Focus Kuwait

Call Directions Website Contact the business

Focus Kuwait FOCUS Kuwait, is a user friendly AutoCAD users working group in Kuwait.

28/09/2025
ഓർമ്മയിൽ ഏന്നും സൂക്ഷിക്കതക്ക ഒരു കൂടിച്ചേരൽ ❤️❤️
17/06/2025

ഓർമ്മയിൽ ഏന്നും സൂക്ഷിക്കതക്ക ഒരു കൂടിച്ചേരൽ ❤️❤️

Focus Kerala Ad-Hoc Committee
17/06/2025

Focus Kerala Ad-Hoc Committee

ഫോക്കസ് കേരള രൂപികരിച്ചു. ആലപ്പുഴ: - കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മ കാ...
17/06/2025

ഫോക്കസ് കേരള രൂപികരിച്ചു. ആലപ്പുഴ: - കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മ കാഡ് വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന മുദ്രാവകുവുമായി ആരംഭിച്ച ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ്) ൻ്റെ കേരളാ ഘടകം കുവൈറ്റിൽ നിന്നും തിരികെ നാട്ടിലെത്തിയ ഫോക്കസ് അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചു. ആലപ്പുഴ ഹവേലി റിസോർട്ട് ഓഡിറ്റോറിയത്തിൽ ഫോക്കസ് കുവൈറ്റ് പ്രസിഡൻ്റ് എസ് രതീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം മുൻ ലോക കേരളാ സഭാ അംഗവും , സാംസ്ക്കാരിക പ്രവർത്തകനും ,ഫോക്കസ് അംഗവുമായ സാം ഡാനിയേൽ പൈനുംമൂഡ് ഉത്ഘാടനം ചെയ്തു. മുരളീ എസ്.നായർ സ്വാഗതം പറഞ്ഞ യോഗത്തിൽ ലെൻസ്ഫെഡ് ആലപ്പുഴ ഏരിയ പ്രസിഡൻ്റ് സവീൻ ചന്ദ്ര,ജനറൽ സെക്രട്ടറി മാത്യൂ തോമസ് എന്നിവർ ആശംസകൾ നേർന്നു. മുൻ പ്രസിഡൻ്റ്മാരായിരുന്ന തോമസ് ചാണ്ടി, സലിംരാജ്, ബാബുക്കുട്ടി കെ. മാത്യൂ. ശശി തോപ് സൺ, സാം പൈനുംമൂഡ് എന്നിവരെ പൊന്നാട നൽകി ആദരിച്ചു. പുതിയ സംഘടനയുടെ പ്രവർത്തന രൂപരേഖ സലിം രാജ് അവതരിപ്പിച്ചു. തോമസ് ചാണ്ടി, ശശി തോപ്സൺ, ബാബുക്കുട്ടി കെ. മാത്യൂ, മുകേഷ് കാരയിൽ,സലിം എം.എൻ, ജോസഫ് എം.ടി, പ്രസന്നകുമാർ, ഗോപകുമാർ, അബ്ദുൽ റഹീം ഖാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ബിന്ദു സന്തോഷ് നന്ദി പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായി സാം പൈനും മൂഡ്,മുരളി എസ് നായർ, സലിം രാജ് (കൺവീനർ) ബിന്ദു സന്തോഷ് (ജോ. കൺവീനർ)പ്രസന്നകുമാർ, ബാബുക്കുട്ടി കെ മാത്യൂ, മുകേഷ് കാരയിൽ, ജോസഫ് എം ടി , പ്രസാദ്, സുഗതൻ, തോമസ് ചാണ്ടി, ശശി തോപ്സൺ, അബ്ദുൽ റഹിം ഖാൻ, മനോജ് മൈക്കിൾ,നിലവിലെ ഫോക്കസ് കുവൈറ്റിൻ്റെ ഭാരവാഹികളെയും ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു.

May this Eid be a reminder of all the good in your life. Focus wishing you love, light, and happiness.
05/06/2025

May this Eid be a reminder of all the good in your life. Focus wishing you love, light, and happiness.

Address

Kuwait City

Alerts

Be the first to know and let us send you an email when Focus Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Focus Kuwait:

Shortcuts

Share