12/06/2024
*പരപ്പനങ്ങാടി ITI*
*പുത്തരിക്കൽ*
സൗജന്യ
*SKILL DEVELOPMENT*
കോഴ്സുകൾ
100% വിജയത്തിളക്കവുമായി *പരപ്പനങ്ങാടി ഐടിഐ*
----------------------------------------------------
*കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ(JSS)* മലപ്പുറവും, *പരപ്പനങ്ങാടി ITI* യും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
*കോഴ്സുകൾ*
----------------
*🟢വെൽഡർ & ഫാബ്രിഗേറ്റർ*
*🟢ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ*
*🟢വയർമാൻ*
*🟢ഫുഡ് പ്രോസസ്സിംഗ്*
*🟢2&3 വീലർ മെക്കാനിക്*
തുടങ്ങിയ ഗവ: സർട്ടിഫിക്കേഷനോട് കൂടിയ ഹ്രസ്വകാല ടെക്നിക്കൽ കോഴ്സുകൾ തികച്ചും സൗജന്യമായി നൽകുന്നു.
*മറ്റു. DIPLOMA / NCVT/KGCE കോഴ്സുകൾ*
🟠മെക്കാനിക്കൽ റഫ്രിജെറേഷൻ ആൻഡ് എയർ കണ്ടിഷനിങ് (`MRAC -1year`)
🟠ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
🟠ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
🟠റഫ്രിജെറേഷൻ ആൻഡ് എയർ കണ്ടിഷനിങ്
🟠ഡ്രാഫ്റ്റ്സ്മാൻ സിവിൽ
🟠മെക്കാനിക് ഡീസൽ
🟠HVAC duct ഫാബ്രിക്കേഷൻ
🌀 ഗൾഫ് അറ്റെസ്‌റ്റേഷൻ
🌀ഇന്ത്യയിലും വിദേശത്തും ഒരുപോലെ അംഗീകാരവും ജോലി ഉറപ്പുമുള്ള കോഴ്സ്കൾ
🌀പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉറപ്പായും ജോലി*
🌀 *പെൺകുട്ടികൾക്ക് വിവിധ കോഴ്സുകളിൽ സൗജന്യ പഠനം*
*🌀PSC, SSC, അംഗീകൃത കോഴ്സുകൾ*
🌀 *ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ കോഴ്സുകളിലേക്ക് സുവർണ്ണാവസരം*
🌀 *പഠനത്തോടൊപ്പം സൗജന്യ ഫുട്ബോൾ പരിശീലനം*
☎️ 9526560203 📞 +917907757108☎️ 9497355397