Marygiri ITI

Marygiri ITI Marygiri Industrial training institute (ITI) NCVT affiliated, Automobile Mechanic two year course 2020 -22 Automobile batch admission open

15/09/2025

ITI അഡ്മിഷൻ്റെ അവസാന തിയ്യതി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്!
വേഗമാവട്ടെ.
നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ
094477 25058

2025 - 27 ബാച്ചിലെ ട്രെയിനികളുടെ ആദ്യ ദിനം ഈ മാസം 30 വരെ അഡ്മിഷൻ നീട്ടിയിട്ടുണ്ട്. താൽപ്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക.
11/09/2025

2025 - 27 ബാച്ചിലെ ട്രെയിനികളുടെ ആദ്യ ദിനം
ഈ മാസം 30 വരെ അഡ്മിഷൻ നീട്ടിയിട്ടുണ്ട്. താൽപ്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക.

08/09/2025

സ്പോട്ട് അഡ്മിഷൻ,

10-ാം ക്ലാസ് പാസായ എല്ലാ യുവതി യുവാക്കൾക്കും എളുപ്പത്തിൽ പഠിച്ച് ഇന്ത്യയിലും, വിദേശത്തും, ഗവ: മേഖലയിലും ജോലി സമ്പാദിക്കാൻ കഴിയുന്ന ഒരു തൊഴിൽ മേഖലയാണ് ഓട്ടോമൊബൈൽ മെക്കാനിസം.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്ത് പൊടിക്കളത്ത് CST ബ്രദേഴ്സ് കേന്ദ്ര ഗവ: അംഗീകാരത്തോടെ നടത്തുന്ന മേരിഗിരി ITI യിൽ ഓട്ടോമൊബൈൽ കോഴ്സിൽ (MMV, NCVT അംഗീകൃതം) ഏതാനും സീറ്റുകൾ ലഭ്യമാണ്...

ഗവ: ഉത്തരവ് പ്രകാരം അഡ്മിഷൻ ഏതാനും ദിവസം മാത്രം...

ലോകോത്തര വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ സ് മായി സഹകരിച്ച് സ്കോളർഷിപ്പോടെ വിവിദഗ്ദ പരിശീലനം ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഫോൺ:
Office 9447725058
Principal 7002660209
+917902619404

പൊടിക്കളം
08 - 09 - 2025

Bro. J***y Joseph CST
Principal, Marygiri ITI,
Podikkalam.

Marygiri Industrial training institute (ITI) NCVT affiliated, Automobile Mechanic two year course

08/09/2025

സ്പോട്ട് അഡ്മിഷൻ..,
10-ാം ക്ലാസ് പാസായ എല്ലാ യുവതി യുവാക്കൾക്കും എളുപ്പത്തിൽ പഠിച്ച് ഇന്ത്യയിലും, വിദേശത്തും, ഗവ: മേഖലയിലും ജോലി സമ്പാദിക്കാൻ കഴിയുന്ന ഒരു തൊഴിൽ മേഖലയാണ് ഓട്ടോമൊബൈൽ മെക്കാനിസം.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്ത് പൊടിക്കളത്ത് CST ബ്രദേഴ്സ് കേന്ദ്ര ഗവ: അംഗീകാരത്തോടെ നടത്തുന്ന മേരിഗിരി ITI യിൽ ഓട്ടോമൊബൈൽ കോഴ്സിൽ (MMV, NCVT അംഗീകൃതം) ഏതാനും സീറ്റുകൾ ലഭ്യമാണ്...

ഗവ: ഉത്തരവ് പ്രകാരം അഡ്മിഷൻ ഏതാനും ദിവസം മാത്രം...

ലോകോത്തര വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർസുമായി സഹകരിച്ച് സ്കോളർഷിപ്പോടെ വിവിദഗ്ദ പരിശീലനം ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഫോൺ:
Office 9447725058
Principal 7002660209
+917902619404

പൊടിക്കളം
08 - 09 - 2025

Bro. J***y Joseph CST
Principal, Marygiri ITI,
Podikkalam.

29/08/2025

Onam celebration at Marygiri ITI

21/08/2025
Project work....
21/08/2025

Project work....

Students working for their projects 🔥👍♥️♥️♥️
21/08/2025

Students working for their projects 🔥👍♥️♥️♥️

Address

Podikkalam
Kannur
670631

Opening Hours

Monday 9am - 4:30pm
Tuesday 4:30pm - 4:30am
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm

Telephone

9447725058

Alerts

Be the first to know and let us send you an email when Marygiri ITI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Marygiri ITI:

Share