13/12/2022
☀️⚡️
ENVIRON HOME അഥവാ പ്രകൃതി ഗൃഹം എന്നത് ഊർജ്ജ സ്വയം പര്യാപ്ത ഭവനമാണ്. ഇത് എല്ലാ ആധുനിക BLDC സജ്ജീകരണങ്ങളും നിറഞ്ഞ (With all BLDC AC Bed Rooms having Inverter Geysers, and BLDC Fans) സൗരോർജ്ജത്തിൽ ലാവിഷ് ആയി ഇവയെല്ലാം ഉപയോഗിയ്ക്കാവുന്ന, വൈദ്യുതി ബിൽ ഇല്ലാത്ത, വൈദ്യുതി തടസ്സമില്ലാത്ത ശിഷ്ടകാലം പ്രധാനം ചെയ്യുന്ന ഹൈ ക്വാളിറ്റി ഇലക്ട്രിക്കൽ സിസ്റ്റമാണ്. മുതൽ മുടക്കോ സാധാരണ ചിലവിലും കുറവും.
SAVE OUR ENVIORN, SAVE OUR SELF.
ENVIRON BLDC- SOLAR STORE
1) ENVIORN SOLAR WIRING SYSTEM. Connected load അനുസരിച്ചുള്ള വയർ സെലക്ഷനും, ISI standard materials മാത്രമുപയോഗിച്ച് എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടെയുള്ള നിയമാനുസൃതമുള്ള ക്വാളിറ്റി വയറിംഗും, തുടർന്നുള്ള എല്ലാ Safety ടെസ്റ്റുകളും നടത്തി കറക്ട് ചെയ്തിട്ടുമാത്രമേ കണക്ഷനുള്ള പേപ്പർ KSEB യിൽ സമർപ്പിക്കുകയുള്ളു.Stamp paper agreement, Bank payments, GST Bills,Part payments, One year guarantee, further life time service ഉൾപ്പെടെയുള്ള ഈ Branded Company വയറിംഗിന് പ്രാരംഭ ഓഫർ വിലയായ 100 രൂപ മാത്രം. (Per Sq: feet). Including ISI materials, labour, and connection.
2)Full AC Bed Rooms with all BLDC Fans and Inverter Geyzers.
എല്ലാ ബെഡ് റൂമുകളിലും മിനിമം1.5 Ton BLDC AC, BLDC Fan, എല്ലാ attached Bathroom കളിലും Inverter Water Heater, മറ്റ് Fan പോയിന്റുകളിലൊക്കെ BLDC Fan, Fully Automatic BLDC Washing Machine, Double door BLDC Fridge, ഉൾപ്പെടെയുള്ള Fully equipped BLDC Home ന് ഇപ്പോഴത്തെ ഓഫർ റേറ്റിൽ Sq. feet ന് 200 രൂപ മാത്രം. ഇതിലൂടെ ലാഭിക്കുന്ന 60 % ത്തിലധികം വൈദ്യുതി കൊണ്ട് eV ചാർജിംഗും, ഇൻഡക്ഷൻ പാചകവും നടത്തി പെട്രോൾ, ഗ്യാസ് ചിലവുകളും ഉപേക്ഷിക്കാം.
3) KIRLOSKAR ONGRID SOLAR SYSTEM WITH U P S SYSTEM.
എല്ലായിപ്പോഴും തടസ്സമില്ലാതെ സാജന്യ വൈദ്യുതിയിൽ വീട് മുഴുവൻ പ്രവർത്തിക്കാൻ വേണ്ട ശക്തമായ UPS System ഉൾപ്പെടെയുള്ള Premium Brand, Mono Perk Half Cut Panel ഉൾപ്പെടെയുള്ള ഓൺ ഗ്രിഡ് സോളാർ സിസ്റ്റം ഉൾകൊള്ളുന്ന പാക്കേജ് ഇപ്പോൾ വെറും Rs 200 per Sq: feet ൽ .
4)Sq: feet Area wise Complements:-
1500 sq.feet നു മുകളിലുള്ള വീടുകൾക്ക് Full House Protection Lightening Arrester ഉം, 2500 Sq: feet ന് മുകളിലുള്ള വീടുകൾക്ക് CC TV + Lightening Arrester FREE.
Note:- Sq:feet ന് 750 രൂപയുള്ള ഈ പാക്കേജ് ആദ്യം വരുന്ന വളരെ കുറച്ച് പേർക്ക് മാത്രമേ 33% Discount കുറച്ച് Rs.500/ Sq. Feet ന് ലഭ്യമാക്കാൻ കഴിയുകയുള്ളു.
Contact us to know more;
☎️ +91 80861 35570