Dream Home Builders Kerala

Dream Home Builders Kerala Change your Dreams to Reality... You Can Post Your House Photos

Our newly finished project❤Client : kannan sekharLocation : Pathanamthitta
21/02/2022

Our newly finished project❤

Client : kannan sekhar
Location : Pathanamthitta

New project 4 BHK2455 sq ft @ elavumthitta
20/09/2021

New project
4 BHK
2455 sq ft @ elavumthitta

Ceiling work in progress...
19/09/2021

Ceiling work in progress...

Ongoing project2016 sq ft 4BhkClient : Kannan Sekhar             Pathanamthitta
02/08/2021

Ongoing project
2016 sq ft 4Bhk
Client : Kannan Sekhar
Pathanamthitta

09/06/2021

പലരും ഉന്നയിച്ച സംശയം ആണ് കുറഞ്ഞ റേറ്റിനു വർക്ക്‌ എടുത്തവരും കൂടുതൽ റേറ്റിന് വർക്ക്‌ എടുത്തവരും ഒരേ രീതിയിൽ അല്ലെ ചെയ്യുന്നത് പിന്നെ എന്താ കുഴപ്പം എന്ന്.... അത് ഈ ഫീൽഡിലെ കാര്യങ്ങളെ കുറിച്ച് അറിയാഞ്ഞിട്ടാണ്..
നമ്മൾ ആദ്യമേ സൂചിപ്പിച്ചതാണ് എന്നാലും ഒന്ന് കൂടി ഓർമ പെടുത്താം..
തറ പണി
റേറ്റ് കുറഞ്ഞവർ എടുത്താൽ ഫൌണ്ടേഷൻ താഴ്ത്തുന്നത് വളരെ കുറവായിരിക്കും.. 2അടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാത്രം... ക്ലയിന്റ് ചോദിച്ചാൽ നല്ല ബലം ആണെന്ന് പറയും
പിന്നെ കല്ല് ഫിൽ ചെയ്യുന്നത്.. വെറുതെ കുഴി ഫില്ലിംഗ് മാത്രമേ ഉണ്ടാകു.. കൃത്യമായി പാക്ക് ചെയ്തു ചെയ്യാറില്ല...
Besement
പിന്നെ ബെൽറ്റ്‌ വെറും 4"... കമ്പി ഏതെങ്കിലും ലോക്കൽ ബ്രാന്റ്.. റിങ് കേട്ടേണ്ട ഗ്യാപ്പ്.. ഫില്ലർ ഉണ്ടെങ്കിൽ അതിനു ഉപയോഗിക്കേണ്ട mm കൂടിയ കമ്പി
ലോക്കൽ msand
സിമെന്റ്
തറ കലക്കൽ എന്നൊരു പരിപാടിയെ ചിലപ്പോൾ ഉണ്ടാകില്ല
ചുമര് കെട്ടുമ്പോൾ തൂക്കും മറിയും നോക്കില്ല
കല്ലിന്റെ ജോയിന്റ് നോക്കില്ല
ഉയരം അഡ്ജസ്റ് ചെയ്യാൻ ഉയർത്തി വെക്കൽ..
ഒരു ക്ലയിന്റ് വർക്ക്‌ ലേബർ കൊടുത്തു നല്ല ക്വാലിറ്റി മെറ്റിരിയൽ എടുത്തു കൊടുത്തിട്ടും കാര്യമില്ല വർക്ക്‌ മോശം ആയാൽ..
കോൺക്രീറ്റ് വർക്കിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ആണ് കമ്പി ഒരു കാരണവശാലും പുറത്തു കാണരുത്.. കുറച്ചു പോലും.. പിന്നെ കോൺക്രീറ്റ് സ്പെഷ്യൽ സിമെന്റ്..
ആ രീതി വർക്ക്‌ ആണെങ്കിൽ കമ്പി ടാറ്റാ ആയിട്ടും കാര്യമില്ല
പിന്നെ കമ്പി കുത്തുന്ന പരിപാടി വേണ്ട
പിന്നെ പ്ലാസ്റ്ററിങ് ഓരോ ഏരിയയ്ക്കും ഓരോ ratio ഉണ്ട്... പ്ലാസ്റ്ററിങ് സിമെന്റ് ഉണ്ട്.. ചില പണിക്കാർ പറയാറുണ്ട് രാവിലെ നനച്ചു കഴിഞ്ഞാൽ ഫ്ലോറിൽ വീണ വെള്ളം കാരണം കാലൊക്കെ പൊട്ടി എന്നൊക്കെ അത് കാരണം അവർ നനക്കില്ല..
പിന്നെ മരപ്പണി.. ജനലും ഡോറും എല്ലാം കുടുമയും ഹോളും എല്ലാം ടൈറ്റ് ആയി ഇരിക്കണം.. ക്രോസ്സ് മുറി വേണം.. ഇതൊന്നും റേറ്റ് കുറഞ്ഞതിൽ ഉണ്ടാകാറില്ല... ആർക്കും അറിയുകയും ഇല്ല...
ഇങ്ങനെ ഓരോന്നും നോക്കിയാൽ ഒരുപാട് ഒരുപാട് ഉണ്ട്... ക്ലെന്റിന് നോക്കിയാൽ ഒരിക്കലും അറിയാത്ത കാര്യങ്ങൾ .
NB: കൂടുതൽ റേറ്റ് നു വർക്ക് എടുത്തിട്ടും ഇതൊക്കെ ചെയാത്തവരും ഉള്ള നാടാണ് നമ്മുടേത് എന്ന് കൂടി ഓർക്കുക . പക്ഷെ കുറഞ്ഞ റേറ്റ് നു വർക്ക് എടുക്കുന്നവർക്ക് പല കാര്യങ്ങളിലും adjust / compromise ചെയ്തെങ്കിൽ മാത്രമേ അവർക്കു പ്രയോജനപ്പെടുകയുള്ളു....

You dream it, we build it ❤️
03/06/2021

You dream it, we build it ❤️

Change Your Dreams to the Relality.....
01/06/2021

Change Your Dreams to the Relality.....

23/03/2017

Address

Pathanamthitta
Pathanamthitta

Alerts

Be the first to know and let us send you an email when Dream Home Builders Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dream Home Builders Kerala:

Share