Kadakkal brothers

Kadakkal brothers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kadakkal brothers, Aerospace Company, Dubai.

28/01/2025
ഡാ നൻപാ-മ്മടെ കാളിക്കാവിലെ വേലക്ക് ശേഷംവരണ്ടുണങ്ങിയ അമ്പലപ്പാടത്ത് !കൊടിമരത്തിന് താഴേ -ചേറിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന ...
26/07/2024

ഡാ നൻപാ-

മ്മടെ കാളിക്കാവിലെ വേലക്ക് ശേഷം
വരണ്ടുണങ്ങിയ അമ്പലപ്പാടത്ത് !
കൊടിമരത്തിന് താഴേ -

ചേറിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന കറുകപ്പുല്ല്
കണ്ടിട്ടുണ്ടോടാ നിയ്യ്..!

ഉണങ്ങിക്കരിഞ്ഞ് -
നശിച്ച് പോയതാവാം എങ്കിലും ഒരുതരി ജീവൻ മുറുകേ പിടിച്ചോണ്ടിരിക്കും അവ.!

എന്തിനാന്നറിയോ -

എന്നെങ്കിലും കാലം തെറ്റി വരുന്ന -
വേനൽ മഴയിൽ ഒരിക്കൽ കൂടി മുളപൊട്ടി കിളിർക്കാൻ വേണ്ടി മാത്രം!

അത് പോലെ -
നിൻ്റെ പ്രാണനെ വാരിപ്പിടിച്ച് ചാവാണ്ട്
കമിഴ്ന്ന് കിടന്നോണം !

നീ കേൾക്കുന്നുണ്ടോടാ -

ഒരു പക്ഷേ !
നിൻ്റെ റൂഹിനെ ചൂണ്ടയിട്ടു പിടിക്കാൻ കാലൻ വരുവാണങ്കിൽ അവനോട് പറയണം!

കുത്തി ഒലിച്ച മണ്ണും മലവെള്ളവും -
ഒരുമിച്ച് നിന്ന് അതിജീവിച്ച മലയാളിയാണ്
നീ എന്ന്.!

പിന്നെ.!

അവൻ കേവലം ഡ്രൈവറാണെന്ന്
പറഞ്ഞ് നിൻ്റെ റൂഹിനെ വിട്ടു കൊടുക്കുന്ന
കരുണയില്ലാത്ത കർണാട്ടിക്കയോട് -

ഈ അണ്ഢകടാഹം തന്നെ ഇരുട്ടിൽ
കറുത്ത് പോയാലും മലയാളികൾക്ക് ഇന്ന്
നിൻ്റെ പ്രാണനേക്കാൾ വലുതല്ല മറ്റൊന്നുമെന്ന്.!

നീ തന്നെ ഉയിരോടെ തിരിച്ച് വന്ന് !
അവരുടെ പുളിച്ച ഭാഷയിൽ തന്നെ മറുപടി
പറയണം ട്ടോ!

എന്നിട്ട് വേണം -

കാലനോട് പൊരുതി ജയിച്ച നിൻ്റെ
കരളുറപ്പിന്റെ കഥകൾ എൻ്റെ തൂലികയിൽ ചേർക്കുവാൻ.!

Kadakkal brother"$

ജലപാനം പോലും ഇല്ലാതെ അഹോരാത്രം പണിയെടുത്ത ഒരുവൻ പാളിപ്പോയ ഒരു നിഗമനത്തിൻ്റെ  പേരിൽ എത്ര പെട്ടെന്നാണ് തെറി വിളി കേട്ട് തു...
25/07/2024

ജലപാനം പോലും ഇല്ലാതെ അഹോരാത്രം പണിയെടുത്ത ഒരുവൻ പാളിപ്പോയ ഒരു നിഗമനത്തിൻ്റെ പേരിൽ എത്ര പെട്ടെന്നാണ് തെറി വിളി കേട്ട് തുടങ്ങിയത്!!

മലയാളി പൊളിയല്ലേ....

© kadakkal brother"$

കടക്കൽ പഞ്ചായത്ത് ടൂറിസം പദ്ധതി അവലോകനയോഗം ബഹു :മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മ...
25/07/2024

കടക്കൽ പഞ്ചായത്ത് ടൂറിസം പദ്ധതി അവലോകനയോഗം ബഹു :മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മാറ്റിടാം പാറ, കടയ്ക്കൽ വിപ്ലവ സ്മാരകം, കടയ്ക്കൽ ക്ഷേത്രക്കുളം തുടങ്ങിയ ടൂറിസം പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.....

29/06/2024
17/03/2017
16/02/2016

Address

Dubai

Website

Alerts

Be the first to know and let us send you an email when Kadakkal brothers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share