20/08/2026
150 Handshakes. 150 Dreams. One incredible journey.
ഇന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു ദിവസമാണ്.
ഒരു വീടിന്റെ നിർമ്മാണം എന്നത് വെറും കല്ലും സിമന്റും ചേർത്ത് ഒരു കെട്ടിടം ഉണ്ടാക്കുന്നതല്ല. അതൊരു കുടുംബത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന യാത്രയാണ്.
ആ യാത്രയിൽ 150 കുടുംബങ്ങളുമായി കൈകോർക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ടീമിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
ഈ നേട്ടത്തിന് പിന്നിൽ രാവും പകലും കഠിനാധ്വാനം ചെയ്ത നമ്മുടെ തൊഴിലാളി സുഹൃത്തുക്കൾക്കും, ഓരോ പ്രോജക്ടിനും പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എഞ്ചിനീയർമാർക്കും, ഡിസൈനർമാർക്കും, ഓഫീസിലെ ഓരോ അംഗത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
അതുപോലെ തന്നെ, ഞങ്ങളെ വിശ്വസിച്ച് നിങ്ങളുടെ സ്വപ്നഭവനം നിർമ്മിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങളെ ഏൽപ്പിച്ച എല്ലാ Clients നും പ്രത്യേക നന്ദി. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി.
ഇന്ന് നമ്മൾ ആഘോഷിക്കുന്നത് ഒരു നമ്പർ മാത്രമല്�