L-ROD Lightning Protection System

L-ROD Lightning Protection System Electrical Safety Devices Manufacturer

25/05/2025
With Advanced Lightning & Surge Protection Systems – I just got recognized as one of their top fans! 🎉
25/05/2025

With Advanced Lightning & Surge Protection Systems – I just got recognized as one of their top fans! 🎉

18/05/2025

Axis SPD – വിശ്വാസത്തോടെ, സുരക്ഷിതമായി
TOP END ന്റെ വൈദ്യുത സുരക്ഷാ പ്രതിജ്ഞ!

ഇന്നത്തെ കാലഘട്ടത്തിൽ വൈദ്യുത ഉപകരണങ്ങളുടെ സംരക്ഷണം അത്യാവശ്യമാണ്. മിന്നൽ പ്രഹരങ്ങൾ, സ്വിച്ച് ചെയ്യുന്ന സമയത്തെ സർജുകൾ, താൽക്കാലിക അമിതവോൾട്ടേജ്… ഇവയെല്ലാം നിങ്ങളുടെ വിലപ്പെട്ട ഉപകരണങ്ങൾ നിമിഷങ്ങൾക്കകം തകരാറിലാക്കാം.

ഇതിന് സുരക്ഷിതമായ പരിഹാരമായി, TOP END നിങ്ങള്ക്കായി അവതരിപ്പിക്കുന്നു Axis make Surge Protection Devices (SPD).

Axis SPD-കളുടെ പ്രത്യേകതകൾ:

ആധുനിക സാങ്കേതികവിദ്യയാൽ രൂപകൽപ്പന ചെയ്ത സുരക്ഷാ സംവിധാനങ്ങൾ

BIS/IEC മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള ആഗോള നിലവാരമുള്ള ഉൽപ്പന്നങ്ങൾ

വ്യവസായ, വാണിജ്യ, ഗൃഹമേഖലകൾക്കായുള്ള സമഗ്ര പരിഹാരങ്ങൾ

സ്ഥാപനം, പരിശോധന, കമ്മീഷൻ ചെയ്‌തു നൽകൽ – ചാർട്ടേഡ് എഞ്ചിനിയറുടെ സ്ഥിരീകരണത്തോടെ

TOP END വഴി Risk Analysis, Design Calculation, Verification എന്നിവയും ലഭ്യമാകുന്നു

വിശ്വാസത്തിനായും വിശ്വാസ്യതയ്ക്കായും – Axis SPD.
സമഗ്ര സേവനത്തിനായി – TOP END.

ഇപ്പോൾ തന്നെ ഞങ്ങളെ സമീപിക്കുക:

ഇമെയിൽ: [email protected]
ഫോൺ: 98957 36674 | 73068 64114

Axis SPD തിരഞ്ഞെടുക്കൂ, അതിന്റെ സേവനം TOP END-ിൽ നിന്നാക്കൂ!
നിങ്ങളുടെ സുരക്ഷിതമായ നാളേക്കായി ഇന്ന് തന്നെ തീരുമാനിക്കുക.

Important Announcement!L-ROD team have handed over the Facebook handle to the most trusted partner and further posts wil...
10/02/2025

Important Announcement!

L-ROD team have handed over the Facebook handle to the most trusted partner and further posts will be pushed by the new media team.

Thank you all for your valuable support. Keep on supporting L-ROD team.

For further contact 📞 6238693562

10/02/2025

Protect your investments and keep your business running smoothly with our surge protection systems. 💡

10/02/2025

Guard your gadgets! Implement these device safety measures today. 🔐

10/02/2025

മിന്നലിന് ശേഷം 3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1 KM പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Second ഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ 2KM അടുത്താണ് എന്ന് മനസിലാക്കുക . 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക.
ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു.
പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍.

1 ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക.

2 ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്.

3 ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം.

4 തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.

5 ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല.

6 കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം.

7 തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്.

8 എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്.

9 ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം.

10 അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും.

11 കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.

12 മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്.

13 അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം.

14 പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി.

15 മിന്നലേറ്റാൽ പരിഭ്രമിക്കരുത്.

16 മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരുത്.

17 ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല.

18 ഉടൻ കൃത്രിമ ശ്വാസം നൽകാം.

19 ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമ്മി ഉണർത്താം.

20 തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം.

21 ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

22 ന്യൂറോളജി മുതൽ മന:ശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിത്സയാണ് മിന്നലേറ്റയാളിന് വേണ്ടത്.

23 ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്.

24 മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്.

© Credits - Bullfinch media

10/02/2025

⚡ Protect What Matters with L-ROD Advanced Lightning Arrester! ⚡

Storms are unpredictable, but your safety shouldn’t be! Introducing L-ROD Advanced Lightning Arrester – the ultimate protection for your home, business, and infrastructure.

✅ Superior Lightning Protection – Designed for maximum efficiency
✅ Advanced Technology – Ensures fast and effective grounding
✅ Durable & Reliable – Built to withstand extreme weather conditions
✅ Ideal for Homes, Buildings, Factories & More

Don't wait for disaster to strike! Shield your property today with L-ROD.

📞 Contact us now to learn more!

Safeguard your building with Lightning & Surge Protection Systems!!Are you tired of worrying about the potential damages...
17/01/2024

Safeguard your building with Lightning & Surge Protection Systems!!

Are you tired of worrying about the potential damages caused by lightning strikes and surges? Look no further! Introducing Lightning & Surge Protection Systems, the ultimate solution to protect your building from unpredictable threats.

With our cutting-edge technology and best-in-class quality, you can trust that your property is in safe hands. Our lightning protection systems are designed to intercept and redirect strikes away from your building, minimizing the risk of damage.

But that's not all – our surge protection systems are built to handle high voltage and high current surges, ensuring the safety of your electrical equipment. Say goodbye to costly repairs and equipment replacements!

What sets us apart from the competition? We offer unbeatable quality at affordable prices. We believe that everyone should have access to top-notch protection without breaking the bank. Your safety shouldn't come at a hefty price.

Invest in Lightning & Surge Protection Systems today and enjoy peace of mind knowing that your building is shielded against any electrical threat. Don't wait for disaster to strike – protect what matters most to you!

Address

Phase III, Industrial Estate
Bangalore

Alerts

Be the first to know and let us send you an email when L-ROD Lightning Protection System posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to L-ROD Lightning Protection System:

Share