Minto Nannari Sarbath

Call Contact the business

Minto Nannari Sarbath minto Nannari sarbath is an ayurvedic body cooling drink and blood purifier

06/04/2025
പേർഷ്യയിൽ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന സർബത്ത് മുഗൾ രാജാക്കന്മാരിലൂടെയാണ്  ഇന്ത്യയിലേക്കെത്തിയത് ഹിമാലത്തിൽ നിന്നും മഞ്...
11/02/2025

പേർഷ്യയിൽ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന സർബത്ത്
മുഗൾ രാജാക്കന്മാരിലൂടെയാണ് ഇന്ത്യയിലേക്കെത്തിയത്
ഹിമാലത്തിൽ നിന്നും മഞ്ഞുകട്ടകൾ വരുത്തിച്ചാണ് അവർ സർബത്ത് തണുപ്പിച്ചുപയോഗിച്ചത് എന്നാണ് ചരിത്രം
ആ സർബത്തിന്റെ ചരിത്രം കഴിഞ്ഞ
പത്തു വർഷത്തോളമായി ഞങ്ങൾ അഭിമാനത്തോടെ
തുടരുകയാണ്
റോസപ്പൂ ഇതളുകൾ, റുമ്മാൻ, തുടങ്ങി പലവിധ സത്തുകൾ ചേർത്തുണ്ടാക്കുന്ന സർബത്തുകൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉപയോഗത്തിലുണ്ടെങ്കിലും
ആയുർവേദ ഔഷധമായ നന്നാറി ചേർത്തുണ്ടാക്കുന്ന സർബത്താണ് കേരളത്തിൽ ഏറെ പ്രചാരത്തിലുള്ളത്
പ്രകൃതിദത്തമായ നന്നാറി ചേർത്തുണ്ടാക്കുന്ന Minto നന്നാറി സർബത്ത്
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ദാഹം അകറ്റി നിർത്തുകയും ശരീരം തണുപ്പിച്ചു നിർത്തുകയും ചെയ്യുന്നു
Minto നന്നാറി സർബത്ത് നിങ്ങളുടെ സമീപത്തുള്ള കടകളിൽ എല്ലായ്പോഴും
ലഭ്യമാണ്
സൗജന്യ ഹോം ഡെലിവറിക്ക് വേണ്ടി താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ hi എന്ന് സന്ദേശം അയക്കുകയോ ചെയ്യുക

എല്ലാവർക്കും ആരോഗ്യകരമായ ഒരു വേനൽക്കാലം നേരുന്നു
Minto നന്നാറി സർബത്ത്.
Since 2014.
096456 18234

Address

Vadakara

Telephone

9645618234

Website

Alerts

Be the first to know and let us send you an email when Minto Nannari Sarbath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Minto Nannari Sarbath:

Shortcuts

Share