13/01/2021
എന്റെ രാജ്യം എന്റെ അഭിമാനം
്രധാനമന്ത്രി_സുരക്ഷ_ബീമ_യോജന
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY)
കേവലം 12 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്.18-70 വയസ്സിനിടയിലുള്ളവർക്ക് ചേരാം.
എല്ലാ വാണിജ്യ ബാങ്കുകളിലും സൗകര്യമുണ്ട്.
അപകട മരണത്തിനും അംഗവൈകല്യം സംഭവിച്ചാലും നഷ്ടപരിഹാരം.
15.77 കോടി പേർ ഇതിനികം പദ്ധതിയുടെ ഭാഗം.