Wide Wings Energy Solutions

Wide Wings Energy Solutions Providing sustainable energy solutions for homes and businesses. Helping you save costs while protecting the environment.

This Onam, switch to the smarter mode – Solar Mode!Celebrate sustainably and shine brighter with Wide Wings Solar. ✨ Hap...
04/09/2025

This Onam, switch to the smarter mode – Solar Mode!
Celebrate sustainably and shine brighter with Wide Wings Solar. ✨ Happy Onam! 🌸

Happy Independence Day!Here’s to a cleaner, greener future!
15/08/2025

Happy Independence Day!
Here’s to a cleaner, greener future!

78000 രൂപ സബ്സിഡി!ഇനി സോളാർ എളുപ്പം നിങ്ങളുടെ വീട്ടിലേക്ക് – EMI സൗകര്യത്തോടെയും വായ്പാ സംവിധാനത്തോടെയും.വൈദ്യുതി ബില്ലു...
26/06/2025

78000 രൂപ സബ്സിഡി!
ഇനി സോളാർ എളുപ്പം നിങ്ങളുടെ വീട്ടിലേക്ക് – EMI സൗകര്യത്തോടെയും വായ്പാ സംവിധാനത്തോടെയും.
വൈദ്യുതി ബില്ലുകളുടെ ഭാരം കുറയ്ക്കാനും ഭാവിയിലേക്ക് നിക്ഷേപിക്കാനും ഇതാണ് ശരിയുള്ള സമയം!

✅ 73800 രൂപ വരെ സബ്സിഡി ലഭ്യമാണ്
✅ ചെറിയ EMI യോടെ വായ്പാ സൗകര്യം
✅ മിതമായ ചെലവ്, വിശ്വാസത്തോടെ നൽകുന്ന സേവനം

ഇപ്പോൾ തന്നെ വിളിക്കൂ – നിങ്ങളുടെ വീടും സോളാർ ആക്കാം!
📞 ‪+91 95260 61589‬
📞 ‪+91 89434 06633‬

ആയിരക്കണക്കിന്  രൂപയുടെ കറൻറ് ബില്ല് കണ്ട് ഇനി തലകറങ്ങണ്ട. ബിൽ സീറോ ആകും സോളാർ വീട്ടിലുണ്ടെങ്കിൽ! നിങ്ങൾക്കും ഒരു രൂപ പോ...
21/06/2025

ആയിരക്കണക്കിന് രൂപയുടെ കറൻറ് ബില്ല് കണ്ട് ഇനി തലകറങ്ങണ്ട. ബിൽ സീറോ ആകും സോളാർ വീട്ടിലുണ്ടെങ്കിൽ!

നിങ്ങൾക്കും ഒരു രൂപ പോലും ചിലവ് ഇല്ലാതെ Wide Wings ലൂടെ സോളാർ വയ്ക്കാം.ചെറിയ EMI ൽ വായ്പ,78,000 രൂപ വരെ സബ്സിഡി എന്നിവ ലഭ്യമാണ്.

കറൻറ് ബിൽ Zero ആകാൻ ഇനി കാത്തിരിക്കേണ്ട

ഇപ്പോൾ തന്നെ വിളിക്കൂ – നിങ്ങളുടെ വീടും സോളാർ ആക്കാം!
📞 ‪‪+91 95260 61589‬‬
📞 ‪‪+91 89434 06633‬‬

ഓരോ കറൻറ് ബില്ലും ഭയത്തോടെ കാണുന്നവർക്ക് ഇനി അത് ഒഴിവാക്കാം സോളാർ എനർജിയിലൂടെ...സോളാർ പാനൽ വയ്ക്കാനുള്ള ചിലവോർത്ത് വിഷമി...
21/06/2025

ഓരോ കറൻറ് ബില്ലും ഭയത്തോടെ കാണുന്നവർക്ക് ഇനി അത് ഒഴിവാക്കാം സോളാർ എനർജിയിലൂടെ...

സോളാർ പാനൽ വയ്ക്കാനുള്ള ചിലവോർത്ത് വിഷമിക്കേണ്ട. Wide Wings കൂടെയുണ്ടല്ലോ..

78,000 രൂപ വരെ സബ്സിഡി സൗകര്യം,കൂടാതെ ഒരു ചെറിയ മാസതവണയിൽ വായ്പ ഓപ്ഷനും ഉണ്ട്.
ഒരു രൂപ പോലും കയ്യിൽ നിന്നും ചിലവാക്കാതെ സോളാർ പാനൽ വീട്ടിലെത്തുമ്പോൾ ഇനി എന്തിന് കറൻറ് ബില്ല് അടയ്ക്കാൻ നടക്കണം?

ഒഴിവാക്കൂ കറൻറ് ബിൽ, വയ്ക്കൂ സോളാർ പാനൽ

ഇപ്പോൾ തന്നെ വിളിക്കൂ – നിങ്ങളുടെ വീടും സോളാർ ആക്കാം!
📞 ‪‪+91 95260 61589‬‬
📞 ‪‪+91 89434 06633‬‬

കറൻറ്  കുറേ സമയം ഇല്ലാതെ പോകുന്ന അവസ്ഥയിൽ പലതരം ബുദ്ധിമുട്ടുകൾ നാം അനുഭവിക്കാറുണ്ട്. എന്നാൽ കറൻറ് നോൺ സ്റ്റോപ്പ് ആയാല്ലോ...
21/06/2025

കറൻറ് കുറേ സമയം ഇല്ലാതെ പോകുന്ന അവസ്ഥയിൽ പലതരം ബുദ്ധിമുട്ടുകൾ നാം അനുഭവിക്കാറുണ്ട്. എന്നാൽ കറൻറ് നോൺ സ്റ്റോപ്പ് ആയാല്ലോ?

വീട്ടിൽ ഒരു സോളാർ പാനൽ വെച്ച് തടസ്സമില്ലാതെ വൈദ്യുതി നേടാം.
78000 രൂപ വരെ സബ്സിഡിയും
ഈസി EMI യിൽ വായ്പയും ലഭിക്കുമ്പോൾ സോളാർ പാനൽ വയ്ക്കാൻ പണം ആർക്കും ഒരു തടസ്സവുമല്ല .

ഇന്ന് തന്നെ വിളിക്കൂ – നിങ്ങളുടെ വീടും സോളാർ ആക്കാം!
📞 ‪‪+91 95260 61589‬‬
📞 ‪‪+91 89434 06633‬‬

തലവേദന മാറും, സോളാറിലേക്ക് മാറിയാൽ!വൈദ്യുതി ബില്ലുകൾ കണ്ട് വിഷമിക്കേണ്ട കാലം കഴിഞ്ഞു!ഇനി നിങ്ങളുടെ വീടിനും സോളാർ, കുറഞ്ഞ...
20/06/2025

തലവേദന മാറും, സോളാറിലേക്ക് മാറിയാൽ!
വൈദ്യുതി ബില്ലുകൾ കണ്ട് വിഷമിക്കേണ്ട കാലം കഴിഞ്ഞു!
ഇനി നിങ്ങളുടെ വീടിനും സോളാർ, കുറഞ്ഞ ചെലവിലും വിശ്വാസത്തോടെയും.

✅ മിതമായ വില
✅ ചെറിയ EMI യോടെ വായ്പാ സൗകര്യം
✅ സബ്സിഡി ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ:
📞 ‪+91 9526 061589‬
📞 ‪+91 89434 06633‬

സോളാറിലേക്ക് മാറാൻ പണം ഇനി തടസ്സമല്ല !ഒരു രൂപ പോലും മുടക്കാതെ സോളാർ വയ്ക്കൂ Wide Wings Energy Solution ലൂടെ..!ചെറിയ EMI ...
19/06/2025

സോളാറിലേക്ക് മാറാൻ പണം ഇനി തടസ്സമല്ല !

ഒരു രൂപ പോലും മുടക്കാതെ
സോളാർ വയ്ക്കൂ Wide Wings Energy Solution ലൂടെ..!

ചെറിയ EMI യോടെ പൂർണമായ വായ്പാ സൗകര്യവും. ഒരു പാനലിന് 78000 രൂപ വരെ സബ്സിഡി.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
📞 +91 9526 061589
📞 +91 89434 06633

സോളാർ പാനലോ അതൊക്കെ വലിയ ചിലവല്ലേ? അത് നോക്കുമ്പോൾ കറൻറ് ബില്ല് ചെറുതല്ലേ എന്ന് കരുതുന്നവരുണ്ട്. എന്നാൽ എന്താണ് യാഥാർത്ഥ...
19/06/2025

സോളാർ പാനലോ അതൊക്കെ വലിയ ചിലവല്ലേ? അത് നോക്കുമ്പോൾ കറൻറ് ബില്ല് ചെറുതല്ലേ എന്ന് കരുതുന്നവരുണ്ട്.

എന്നാൽ എന്താണ് യാഥാർത്ഥ്യം?

പലവട്ടം കറൻറ് ബില്ല് അടച്ച് പേഴ്സ് കാലിയാകുന്നു ഇടയ്ക്കിടെ ബില്ല് വർദ്ധിക്കുന്നു.എന്നാൽ സോളാർ ഒരു തവണ പണം മുടക്കിയാൽ പിന്നെ വീട്ടിൽ തന്നെ കിട്ടും സൗജന്യ വൈദ്യുതി !

സബ്സിഡി, ചെറിയ EMI യിൽ വായ്പ സൗകര്യം എന്നിവ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
📞 +91 9526 061589
📞 +91 89434 06633

ജീവൻറെ നിലനിൽപ്പിന് ആവശ്യമായ വായു ദിനംപ്രതി മലിനപ്പെട്ട് കൊണ്ടിരിക്കുമ്പോൾ  പുകരഹിതമായ ഇലക്ട്രിക്കൽ വാഹനങ്ങളുടേയും ഹരിതോ...
18/06/2025

ജീവൻറെ നിലനിൽപ്പിന് ആവശ്യമായ വായു ദിനംപ്രതി മലിനപ്പെട്ട് കൊണ്ടിരിക്കുമ്പോൾ പുകരഹിതമായ ഇലക്ട്രിക്കൽ വാഹനങ്ങളുടേയും ഹരിതോർജ്ജങ്ങളുടേയും പ്രസക്തി വർദ്ധിക്കുകയാണ്.
ആയതിനാൽ നിങ്ങളും ഈ പുതിയ കാലത്തിന് അനുയോജ്യമായ സോളാർ എനർജി യിലേക്ക് മാറൂ, മാറി ചിന്തിക്കൂ.

✅മിതമായ വില
✅ചെറിയ EMI യോടെ വായ്പാ സൗകര്യം
✅Subsidy

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
📞 +91 9526 061589
📞 +91 89434 06633

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Wide Wings Energy Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share