽ ദിവസം മുവ്വായിരം വട വിൽക്കും .

ഞാൻ ഒരു നിമിഷം സ്‌തബ്ധനായി പോയി . പുള്ളി പറയുകയാണ് ദിവസം 3000 വട ഒരു രൂപ കമ്മീഷനിൽ വിൽക്കുന്നു എന്ന് !! മാസം 90 ,000 രൂപ !!! ഞെട്ടിപ്പോയി !!!!!!!

ഞാൻ കുറച്ചു സീരിയസ് ആയി . സംസാരത്തിൽ ഞാൻ അറിയാതെ തന്നെ ബഹുമാനം വന്നു. ആകാംക്ഷ വർദ്ധിച്ചു .

ഞാൻ :- വട സ്വന്തമായി ഉണ്ടാക്കുന്നതാണോ ?

വെണ്ടർ :- അല്ല സാറെ . വട എറണാകുളത്തു നിന്ന് വാങ്ങുന്നതാണ് . വട വിറ്റതിന് ശേഷം കമ്മീഷൻ കഴിച്ചു ബാക്കി തുക അവർക്ക് കൊടുത്താൽ മതി .

ഞാനാകെ അമ്പരന്നു വാക്കുകൾ കിട്ടാത്ത അവസ്ഥ . പക്ഷേ വെണ്ടർ തുടർന്നു

വെണ്ടർ :- ഒരു കാര്യമുണ്ട് സാർ . കൊച്ചിയിൽ താമസിക്കാൻ ചെലവ് ഭയങ്കര കൂടുതലാണ് . അതുകൊണ്ട് ബിസിനെസ്സിൽ നിക്ഷേപിക്കാൻ കൂടുതൽ ഒന്നും ബാക്കിയാവാറില്ല .

ഞാൻ : - നിങ്ങൾക്ക് വേറെ ബിസിനസ്സും ഉണ്ടോ ?? അതെന്താണ് ??

വെണ്ടർ :- ചെറുതായി സ്ഥല കച്ചവടമുണ്ട് സാർ . 2016 ൽ അര ഏക്കർ സ്ഥലം 50 ലക്ഷത്തിന് തൃപ്പൂണിത്തുറയിൽ വാങ്ങി, അത് കഴിഞ്ഞ കൊല്ലം ഒരു കോടി ഇരുപതു ലക്ഷത്തിന് വിറ്റു . അതിൽ നിന്ന് അമ്പത് ലക്ഷം എടുത്ത് കാക്കനാടിനടുത്ത് അഞ്ച് സെന്റ്‌ സ്ഥലം വാങ്ങിയിട്ടുണ്ട് .

ഞാൻ - ബാക്കി പണം എന്ത് ചെയ്തു ?

വെണ്ടർ - 25 ലക്ഷം മകളുടെ കല്യാണത്തിന് ചിലവായി . ബാക്കി വന്ന കാശ് ബാങ്കിലും ,പോസ്റ്റ് ഓഫീസിലും , മ്യൂച്ചൽ ഫണ്ടിലും ,ക്യാഷ് ബാക്ക് ഇൻഷുറൻസിലും പിന്നേ കുറച്ചു സ്വർണ്ണവും വാങ്ങി .

ഞാൻ - നന്നായി !! എത്ര വരെ പഠിച്ചു ?

വെണ്ടർ - ഞാൻ മൂന്നാം ക്ലാസ്സു വരെ മാത്രമേ പഠിച്ചുള്ളൂ . നാലാം ക്ലാസ്സിൽ എത്തിയപ്പോൾ പഠിപ്പു നിർത്തി . പക്ഷേ എനിക്ക് എഴുതാനും വായിക്കാനും ഒക്കെ അറിയാം .

സാറെ നിങ്ങളെ പോലെ കുറേ ആൾക്കാർ രാവിലെ നല്ല ഡ്രസ്സിൽ ടൈയും കെട്ടി ഷുസും ഇട്ട് കൊച്ചിയിലെ എയർ കണ്ടിഷൻ ചെയ്ത ഓഫീസിൽ പോയി ജോലി ചെയ്യുന്നവരായിരിക്കാം . പക്ഷേ അവരൊന്നും, മുഷിഞ്ഞ വസ്ത്രവും ധരിച്ചു വട വിൽക്കുന്ന ഞങ്ങളെ പോലുള്ളരെ പോലെ സമ്പാതിക്കുന്നുണ്ടാവില്ല . തീർച്ച !!

കൂടാതെ എനിക്ക് നിങ്ങളെ പോലെ പത്രാസു കാണിക്കാൻ കാശു മുടക്കുമില്ല. ഈയൊരാവസ്ഥയിൽ ഞാനെന്ത് മറുപടി പറയാനാണ് ? ഞാൻ സംസാരിക്കുന്നത് ഒരു കോടിപതിയോടാണ്

നോക്കി കൊണ്ടിരിക്കെ ട്രെയിൻ എറണാകുളം ജംഗ്ഷൻ എത്തി

വെണ്ടർ :- സാറേ ഞാൻ ഇറങ്ങുന്നു . ഗുഡ് ബൈ

ഞാൻ :- ഗുഡ് ബൈ

വണ്ടി എറണാകുളം വിട്ടതിന് ശേഷം എൻറെ മനസ്സിൽ ഉദിച്ച ചോദ്യങ്ങൾ ഇവയൊക്കെയാണ് .

( 1) ഈ വട വെണ്ടർ GST അടക്കുന്നില്ല . ഇൻകം ടാക്സ് അടക്കുന്നില്ല. ഷോപ്പിൻ്റ വാടക കൊടുക്കണ്ട. ( മൂന്ന് വട വില്പനക്കാരെ ഏറനാടിൽ തന്നെ കണ്ടിരുന്നു . അതുപോലെ എറണാകുളം വഴി ഓടുന്ന പത്തിലധികം ട്രെയിനിൽ 30 വട വില്പനക്കാരെങ്കിലും ഉണ്ടാവില്ലേ ?)

(2 ) നമ്മളൊക്കെ വെറും വിഡ്ഡികളല്ലേ ? ആധാർ കാർഡും , പാൻ കാർഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക , അതിനു ശേഷം ഇൻകം ടാക്സ് അടക്കുക , കാർ ലോൺ , ഹൗസിങ് ലോൺ , ബൈക്ക് ലോൺ , ടീവിയുടെ EMI , ആപ്പിൾ ഫോണിന്റെ EMI . ഇതെല്ലാം കഴിഞ്ഞാൽ മാസാവസാനം നമ്മളുടെ കൈയ്യിൽ എന്തുണ്ടാവും മിച്ചം ?????

(3 ) ഈ വട വില്പനക്കാരെന്റെ മുൻപിൽ വിദ്യാഭ്യാസം ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മളൊക്കെ വെറും കിഴങ്ങന്മാരല്ലേ ???

വിശ്വസിച്ചാലും ഇല്ലെങ്കിലും...

🖋️കടപ്പാട്

27/08/2024
26/08/2024
Lulu mall tvm visited on 7th August 2024
07/08/2024

Lulu mall tvm visited on 7th August 2024

Lulu mall @ tvm
07/08/2024

Lulu mall @ tvm

30/07/2024

Urgently wanted
* Auto CAD operator
* Office in charge.
Send CV.
9387414906.
[email protected]

Address

Puthanthani/Malappuram, Calicut
Palghat
676552

Website

Alerts

Be the first to know and let us send you an email when Hutz building Solution Puthanathani, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hutz building Solution Puthanathani, Malappuram:

Share