15/05/2021
നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാൻ ഞങ്ങളുമായി ബന്ധപ്പെടൂ ...
*ഉപയോഗിക്കുന്ന മെറ്റീരിയൽസ്*
🔗കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള പാതക നിർമ്മാണം. വെട്ടുകല്ല് ഉപയോഗിച്ച് 2 വരി തറ. പാതകത്തിനു മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്.
🔗 ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്ലോക്ക് / വെട്ടുകല്ല്(Rs.40) ഉപയോഗിച്ച് കൊണ്ടുള്ള ചുമർ പടവ്/ ഭിത്തി കെട്ട്.
🔗 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ്
🔗 4 ഇഞ്ച് കനത്തിൽ ISI CERTIFIED 500D TMT BARS & quality സിമെന്റ് മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്‌ക്രീറ്റ്.
🔗 2 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള സൻസേഡ്.
🔗 ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ്
🔗 V-GUARD/FINOLEX എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ്
🔗 വിട്രിഫൈഡ് ടൈൽസ് (45രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(32രൂപ).
(ഗ്രാനൈറ്റ്/ടൈൽസ് തിരഞ്ഞിടുക്കാനുള്ള പൂർണ്ണ അധികാരം കസ്റ്റമറിന്)
🔗 ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ.
🔗 എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്‌സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്‌സ്.
🔗 രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം, ASIAN PAINTS ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്.
🔗 മുൻവാതിൽ (പ്ലാവ് ) ബാക്കിയുള്ളവ (കരുവേലകം,മരുത്,കൈനി,വേങ്ങ, etc) ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്.
🔗 ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്.
🔗 500 ലിറ്റർ ISI CERTIFIED വാട്ടർ ടാങ്ക്.
🔗 ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്.
*മുകളിൽ കൊടുത്ത മെറ്റീരിയൽസ് ഉപയോഗിച്ച് square feet നു 1800 രൂപ നിരക്കിൽ ഉത്തരവാദിത്വത്തോട് കൂടി നിങ്ങളുടെ സ്വപ്ന ഭവനം നിർമിച്ചു നൽകുന്നു*.
800 sqft ൽ താഴെ വരികയാണെങ്കിൽ sqft നു 100 രൂപ അധികം വരുന്നതാണ്.
Contact : ഉള്ളാട്ടിൽ കോൺട്രാക്‌ടേഴ്‌സ്
ഈശ്വരമംഗലം - പൊന്നാനി
+91 9 567 967 567
+91 9 562 967 567