Landchester Builders

Landchester Builders Landchester Builders India Pvt Ltd, the new entrant in construction sector is set to create a niche for themselves with quality as the hallmark.

Landchester is committed to create projects where high quality and excellence are the top priorities

ശിവരാത്രി മഹോത്സവത്തിന്റെ ആഘോഷനിറവിലാണ് ലോകം. ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല മംഗളമായ രാത്രി എന്നുകൂടി അ...
07/03/2024

ശിവരാത്രി മഹോത്സവത്തിന്റെ ആഘോഷനിറവിലാണ് ലോകം. ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല മംഗളമായ രാത്രി എന്നുകൂടി അർഥമുണ്ട്.

ഏവർക്കും മഹാശിവരാത്രി ആശംസകൾ.

www.landchesterbuilders.com

കരുതലും ശ്രദ്ധയുമുണ്ടെങ്കിൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാനാവും. പൊതുഇടങ്ങളിലും ജോലിസ്ഥലങ്ങളിലും യാത്രകളിലുമൊക്കെ സുരക്...
04/03/2024

കരുതലും ശ്രദ്ധയുമുണ്ടെങ്കിൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാനാവും. പൊതുഇടങ്ങളിലും ജോലിസ്ഥലങ്ങളിലും യാത്രകളിലുമൊക്കെ സുരക്ഷയ്ക്ക് മുൻഗണന നൽകാം.

March 4
National Safety Day

www.landchesterbuilders.com

ലോകം ഈ നിലയിൽ പുരോഗമിച്ചതിൽ  NGO കൾക്കും  അവരുടെ ചരിത്രപരമായ പല ഇടപെടലുകൾക്കും നിർണായക പങ്കുണ്ട്. നാമിന്നനുഭവിക്കുന്ന പല...
26/02/2024

ലോകം ഈ നിലയിൽ പുരോഗമിച്ചതിൽ NGO കൾക്കും അവരുടെ ചരിത്രപരമായ പല ഇടപെടലുകൾക്കും നിർണായക പങ്കുണ്ട്. നാമിന്നനുഭവിക്കുന്ന പലതിന്റെയും പുറകിൽ പല സംഘടനകളുടെയും ത്യാഗങ്ങളുടെയും പോരാട്ടത്തിന്റെയും കഥയുമുണ്ട്‌. നല്ല നാളുകളിലേക്ക് ഒരുമിച്ചു നടക്കാം.

February 27
World NGO Day

www.landchesterbuilders.com

ആത്മസമര്‍പ്പണത്തിന്റെ നിറവാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഏറ്റവും വലിയ സവിശേഷത. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടൊപ്പം നാടും നഗ...
25/02/2024

ആത്മസമര്‍പ്പണത്തിന്റെ നിറവാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഏറ്റവും വലിയ സവിശേഷത. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടൊപ്പം നാടും നഗരവും ഭക്തിസാന്ദ്രതയുടെ നിറവിലാവട്ടെ.

ഏവര്‍ക്കും ആറ്റുകാല്‍ പൊങ്കാല ആശംസകള്‍

www.landchesterbuilders.com

23/02/2024

സാംസ്‌കാരിക നഗരത്തിന് ഇനി LANDCHESTER ൻ്റെ പെരുമ ! വീടെന്ന നിങ്ങളുടെ ആഗ്രഹത്തിന് LANDCHESTER നിറം പകരും. ഏറ്റവും മികച്ച വീടുകൾ സ്വന്തമാക്കൂ LANDCHESTER ൽ നിന്നും!! നിങ്ങളുടെ ഭവന സങ്കൽപ്പങ്ങൾക്ക് ഇണങ്ങിയ ASTORIA, FELICITA, LEGACY അപ്പാർട്മെന്റുകൾ തൃശൂരിൽ കാത്തിരിക്കുന്നു...

****

ASTORIA

✅ 2&3 BHK
✅ 50+ Amenities
✅ 24 Hours Security
✅ Children's Play Area
✅ Sewage Treatment Plant (STP)

****

FELICITA

✅ 2&3 BHK Apartments
✅ 1.7 KM To Mulankunnathukavu Railway Station
✅ 700 Mtrs To Thrissur – Shoranur Highway
✅ Air Conditioned Gym

****

LEGACY

✅ 1,2 & 3 BHK Apartments
✅ 9 KM To Sobha City Thrissur
✅ Opposite Thrissur - Shoranur High Way
✅ 24 Hours Security
✅ Children's Play Area

Book now

9287003003

www.landchesterbuilders.com

വീട് മികച്ചതാവണമെങ്കിൽ ചോയിസും മികച്ചതാവണം. നമ്മുടെ സ്വന്തം തൃശ്ശൂരിൽ  ലോകോത്തര സൗകര്യങ്ങളോടെ Landchester ൻ്റെ Astoria 1...
21/02/2024

വീട് മികച്ചതാവണമെങ്കിൽ ചോയിസും മികച്ചതാവണം. നമ്മുടെ സ്വന്തം തൃശ്ശൂരിൽ ലോകോത്തര സൗകര്യങ്ങളോടെ Landchester ൻ്റെ Astoria 1, 2 & 3 ലക്ഷ്വറി അപ്പാർട്മെന്റസ് നിങ്ങളെ കാത്തിരിക്കുന്നു. ഇനി നിങ്ങളുടെ സ്വപ്‌ന സാഫല്യം തൃശ്ശിവപേരൂരിന്റെ മണ്ണില്‍ നിന്നുമാവട്ടെ......

ASTORIA

✅ 1, 2&3 BHK
✅ 50+ Amenities
✅ 24 Hours Security
✅ Children's Play Area
✅ Sewage Treatment Plant (STP)

Book now

9287003003

www.landchesterbuilders.com

എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന സമൂഹം രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്...!Februa...
19/02/2024

എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന സമൂഹം രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്...!

February 20
World Day Of Social Justice

www.landchesterbuilders.com

17/02/2024

വീടെന്നത് കുടുംബത്തിന്റെ പ്രിയപ്പെട്ട ഇടമായിരിക്കണം.... വീട്ടിൽ പ്രിയപ്പെട്ടവരുടെ കളിചിരികൾ നിറയണം. ജീവിതത്തിന് കൂടുതൽ നിറം പകരാൻ തൃശൂരിന്റെ മണ്ണിൽ Landchester ൻ്റെ Astoria അപാർട്മെന്റ്സ് കുടുംബത്തിന്റെ ഭാഗമാക്കാം. 1,2 & 3 BHK അപാർട്മെന്റുകൾ Landchester ൽ നിന്ന് തന്നെ സ്വന്തമാക്കൂ.. ഉടൻ ബുക്ക് ചെയ്യൂ..

ASTORIA

✅ 1,2&3 BHK
✅ 50+ Amenities
✅ 24 Hours Security
✅ Children's Play Area
✅ Sewage Treatment Plant (STP)

BOOK NOW

+91 9287003003
www.landchesterbuilders.com

അത്രമേൽ ഇഷ്ടത്തോടെ ചേർത്തു നിർത്താനും സ്നേഹിക്കാനും ഒരാളുണ്ടാവുക എന്നത് ഏറെ മനോഹരമാണ്. എന്നും പ്രണയത്തോടെ ഒന്നായിരിക്കാം...
13/02/2024

അത്രമേൽ ഇഷ്ടത്തോടെ ചേർത്തു നിർത്താനും സ്നേഹിക്കാനും ഒരാളുണ്ടാവുക എന്നത് ഏറെ മനോഹരമാണ്. എന്നും പ്രണയത്തോടെ ഒന്നായിരിക്കാം...!

Happy Valentine's Day

www.landchesterbuilders.com

മനക്കരുത്തോടെ നേരിടാം അര്‍ബുദമെന്ന മഹാമാരിയെ. പ്രതിരോധത്താല്‍ പുതിയൊരു ലോകം പടുത്തുയര്‍ത്താന്‍ കൈകോര്‍ക്കാം.ലോക അര്‍ബുദ ...
03/02/2024

മനക്കരുത്തോടെ നേരിടാം അര്‍ബുദമെന്ന മഹാമാരിയെ. പ്രതിരോധത്താല്‍ പുതിയൊരു ലോകം പടുത്തുയര്‍ത്താന്‍ കൈകോര്‍ക്കാം.

ലോക അര്‍ബുദ ദിനം
ഫെബ്രുവരി 4

www.landchesterbuilders.com

സഹനവും പോരാട്ടവുമടങ്ങുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ഗാന്ധിജിയുടെ സമരജീവിതം. ജനുവരി 30, ആ ഓർമ്മകളുടെ...
29/01/2024

സഹനവും പോരാട്ടവുമടങ്ങുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് ഗാന്ധിജിയുടെ സമരജീവിതം. ജനുവരി 30, ആ ഓർമ്മകളുടെ ശക്തമായ വീണ്ടെടുക്കലാണ്.

MURTYRS' DAY
JANUARY 30

www.landchesterbuilders.com

Address

24/405/9, Third Floor, Falkland Building Sankara Iyer Road, Keralavarma College Junction, Post, Poothole
Thrissur
680004

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919287006006

Alerts

Be the first to know and let us send you an email when Landchester Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Landchester Builders:

Share