16/07/2026
ഹായ്,
എന്റെ ഇൻസ്റ്റയിൽ ഉള്ള സുഹൃത്തുക്കളെ ഞാൻ ഒരു കാര്യം നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ മറ്റൊരു രീതിയിൽ കാണരുത് ഈ subscripition ഓപ്ഷൻ എടുക്കുന്നത് തുണി ഊരി കാണിച്ച് പൈസ ഉണ്ടാക്കാൻ വേണ്ടി ആണോ അതിന് ഒരു കാരണം ഉണ്ടായി അതാണ് ഞാൻ ഈ ചോദിക്കുന്നത് ഈ തുണി ഊരി കാണിക്കുന്നവർക്ക് ഭർത്താക്കന്മാർ ഇല്ലേ ചിലവിന് കൊടുക്കാൻ ഇപ്പോൾ അവർ അറിഞ്ഞും നടക്കുന്നുണ്ട് കഷ്ട്ടം ഇതിലും നല്ലത് വേശ്യവൃത്തിക്ക് പോകുന്നത് അല്ലേ നല്ല രീതിയിൽ കണ്ടോണ്ട് ഇരുന്ന ആൾക്കാര് വരെ ഇപ്പോൾ തുണി അഴിഞ്ഞ് ആടുകയാണ് കഷ്ട്ടം പണത്തിന് വേണ്ടി നാട്ടുകാരെ കാണിച്ച് നടക്കുന്നു ഇനി നിങ്ങൾ പറ അഭിപ്രായം........