Sree Srishti Builders

Sree Srishti Builders It's the time to meet your dreams✨
Since 2015

എല്ലാവർക്കും   ശ്രീ  സൃഷ്ടി ബിൽഡേഴ്സിൻ്റെ ❤️ദീപാവലി❤️ആശംസകൾ❤️ നിങ്ങളുടെ സ്വപ്ന ഭവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ യാഥാർത്ഥ്യമ...
30/10/2024

എല്ലാവർക്കും ശ്രീ സൃഷ്ടി ബിൽഡേഴ്സിൻ്റെ ❤️ദീപാവലി❤️ആശംസകൾ❤️

നിങ്ങളുടെ സ്വപ്ന ഭവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.....

സ്ക്വയർഫീറ്റിന് 1700 രൂപയിൽ ആരംഭിക്കുന്ന വീടുകൾ മുതൽ

INTERIOR ഉൾപ്പെടെ
സക്വയർ ഫീറ്റിന് 2300 രൂപ നിരക്കിൽ പൂർത്തീകരിക്കുന്ന വീടുകളുടെ നിർമ്മാണത്തിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു

Mob : 91 070123 06078
91 9539398483

゚viralシ

എല്ലാവർക്കും" Sree Srishti buiders " ൻ്റെ സ്നേഹം നിറഞ്ഞ ❤️ഓണാശംസകൾ🙏❤️മനോഹരവും ചിലവു കുറഞ്ഞതുമായ വീടെന്നസാധാരണക്കാരൻ്റെ സ...
15/09/2024

എല്ലാവർക്കും
" Sree Srishti buiders " ൻ്റെ സ്നേഹം നിറഞ്ഞ ❤️ഓണാശംസകൾ🙏❤️

മനോഹരവും ചിലവു കുറഞ്ഞതുമായ വീടെന്നസാധാരണക്കാരൻ്റെ സ്വപ്നത്തിനൊപ്പമുള്ള ഞങ്ങളുടെ യാത്രയിൽ ഈ ഓണനാളിൽ ഒരു വീടു കൂടിപൂർത്തിയായിരിക്കുന്നു❤️

ചെട്ടിക്കുളങ്ങരയിൽ ഉള്ള ശ്രീ : എബിയുടെ വീട്
FACEBOOK AD കണ്ടാണ് എബി ഞങ്ങളെ വിളിക്കുന്നത്,
സ്ഥലം പോയികണ്ടു സൈറ്റിലേക്ക് ഒരു മീറ്റർ വീതിയുള്ള 50 മീറ്ററോളം നീളത്തിൽ മൂന്നിലധികം ഒടിവകളുള്ള ഇടുങ്ങിയ വഴിയിലൂടെ വേണം Meterial എത്തിക്കാൻ
Meterial ഇറക്കി ഇടേണ്ടത് റോഡരികിലാണ് അവിടെ ഒരു ലോഡ് Material മാത്രമേ ഇറക്കുവാനും സാധ്യമാകൂ

800 Sqft വീടാണ് ചെയ്യേണ്ടത് , വന്ന് നോക്കിയവരിൽ പലരേയും പോലെ 16 ലക്ഷത്തിൽ കുറച്ച് ചെയ്യുക എന്നത് ഞങ്ങൾക്കും അസാധ്യമായിരുന്നു.
എന്നാൽ എബിയുടെ പരിമിതികൾ വലുതായിരുന്നു ആ പരിമിതികൾക്ക് ചെവികൊടുക്കുകയും അതിനോടു ചേർന്നുനിൽക്കുകയും കൂടെ ചെയ്തപ്പോൾ കേവലം പതിമൂന്നു ലക്ഷത്തി അൻപതിനായിരം (13,50000) രൂപയ്ക്ക് ഞങ്ങൾ ഈ വീട് യാഥാർത്ഥ്യമാക്കി❤️

സ്വക്വയർ ഫീറ്റിന് 1700 രൂപ നിരക്കിൽ ആരംഭിക്കുന്ന മനോഹരവും മനസിനിണങ്ങിയതുമായ വീടുകളുടെ നിർമ്മാണത്തിന് ഞങ്ങൾ നിങ്ങളെ സഹയിക്കുന്നു🙏

Contact no. 7012306078
9539398483

പ്രിയപ്പെട്ടവരെ,😍🤍ഗൃഹാരംഭ മാസങ്ങളിൽ  വളരെയേറെ പ്രാധാന്യമുണ്ട് മേടം, ഇടവം,കർക്കിടകം , ചിങ്ങം , തുലാം വൃശ്ചികം, മകരം എന്നീ...
18/07/2024

പ്രിയപ്പെട്ടവരെ,😍🤍

ഗൃഹാരംഭ മാസങ്ങളിൽ വളരെയേറെ പ്രാധാന്യമുണ്ട് മേടം, ഇടവം,കർക്കിടകം , ചിങ്ങം , തുലാം വൃശ്ചികം, മകരം എന്നീ മാസങ്ങൾക്ക്

മിഥുനം, കന്നി, ധനു മീനം എന്നീ കോൺ മാസങ്ങളിൽ ഗൃഹാരംഭം പാടില്ല എന്ന് വാസ്തു ശ്രാസ്ത്രം നിഷ്കർഷിക്കുന്നു. എന്നാൽ ഈ മാസങ്ങൾ മനുഷ്യാലയങ്ങൾ നിർമ്മിക്കുന്നതിന് മാത്രമാണ് അശുഭമായിരിക്കുന്നതെന്നും ക്ഷേത്ര നിർമ്മിതിക്ക് ഇവ വളരെ ഉത്തമമാണെന്നും വാസ്തു ശാസ്ത്രം പറയുന്നു.

ഈ ഇടെയായി പലരും മിഥുനത്തിൽ ഗൃഹാരംഭം കുറിക്കുകയും ഗൃഹപ്രവേശനം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി, എന്നാൽ മിഥുനമാസം ഗൃഹാരംഭത്തിനോ ഗൃഹപ്രവേശനത്തിനോ അനുയോജ്യമല്ല എന്ന് വാസ്തു ശാസ്ത്രം '

വ്യത്യസ്ത മത ജാതി സമൂഹങ്ങളായി നമ്മൾ കഴിയുമ്പോഴും ജാതിക്കും മതത്തിനും അതീതമായി ഗൃഹനിർമ്മാണത്തിൽ വാസ്തുശാസ്ത്രത്തെ വലിയൊരു ജനസമൂഹം പിൻതുടരുന്നുണ്ട് എന്നതുകൊണ്ട് വിശ്വാസികളായവർ നിങ്ങളുടെ തെരഞ്ഞെടുപ്പുകൾ കൂടുതൽ ശരികളായിരിക്കാൻ വാസ്തു ശാസ്ത്ര വൈദഗ്ദ്യം നേടിയവരുടെ ഉപദേശങ്ങൾ സ്വീകരിക്കുവാൻ ശ്രദ്ധിക്കുമല്ലോ,

ഗൃഹനിർമ്മാണത്തിൽ വിശ്വസത്തിനൊപ്പം തന്നെ വേണ്ട ഒന്നാണല്ലോ വിശ്വാസ്യത,

ഗൃഹനിർമ്മാണത്തിൽ ശരിയായ വിശ്വാസവും വിശ്വാസ്യതയും ഞങ്ങൾ ഉറപ്പുനൽകുന്നു, അത്തരത്തിലുള്ള
ശരിയായ തെരഞ്ഞെടുപ്പുകൾക്ക് ഈ രാമയണമാസക്കാലം കാരണമാകട്ടെ എന്ന് ആശംസിക്കുന്നു❤️

സ്ക്വയർ ഫീറ്റിന് 1750 രൂപയിൽ ആരംഭിക്കുന്ന നിലവാരമുള്ള ഭവനങ്ങളുടെ നിർമ്മാണത്തിന്,

ദയവായി വിളിക്കുക

70 12 30 60 78
95 39 39 84 83

സ്ക്വയർ ഫീറ്റിന് 2000 രൂപ നിരക്കിൽ മുപ്പത് ലക്ഷം രൂപയ്ക്ക് ഏഴ് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ1500 സ്ക്വയർ ഫീറ്റ് വീട്.ക്ല...
01/06/2024

സ്ക്വയർ ഫീറ്റിന് 2000 രൂപ നിരക്കിൽ മുപ്പത് ലക്ഷം രൂപയ്ക്ക് ഏഴ് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ1500 സ്ക്വയർ ഫീറ്റ് വീട്.

ക്ലയൻ്റ്: ചന്തു
സ്ഥലം: തണ്ണീർമുക്കം
ചേർത്തല
**************************

സ്ക്വയർ ഫീറ്റിന് 1750😍 രൂപ നിരക്കിൽ പതിനൊന്നര ലക്ഷം രൂപയ്ക്ക് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ 650 സ്ക്വയർ ഫീറ്റ് വീട്.

ക്ലയൻ്റ്: രഞ്ജിത്ത്
സ്ഥലം: ചമ്മനാട്
അരൂർ
**************************

സ്ക്വയർ ഫീറ്റിന് 1700 രൂപ മുതൽ ആരംഭിക്കുന്ന നിങ്ങളുടെ മനസ്സിണങ്ങിയ❤️ വീടുകളുടെ നിർമ്മാണ പൂർത്തീകരണത്തിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.❤️🙏

Contact no: 7012306078
7012843121
9539398483

ഏവർക്കും സൃഷ്ടി ബിൽഡേഴ്സിന്റെ നവവത്സര ആശംസകൾ .....✨2023 -ൽ സക്വയർ ഫീറ്റിന്1700/1750 രൂപ നിരക്കിൽ തീർത്ത വീടുകളുടെ ചിത്രങ...
01/01/2024

ഏവർക്കും സൃഷ്ടി ബിൽഡേഴ്സിന്റെ നവവത്സര ആശംസകൾ .....✨

2023 -ൽ സക്വയർ ഫീറ്റിന്1700/1750 രൂപ നിരക്കിൽ തീർത്ത വീടുകളുടെ ചിത്രങ്ങളാണ് ഈ പോസ്റ്റിനൊപ്പം ഉള്ളത് ....

നമുക്കറിയാം നാട്ടിൽ സക്വയർ ഫീറ്റിന് 1900/2000 രൂപ നിരക്കിലാണ് സാധാരണ വീടുകളുടെ നിർമ്മാണം നടക്കുന്നത് എന്നത് ,

സെയിം സ്പെസിഫിക്കേഷനിൽ സക്വയർ ഫീറ്റിന്1700 / 1750 രൂപ നിരക്കിൽ നിങ്ങൾക്ക് വീട് നിർമ്മിച്ചു കിട്ടുമ്പോൾ ഉണ്ടാകുന്ന ലാഭത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ...

അങ്ങനെ ചിന്തിച്ചാൽ ഏകദേശം 1000 സ്ക്വയർഫീറ്റ് വരുന്ന ഒരു വീടിന്റെ കണക്കെടുത്താൽ നിങ്ങൾക്ക് രണ്ടര ലക്ഷം രൂപമുതൽ മൂന്ന് ലക്ഷം രൂപവരെ സേവ് ചെയ്ത് തരാൻ ഞങ്ങൾക്കു സാധിക്കുന്നുണ്ട് എന്ന് മനസിലാക്കാം ....

ഈ 2024 ന്റെ ആരംഭത്തിൽ നിലവാരമുള്ള ഭവനങ്ങൾ നിലാവരമുള്ള നിരക്കിൽ ചെയ്തു വരുന്നതിന്റെ തുടർച്ചകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു .....

വിളിക്കേണ്ട നമ്പർ :

7012306078
9539398483

ഇന്നായിരുന്നു (23-02-2023) ചേർത്തല തുറവൂരിൽ ശ്രീ. പുഷ്പനു വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ കട്ടിളവെപ്പ് ........
24/02/2023

ഇന്നായിരുന്നു (23-02-2023) ചേർത്തല തുറവൂരിൽ ശ്രീ. പുഷ്പനു വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ കട്ടിളവെപ്പ് .....

1200 സ്ക്വയർ ഫീറ്റിൽ ആറ് മാസത്തിനകം തീർക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ ആകെ ചിലവ് 20.40 ലക്ഷം രൂപയാണ് .....

ഫൗണ്ടേഷൻ കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ വീടിന് മൂന്ന് ബഡ് റൂം, ലിവിംങ് , ഡൈനിംങ് , കിച്ചൻ , വർക്ക് ഏരിയ, ബാത്ത്റൂം, സിറ്റൗട്ട്, സ്റ്റെയർ റൂം, ബാൽക്കണി എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .....

ടൈൽ 45 Rs/ Sqft
കിച്ചൻ ഗ്രാനൈറ്റ്
സെറാ ബാത്ത്റൂം ഫിറ്റിങ്സ്
ആഞ്ഞിലി തടിയുടെ കട്ടിള ജനലുകൾ
സിമന്റ് ബ്ലോക്ക് 6" ഭിത്തി
സിമന്റ് രാംകോ/ ശങ്കർ
ഇലക്ട്രിക്കൽ - v -gaurd / Finolex wire, GM /Legrand സ്വിച്ചുകൾ
പെയ്ന്റ് ഏഷ്യൻ

സ്ക്വയർ ഫീറ്റിന് 1700 നിരക്കിൽ മനോഹരവും മനസിനിണങ്ങിയതുമായ വീടുകൾ യാതാർത്ഥ്യമാക്കാൻ ഞങ്ങൾ നിങ്ങളെ സഹായി ക്കുന്നു ......

വിളിക്കേണ്ട നമ്പർ:
70 12 30 60 78

95 39 39 84 83

എല്ലാവർക്കും ശ്രീ സൃഷ്ടിബിൽഡേഴ്സിന്റെ വിജയദശമി ആശംസകൾ 🥰.....വിജയദശമി ദിനമായ ഇന്നായിരുന്നു കായംകുളം ചേപ്പാടുള്ള അശ്വതിക്ക...
05/10/2022

എല്ലാവർക്കും ശ്രീ സൃഷ്ടിബിൽഡേഴ്സിന്റെ വിജയദശമി ആശംസകൾ 🥰.....

വിജയദശമി ദിനമായ ഇന്നായിരുന്നു കായംകുളം ചേപ്പാടുള്ള അശ്വതിക്കും മനുവിനും വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ കട്ടിളവെപ്പ് .....

1100 സ്ക്വയർ ഫീറ്റിൽ ആറ് മാസത്തിനകം തീർക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ ആകെ ചിലവ് 18 ലക്ഷം രൂപയാണ് .....

ഫൗണ്ടേഷൻ കോളം + ബീമിലുള്ള ഈ വീടിന് രണ്ട് ബഡ് റൂം, ലിവിംങ് , ഡൈനിംങ് , കിച്ചൻ , വർക്ക് ഏരിയ, ബാത്ത്റൂം, സിറ്റൗട്ട്, സ്റ്റെയർ റൂം, ബാൽക്കണി എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .....

ടൈൽ 48/ Sqft
കിച്ചൻ ഗ്രാനൈറ്റ്
സെറാ ബാത്ത്റൂം ഫിറ്റിങ്സ്
ആഞ്ഞിലി തടിയുടെ കട്ടിള ജനലുകൾ
സിമന്റ് ബ്ലോക്ക്
സിമന്റ് രാംകോ/ ശങ്കർ
പെയ്ന്റ് ഏഷ്യൻ

സ്ക്വയർ ഫീറ്റിന് 1650 നിരക്കിൽ മനോഹരവും മനസിനിണങ്ങിയതുമായ വീടുകൾ യാതാർത്ഥ്യമാക്കാൻ ഞങ്ങൾ നിങ്ങളെ സഹായി ക്കുന്നു ......

വിളിക്കേണ്ട നമ്പർ:
70 12 30 60 78

95 39 39 84 83

ഏവർക്കും ശ്രീ സൃഷ്ടി ബിൽഡേഴ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ .....💕😘💞💞😘2022 സെപ്തംബർ നാലാം തീയതി (ചിങ്ങം - 19 )  തൃക്കേട്ട ന...
08/09/2022

ഏവർക്കും ശ്രീ സൃഷ്ടി ബിൽഡേഴ്സിന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകൾ .....💕😘💞💞😘

2022 സെപ്തംബർ നാലാം തീയതി
(ചിങ്ങം - 19 ) തൃക്കേട്ട നാളിൽ ആയിരുന്നു പ്രിയ സുഹൃത്ത് ശ്രീ ഷിജി കല്ലാറിന്റെ ഗൃഹപ്രവേശനം...

ഒരു പുതിയവീട് നിർമ്മിക്കുന്നതിൽ നിന്ന് തികച്ചും വിഭിന്നമാണല്ലോ റിനോവേഷൻ വർക്ക്കൾ പ്രത്യേകിച്ച് ഇരുപത്തിഅഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള വീടാകുമ്പോൾ

മുകൾ നിലയിൽ എഴുന്നൂറ് സ്ക്വയർ ഫീറ്റാണ് പുതിയതായി ചെയ്തത്
താഴെയുള്ള എഴുന്നൂറ് സ്ക്വയർ ഫീറ്റിനൊപ്പം 250 സ്ക്വയർ ഫീറ്റു കൂടെ അധികം ചേർത്ത് ആവശ്യമായ പില്ലറും ബീമും കൊടുത്ത് ബലപ്പെടുത്തിയിട്ടുണ്ട് കൂടാതെ 150 sqft വരുന്ന പോർച്ചും വീടിനോട് ചേർത്തിരിക്കുന്നു ....

മേൽക്കൂര ട്രസ്സ് വർക്ക് ചെയ്ത് ഷിംഗിൽ സ് വിരിച്ചും സീലിംങ്ങിന് v. Board ഉം ഉപയോഗിച്ചിരിക്കുന്നു നാല് ബെഡ് റൂം, ഹാൾ ,കിച്ചൻ , വർക്ക് ഏരിയ,മൂന്ന് ബാത്ത് റൂം, സിറ്റൗട്ട്, ബാൽക്കണി തുടങ്ങിയവ ഈ 1600 sqft വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു ....

വീടിന്റെ മുൻ ഭാഗം ഹാൾ മുറികൾ മുഴുവനായും പുട്ടിവർക്ക് ചെയ്ത് പെയിന്റ് ചെയ്തിരിക്കുന്നു ...
സിറ്റൗട്ട് പോർച്ച് പില്ലറുകൾ ടെക്‌സ്‌റ്റർ വർക്കുകൾ ചെയ്തിട്ടുണ്ട് ....
കട്ടിള ജനലുകൾക്ക് ആഞ്ഞിലി പ്ലാവ് തുടങ്ങിയ തടികൾ ആണ് ഉപയോഗിച്ചിരിക്കുന്നത് .....

അലുമിനിയം ഫാബ്രിക്കേഷനിൽ തീർത്ത കിച്ചൻ രണ്ട് വാഡ്റോബ് മതിൽ ഇന്റർലോക്ക് നാച്ചുറൽ സ്റ്റോൺ വർക്ക് ഉൾപ്പെടെ ഇരുപത്തിഅഞ്ച് ലക്ഷം രൂപയ്ക്കാണ് ഈ വീടിന്റെ ആകെ വർക്ക് പൂർത്തിയായത് ......

Shiji Kallar
Thuravoor
cherthala
Alappuzha ......

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
7012 306078
9539398483

സ്ക്വയർ ഫീറ്റിന് 1650 രൂപ നിരക്ക് മുതൽ ഗുണ നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് വീടുകൾ നിർമിച്ചു വരുന്നു

മനോഹരവും ചിലവു കുറഞ്ഞതുമായ വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കുയാണ് ഞങ്ങളും...കായംകുളം നിവാസിയായ ശ്രീ നിക...
23/07/2022

മനോഹരവും ചിലവു കുറഞ്ഞതുമായ വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കുയാണ് ഞങ്ങളും...

കായംകുളം നിവാസിയായ ശ്രീ നിക്സൺ ജോർജിനു വേണ്ടി ഇന്ന് നിർമ്മാണത്തിന് തുടക്കം കുറിച്ച 1000 സ്ക്വയർ ഫീറ്റ് വീട്...

രണ്ട് ബഡ്റൂം അറ്റാച്ച്ട് ടൊയ്ലറ്റ്, ലിവിങ്ങ്, ഡൈനിംങ്, കിച്ചൻ, സിറ്റൗട്ട് എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സ്ക്വയർ ഫീറ്റിന് 1600 രൂപ നിരക്കിൽ പതിനാറ് ലക്ഷം രൂപയ്ക്ക് അഞ്ച് മാസത്തിനുള്ളിൽ ആണ് ഈ വീട് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്...

വിശദവിവരങ്ങൾക്ക്
വിളിക്കുക,

70 12 30 60 78
95 39 39 84 83

Address

Sree Srishti Builders, Thrichattukulam Po, Kochi
Aroor
688581

Website

Alerts

Be the first to know and let us send you an email when Sree Srishti Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share