02/12/2019
നിങ്ങൾ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ടോ ?
നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച ഒരു വീടാണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
എങ്കിൽ നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ..
കേരളത്തിൽ തന്നെ ചുരുങ്ങിയ കാലയളവിൽ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞ Bismax Developers ഉണ്ട് നിങ്ങളുടെ സ്വപ്നം പടുത്തുയർത്താൻ. നാം സമൂഹത്തിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ് വീടുപണിയുടെ പേരിൽ പാവപ്പെട്ടവരിൽ നിന്നു പോലും കൊള്ളലാഭം എടുക്കുന്നവർ. എന്നാൽ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിക്കുന്നതോടൊപ്പം വീട് നിര്മാണത്തിനാവശ്യമായ പ്ലാനും അതിന്റെ മാറ്റു പേപ്പർ വർക്ക് കൂടി ഉൾപ്പെടെ സ്ക്ക്വയർ ഫീറ്റിന് 1250 മുതൽ കേരളത്തിൽ എവിടെയും ഫുൾ ഫിനിഷ് ചെയ്തു നൽകുന്നു.. എല്ലാ വിധ കൺസ്ട്രക്ഷൻ വർക്കുകളും ഏറ്റെടുത്ത് ഉത്തരവാദിത്തത്തോടെ ചെയ്തുനൽകുന്നു. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന സൈറ്റ് കാണുവാനുള്ള സൗകര്യവും ചെയ്യുന്നു..
ഇനി എന്തിന്നു കാത്തുനിൽക്കണം നിങ്ങളുടെ സ്വപ്ന ഭവനം പടുത്തുയർത്താൻ !!
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
+91 9207111153 +91 9207111156 (കാൾ / വാട്‌സ്ആപ്പ്)