04/01/2021
ന്യൂധന ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ വസ്തു അളക്കുകയും. പ്ലോട്ട് തിരിക്കുകയും ചെയ്യുന്നു. 100%കൃത്യതയോടു കൂടിയതും government അംഗീകാരത്തോടു കൂടിയതും ആകുന്നു GEO-NORTH ENGINEERS KERALA.
ഇപ്പോഴും നിങ്ങൾ tape survey or chain survey ആണ് പിന്തുടരുന്നത് എങ്കിൽ നിങ്ങളുടെ വസ്തുവിന്റെ യഥാർത്ഥ വിസ്തീര്‍ണ്ണം ആയിരിക്കില്ല നിങ്ങള്‍ക്കു കിട്ടുന്നത് വസ്തുവിന്റെ കിടപ്പു അനുസരിച്ച് വിസ്തീര്‍ണ്ണത്തിനു മാറ്റം സംഭവിച്ചേക്കാം.
ഇതിനുള്ള ഉത്തമ പരിഹാരം ആണ് TOPOGRAPHICAL SURVEY/Digital survey
വിദേശ രാജ്യങ്ങളില്‍ പൂർണ്ണമായും DIGITAL SURVEY ആണ് ഉപയോഗിക്കുന്നത്.
വാസ്തു പ്രകാരം നിങ്ങൾ ഒരു BUILDING നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ DIGITAL SURVEY അതിനു നിങ്ങളെ സഹായിക്കും.
കുറഞ്ഞ ചിലവില്‍ 100%കൃത്യതയോടെ govenment അംഗീകാരത്തോടെ നിങ്ങളുടെ വസ്തു അളക്കുവാനും, പ്ലോട്ട് തിരിക്കുവാനും,
Contour ചെയ്യുവാനും, മറ്റു എല്ലാവിധ Survey & Infrastructuring വർക്കുകൾക്കൂം ഞങ്ങളെ ബന്ധപ്പെടുക.
Geo-North Engineers Kerala ✅
🌐 www.geonorthkerala.in
✉ [email protected]
📱 +91-9539222267
We, Geo-north Engineers, situated at Attingal, Kerala are a professional land surveying firm specializing in surveying & mapping of infrastructure,& soil Test residential, industrial projects & layout services. Our priority is to understand the survey needs of clients before proceeding with any proj...