inlet fan

inlet fan A fan to cool home

ശുദ്ധവായു ശ്വസിച്ചാലുള്ള പ്രയോജനങ്ങൾ.നിമ്മുടെ  രക്തത്തിലെ ഓക്‌സിജൻ്റെ അളവ് സെറോടോണിൻ എന്ന ഹോർമോൺ നിർമാണത്തെ  ബാധിക്കുന്ന...
25/12/2024

ശുദ്ധവായു ശ്വസിച്ചാലുള്ള പ്രയോജനങ്ങൾ.

നിമ്മുടെ രക്തത്തിലെ ഓക്‌സിജൻ്റെ അളവ് സെറോടോണിൻ എന്ന ഹോർമോൺ നിർമാണത്തെ ബാധിക്കുന്നു. സെറോടോണിൻ ഹോർമോണാണ് നമുക്ക് സന്തോഷവും ക്ഷേമവും പ്രധാനം ചെയ്യുന്നത് നമുക്ക് കൂടുതൽ ശുദ്ധവായു ലഭിച്ചാലേ നമ്മുടെ സന്തോഷം നിലനിർത്താൻ കഴിയുകയുള്ളൂ. ഇതു മനസ്സിലാക്കണമെങ്കിൽ എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ പുറത്തേക്കിറങ്ങുക അപ്പോൾ നമുക്ക് പെട്ടെന്ന് നമ്മുടെ അസ്വസ്ഥതകൾ മാറുന്നതായി അനുഭവപ്പെടും. ഇതിൽ നിന്നും നാം അത് വരെ ഇരുന്നിരുന്ന സ്ഥലത്ത് വായുവിലെ ഓക്സിജൻ കുറവാണ് എന്ന് മനസ്സിലാക്കാം.പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് കൂടുതൽ ഓക്സിജൻ കിട്ടുകയും സെറാടോണിന് അളവ് കൂടും അത് ഉന്മേഷം പ്രധാനം ചെയ്യും.

നമ്മൾക്ക് കിട്ടുന്ന ഓക്സിജൻ്റെ 20% നമ്മുടെ മസ്തിഷ്കം പ്രവർത്തിക്കാൻ ഉപയോഗിക്കുന്നു. ശുദ്ധവായുവിൻ്റെ അളവ് വർദ്ധിപ്പിക്കുന്നത് തലച്ചോറിന് കൂടുതൽ വ്യക്തത നൽകുകയും ഒപ്റ്റിമൽ ഫംഗ്‌ഷൻ പ്രോത്സാഹിപ്പിക്കുകയും അതേസമയം നന്നായി ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ സഹായിക്കുന്നു.

ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ നിലനിർത്താൻ ആവശ്യമായ ഉപാപചയ പ്രക്രിയകൾ നടത്താൻ ഓക്സിജൻ ആവശ്യമാണ്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ ശരീരത്തിലേക്ക് വിതരണം ചെയ്യുന്ന ഓക്സിജൻ്റെ അളവ് വർദ്ധിക്കും . ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കൾ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ദോഷകരമായ ബാക്ടീരിയകൾ, പരാന്നഭോജികൾ, വൈറസുകൾ എന്നിവ നശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.കൂടാതെ രക്തത്തിൽ ഓക്സിജൻ ഉണ്ടെങ്കിലേ നമ്മുടെ പ്രതിരോധ ശേഷി നന്നായി പ്രവർത്തിക്കുകയുള്ളൂ.

ശുദ്ധവായു നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഓക്സിജൻ്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തചംക്രമണവും കോശങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ ദിവസം മുഴുവനും തിരക്കുള്ള ഒരു ഓഫീസിൽ ജോലി ചെയ്യുകയും ജോലി പുനരാരംഭിക്കാൻ തിരക്കിട്ട് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്താൽ, ദഹനനാളത്തിലേക്കുള്ള നിങ്ങളുടെ രക്ത വിതരണം വഴിതിരിച്ചുവിടപ്പെടും. ദഹനനാളത്തിലേക്ക് ഒഴുകുന്നതിനുപകരം, ഏകാഗ്രത നിലനിർത്താൻ സഹായിക്കുന്നതിന് നിങ്ങൾക്ക് തലച്ചോറിലേക്ക് കൂടുതൽ രക്ത വിതരണം ഉണ്ടാകും. ഇത്, ഭക്ഷണത്തിൻ്റെ ശരിയായ ദഹനത്തെ തടസ്സപ്പെടുത്തുകയും ദഹനക്കേടും വയറുവേദനയും സുഗമമാക്കുകയും ചെയ്യും.
അടച്ചിട്ട വീടുകളിളിലും ഓഫീസുകളിലും ഒരിക്കലും ശുദ്ധമായ വായു ഉണ്ടാവില്ല.ഇത് കൊണ്ടാണ് നമുക്ക് അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്.
ഇതിനുള്ള പരിഹാരമാണ് ഇൻലെറ്റ് ഫാൻ.ഇത് ആവശ്യമുള്ളപ്പോഴെല്ലാം പുറത്ത് നിന്നും ഫിൽറ്റർ ചെയ്ത ശുദ്ധ വായു റൂമിനകത്തേയ്ക്ക് വിതരണം ചെയ്യും അത് കൊണ്ട് വീടിനകത്ത് എല്ലായ്പ്പോഴും ഓക്സിജൻ നിറഞ്ഞ അന്തരീക്ഷം ഉണ്ടായിരിക്കും.കൂടുതൽ അറിയാൻ ബന്ധപ്പെടുക.

14/08/2024

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. ഓക്സിജന്‍ ഇല്ലെങ്കില്‍ ജീവന്‍റെ നിലനില്പ് സാധ്യമല്ല.
നമുക്ക് ഓക്സിജൻ ലഭിക്കുന്നത് വായു ശ്വസിക്കുന്നതിലൂടെയാണ്,

ശ്വാസകോശം നാം ശ്വസിക്കുന്ന വായുവില്‍ നിന്നും ഓക്‌സിജൻ വേര്‍തിരിച്ചെടുത്ത് രക്തത്തിൽ കലര്‍ത്തുന്നു.ഇങ്ങനെ ഓക്സിജന്‍ കലര്‍ന്ന രക്തത്തെ ഹൃദയം ശരീരത്തിന്‍റെ എല്ലാ ഭാഗത്തും എത്തിക്കുന്നു.
ശ്വാസകോശം വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്റെ 20% നമ്മുടെ തലച്ചോര്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ ഏകാഗ്രത കുറവ് , മറവി, തലവേദന,മാനസിക അസ്വസ്ഥത, വിഷാദ ചിന്തകൾ, തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

നിരവധി ക്ലിനിക്കൽ പഠനങ്ങളിൽ ശുദ്ധ വായു ശ്വസിക്കുന്ന ആരോഗ്യമുള്ളവരില്‍ നല്ല മാനസിക ആരോഗ്യവും നല്ല മെമ്മറി പവറും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഇത് കൊണ്ടാണ് യുറോപ്യന്‍ രാജ്യങ്ങളില്‍ റൂഫ്ടോപ്‌ മീറ്റിംഗ് റൂമുകള്‍ പ്രജാരത്തില്‍ ആയത്.ശുദ്ധ വായു ഉള്ള സ്ഥലങ്ങളില്‍ നിന്നും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മൂര്‍ച്ച കൂടും.

കോശങ്ങളുടെ പ്രവർത്തനത്തിന് ഇന്ധനം നൽകുന്ന ഊർജ്ജ സ്രോതസ്സായ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (എടിപി) സൃഷ്ടിക്കാൻ കോശങ്ങൾ ഭക്ഷണത്തിൽ നിന്നും ഓക്സിജനിൽ നിന്നുമുള്ള പോഷകങ്ങൾ ഉപയോഗിക്കുന്നു. കോശങ്ങൾക്ക് വളരെ കുറച്ച് ഓക്സിജനെ ലഭിക്കുന്നുള്ളൂവെങ്കില്‍ കോശത്തിന് കുറച്ച് ഊർജ്ജമേ ഉൽപ്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ.

പേശികളിൽ നിന്ന് വ്യത്യസ്തമായി, തലച്ചോറിന് ഊർജ്ജം സംഭരിക്കാൻ കഴിയില്ല. സാധാരണഗതിയിൽ പ്രവർത്തിക്കാൻ ഇതിന് പോഷകങ്ങളുടെയും ഓക്സിജൻ്റെയും സ്ഥിരമായ ലഭ്യത ആവശ്യമാണ്. ഓക്‌സിജൻ്റെ കുറവ് നിങ്ങളുടെ ഉണർവ്, ഓർമ്മശക്തി, ചിന്തിക്കാനുള്ള കഴിവ് എന്നിവ കുറയ്ക്കും.

ലോകമെമ്പാടുമുള്ള ആളുകളില്‍ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് ക്ഷീണം.ഇതിന്‍റെ അടിസ്ഥാന കാരണം തന്നെ രക്തത്തിലെ ഓക്സിജന്റെ കുറവാണ്.ശ്വസനം വഴി കുറഞ്ഞ ഓക്സിജനെ ശരീരത്തിനു കിട്ടുന്നുള്ളൂവെങ്കില്‍ ശരീരം കുറെ അവയവങ്ങളെ തളര്ത്തിയിടും.കാരണം എല്ലാ അവയവങ്ങള്‍ക്കും പ്രവര്‍ത്തി ക്കാനാവശ്യമായ ഊര്‍ജം നിര്‍മിക്കാന്‍ പര്യാപ്തമായ ഓക്സിജന്‍ ശരീരത്തിന് ലഭിക്കുന്നില്ല.
നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ ശുദ്ധമായ വായു ഇല്ലെങ്കില്‍ നമുക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം കിട്ടാതെ വരികയും സാവധാനം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും.ഇതിനായുള്ള പരിഹാരമാണ് inlet fan.ഇത് വീടിനകത്തോ ഓഫീസിലോ ചൂട് co2 എന്നിവ വര്‍ദ്ധിക്കുകയാണെങ്കില്‍ പുറമേ നിന്നും ഫില്‍റ്റര്‍ ചെയ്ത ശുദ്ധമായ വായുവിനെ അകത്തേക്ക് കടത്തിവിട്ട് ഓക്സിജന്റെ അളവ് നിലനിര്‍ത്തും.കൂടുതല്‍ അറിയാന്‍ വിളിക്കുക.9895434418.

പകര്‍ച്ച വ്യാധികള്‍‍‍ പെട്ടെന്ന് പിടിപെടാതിരിക്കാന്‍......................നമുക്കറിയാവുന്ന പോലെ വായുവില്‍ രണ്ടു തരം ബാക്ട...
21/07/2024

പകര്‍ച്ച വ്യാധികള്‍‍‍ പെട്ടെന്ന് പിടിപെടാതിരിക്കാന്‍......................

നമുക്കറിയാവുന്ന പോലെ വായുവില്‍ രണ്ടു തരം ബാക്ടീരിയകള്‍ ഉണ്ട്.നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും.നല്ല ബാക്ടീരിയക്ക് ജീവിക്കാന്‍ ഓക്സിജന്‍ വേണം ചീത്ത ബാക്ടീരിയ ഓക്സിജന്‍ ഇല്ലാത്ത അവസ്ഥയിലെ ജീവിക്കാന്‍ പറ്റുകയുള്ളൂ. ചീത്ത ബാക്ടീരിയകളാണ് അസുഖങ്ങള്‍ പകര്‍ത്തുന്നതും ദുഷിച്ച മണങ്ങള്‍ പടര്‍ത്തുന്നതും. ഓക്സിജന്‍റെ സാന്നിധ്യം ചീത്ത ബാക്ടീരിയകളെ നശിപ്പിക്കും..
നാം ശ്വസിക്കുമ്പോള്‍ ഓക്സിജന്‍ സ്വീകരിക്കുകയും ശരീരത്ത്തിനകത്തുള്ള കാര്‍ബണ്‍ ഡയോക്സൈഡിനെയും മറ്റ് വിഷ പദാര്‍ത്ഥങ്ങളും പുറന്തള്ളുകയും ചെയ്യും.ശരിയായ രീതിയില്‍ ventilation സംവിധാനമില്ലാത്ത വീടുകളിലും ഓഫീസുകളിലുമെല്ലാം നമ്മള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡും മറ്റ് വിഷ പദാര്‍ത്ഥങ്ങളും തങ്ങി നില്‍ക്കുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും.ഇങ്ങനെ ഓക്സിജന്‍ കുറഞ്ഞ പഴകിയ വായുവില്‍ ബാക്ടീരിയകളും വൈറസുകളും തഴച്ചുവളരുകയും അത് വഴി അസുഖങ്ങള്‍ പകരുകയും ചെയ്യും.

നമ്മുടെ ഒരു ദിവസത്തിന്റെ 90% സമയവും നാം ചിലവഴിക്കുന്നത് ഓഫീസിലും വീട്ടിലുമായാണ്.ശ്വസിച്ച വായു തന്നെ വീണ്ടും വീണ്ടും ശ്വസിച്ചു കൊണ്ടിരുന്നാല്‍ നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള ഓക്സിജന്‍ കിട്ടാതെ വരികയും നമ്മുടെ പ്രതിരോധ ശേഷി കുറയുകയും സാവധാനം അസുഖങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യും.ഓക്സിജനാണ് നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയുടെ മുഖ്യ പങ്ക് വഹിക്കുന്നത്.

വീട്ടിലെ/ ഓഫീസുകളിലെ ശുദ്ധവായു വർധിപ്പിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് Inlet Fan. ഇതിലുള്ള ആട്ടോമാറ്റിക് സംവിധാനം ശുദ്ധമായ വായുവിനെ വീടിനകത്തേക്ക്/ ഓഫീസിനകത്തേക്ക് ആവശ്യമുള്ളപ്പോഴെല്ലാം കടത്തി വിട്ട് ചൂട് കൂടാതെ ഈർപ്പം കൂടാതെ ഓക്സിജൻ കുറയാതെ സംരക്ഷിക്കുകയും അത് വഴി പകര്‍ച്ച വ്യാധികളില്‍ നിന്നും സംരക്ഷണം കിട്ടുകയും ചെയ്യും.
കൂടുതൽ അറിയാൻ വിളിക്കുക.9895434418 - 9895235979

ഓക്സിജൻ ഇല്ലാതെ ജീവന്‍റെ നിലനില്‍പ്പ് സാധ്യമല്ല. ഓക്സിജന്‍ ഇല്ലെങ്കില്‍‍‍‍‍‍ ജീവനില്ല. നമ്മുടെ ശരീരത്തിലേക്ക് ഓക്സിജന്‍ ...
02/07/2024

ഓക്സിജൻ ഇല്ലാതെ ജീവന്‍റെ നിലനില്‍പ്പ് സാധ്യമല്ല. ഓക്സിജന്‍ ഇല്ലെങ്കില്‍‍‍‍‍‍ ജീവനില്ല. നമ്മുടെ ശരീരത്തിലേക്ക് ഓക്സിജന്‍ എത്തുന്നത് ശ്വസനം വഴി മാത്രമാണ്.
ശുദ്ധമായ വായുവില്‍ 20% മാത്രമേ ഓക്സിജന്‍ അടങ്ങിയിട്ടുള്ളു.
ശുദ്ധമായ വായു ശ്വസിച്ച്ചാലെ ശരീരത്തിന് ആവശ്യമായത്ര അളവില്‍ ഓക്സിജന്‍ വായുവില്‍ നിന്ന് ശ്വാസകോശത്തിന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.
പഴകിയ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്വസകൊസത്ത്തിനു നന്നായി പണിയെടുക്കെണ്ടിവരും.കൂടാതെ അത് ഹൃദയത്തിന് അമിത ഭാരം നല്‍കും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിച്ചാല്‍ അത് ഹൃദയത്തെ സാവധാനം കേടുവരുത്തുകയും ചെയ്യും.
വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പുറത്തേക്ക് ഇറങ്ങുമ്പോള്‍ നമുക്ക് ഉന്‍മേഷം ലഭിക്കുന്നുണ്ടെങ്കില്‍‍‍‍‍‍‍,തീര്‍ച്ചയായും ഓക്സിജന്‍ കുറഞ്ഞ വായുവാണ് നാം ശ്വസിച്ചുകൊണ്ടിരുന്നത് എന്ന് മനസ്സിലാക്കാം. ഓക്സിജന്‍റെ സാന്നിധ്യം അറിയാനുള്ള ഒരു എളുപ്പ മാര്‍ഗമാണ് ഇത്.

ഓക്സിജന്‍ കുറഞ്ഞ വായു ശ്വസിച്ചാലുള്ള ബുദ്ധിമുട്ടുകള്‍

1. വിട്ടു മാറാത്ത രോഗങ്ങള്‍ അല്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍‍ പെട്ടെന്ന്‍ പിടിപെടാനുള്ള അടിസ്ഥാന കാരണം ശുദ്ധ വായു ശ്വസിക്കാത്തത് കൊണ്ടാണ്.ശുദ്ധ വായു ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു. ദീർഘകാലം മലിനമായ വായു ശ്വസിച്ചാൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടും.കൂടാതെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, കാൻസർ,ഹൃദയത്തിന് തകരാർ,അലർജി എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. അടച്ചിട്ട റൂമുകളിലെ വായുവിൽ പലപ്പോഴും നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്,തുടങ്ങിയവ കൂടുതലായിരിക്കും.ഇവയിൽ നിന്ന് നമുക്ക് ആവശ്യമായ ഓക്സിജൻ ഫിൽറ്റർ ചെയ്തെടുക്കാൻ ശ്വാസകോശത്തിന് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും.ഓക്സിജൻ രക്തക്കുഴലുകളെ വികസിപ്പിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസകോശത്തിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.
ഇത് കൂടുതൽ വാതക കൈമാറ്റം സംഭവിക്കാനും അതായത് ശരീരം കൂടുതൽ വിഷ വസ്തുക്കളെ ശ്വസനം വഴി പുറം തള്ളാനും സഹായിക്കുന്നു.


സ്കൂളുകളിലും ആശുപത്രികളിലും ഓഫീസുകളിലും,
ഫാക്ടറികളിലുമെല്ലാം ഓക്സിജൻ നിറഞ്ഞ ശുദ്ധ വായു ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് വിദ്യാർത്ഥികളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും മികച്ച അക്കാദമിക് പ്രകടനം കാഴ്ച്ചവെക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.അത് പോലെ രോഗികളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സാധാരണയായി ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെടുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഓഫീസിലും ഫാക്ടറികളിലും ആളുകള്‍ മടിപിടിചിരിക്കുന്നതിന്റെ പ്രധാന കാരണം ശ്വസിക്കുന്ന വായുവില്‍ ഓക്സിജന്‍ ആവശ്യത്തിന് ഇല്ലാത്തത് കൊണ്ടാണ്.

സ്‌കൂളുകളിലും ഹോസ്പിറ്റലുകളിലും എല്ലാം ധാരാളം ആളുകൾ ഉണ്ടായിരിക്കും.പരിമിതമായ സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ, ആ സ്ഥലത്ത് കൂടുതൽ ഓക്സിജൻ ആവശ്യമാണ് - അല്ലാത്തപക്ഷം ആ ആളുകൾ 'ഉപയോഗിച്ച' വായു തന്നെ വീണ്ടും ശ്വസിക്കാൻ നിർബന്ധിതരാകും, അത് ശരീരത്തിന് ഹാനികരമാകും.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരിൽ രോഗ പ്രതിരോധശേഷി കുറയും.
നമുക്കറിയാവുന്ന പോലെ രക്തത്തിലുള്ള ശ്വേത രക്താണുക്കൾ ആണ് അണുബാധയെ ചെറുക്കാനും ശരീരത്തിനുള്ളിലെ ചീത്ത ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നത്.ശരിയായ അളവിൽ ഓക്സിജൻ ഇല്ലെങ്കിൽ, ഈ വെളുത്ത രക്താണുക്കൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല.ഇത് കൊണ്ടൊക്കെയാണ് സ്കൂളിൽ ഒരു കുട്ടിക്കുണ്ടാവുന്ന അസുഖം പെട്ടെന്ന് തന്നെ മറ്റുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നത്.
ഓക്സിജൻ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും രോഗശാന്തി നൽകുന്നതിനും പുറമേ, ഭക്ഷണം ദഹിപ്പിക്കാനും ഉറങ്ങാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശുദ്ധവായു കൂടുതൽ സന്തോഷം പ്രദാനം ചെയ്യുന്നു..
നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്ന സെറോടോണിൻ ഹോർമോണാണ്. സെറോടോണിൻ ഉല്പാദനത്തിന് ശുദ്ധമായ ഓക്സിജൻ അനിവാര്യമാണ്.ശ്വസനം വഴി ഓക്സിജൻ രക്തത്തിൽ കലർന്ന് തലച്ചോറിലേക്ക്‌ എത്തിയാലേ സെറോടോണിൻ ഉല്പാദിപ്പിക്കുകയുള്ളൂ. ശുദ്ധവായു നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ നിലനിർത്താൻ ആവശ്യമായ ഉപാപചയ പ്രക്രിയകൾ നടത്താൻ ഓക്സിജൻ അത്യാവശ്യമാണ്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ രക്തത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കും. ഇത് വിഷവസ്തുക്കളെ ഉന്മൂലനം ചെയ്യുന്നതിനും ശരീരത്തിലെ വെളുത്ത രക്താണുക്കളാൽ ദോഷകരമായ ബാക്ടീരിയകളെ, പരാന്നഭോജികളായ, വൈറസുകളെ എല്ലാം നശിപ്പിക്കുന്നതിന് സഹായിക്കുന്നു.ശുദ്ധവായു നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
ശുദ്ധവായു നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തചംക്രമണവും കോശങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സാധാരണയായി ചൂടുള്ള, ഈർപ്പമുള്ള, പഴകിയ വായുവിൽ ബാക്ടീരിയകളും വൈറസുകളും തഴച്ചുവളരുന്നു,എന്നാൽ ശുദ്ധവായു പരിതസ്ഥിതിയിൽ ബാക്ടീരിയകളും വൈറസുകളും അതിജീവിക്കാനുള്ള സാധ്യത കുറവാണ്.കൂടാതെ, പഴകിയ വായു അസുഖകരമായതും ഭയാനകമായ ദുർഗന്ധവുമാണ്, അതേസമയം ശുദ്ധവായു ഒരു വീട്ടിൽ ഊർജസ്വലതയും സന്തോഷവും എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നു.
ഓക്സിജൻ കുറവുള്ള വായു ശ്വസിക്കുന്നത് വഴി ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾക്ക് നമ്മൾ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുമ്പോൾ അത് മറ്റുള്ള അസുഖങ്ങൾ വിളിച്ചു വരുത്താനുള്ള സാധ്യത കൂടുതലാണ്.
അടിസ്ഥാന കാരണം മനസ്സിലാക്കാതെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് ഇന്ന് കാണുന്ന അസുഖങ്ങൾ അധികവും പിടിപെടുന്നത്.അസുഖം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്അ.സുഖങ്ങൾ വരാതിരിക്കാൻ ശുദ്ധമായ വായു ശ്വസിക്കുകയും ശുദ്ധമായ വെള്ളം കുടിക്കുകയും മാത്രമേ നിർവാഹമുള്ളൂ.ഇത് വഴി മാത്രമേ രക്തത്തിൽ ഓക്സിജൻ കലരുകയുള്ളൂ.

11/01/2024

Hypoxemia
രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്ന അവസ്ഥയെ ആണ്‌ ഹൈപ്പോക്‌സീമിയ എന്ന് പറയുന്നത്. രക്തക്കുഴലുകളിൽ(arteries) നിന്നാണ് ഇത് ആരംഭിക്കുന്നത്. ഹൈപ്പോക്സീമിയ ഒരു രോഗമല്ല. ശ്വാസോച്ഛ്വാസം അല്ലെങ്കിൽ രക്തപ്രവാഹം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന്റെ ലക്ഷണമാണിത്.

ശ്വാസം മുട്ടൽ.ദ്രുത ശ്വസനം.വേഗത്തിലുള്ള അല്ലെങ്കിൽ മിടിക്കുന്ന ഹൃദയമിടിപ്പ്.ആശയക്കുഴപ്പം.തുടങ്ങിയവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ.

രക്തത്തിലെ ഓക്സിജൻ അളവ് കുറയാനുള്ള പ്രധാന കാരണം ശുദ്ധമായ വായു ശ്വസിക്കാത്തത് കൊണ്ടാണ്.ഒരു ദിവസത്തിലെ 90 ശതമാനം സമയവും നാം ചിലവഴിക്കുന്നത് വീടിനകത്തോ അല്ലെങ്കിൽ ഓഫിസിനകത്തോ ആണ്.ഈ സമയമത്രയും നാം ശ്വസിക്കുന്ന വായുവിൽ ഓക്സിജൻ അളവ് കുറവാണുണ്ടാവുക.കാരണം നാം ശ്വസിച്ചു കഴിഞ്ഞു പുറത്തു വിടുന്ന കാർബൺഡൈയോക്സയിഡ് നിറഞ്ഞു വായു മലിനമായിരിക്കും.പുറത്ത് നിന്നും ശുദ്ധമായ വായു അകത്തേക്ക് വരാത്തിടത്തോളം മലിനമായ വായുവായിരിക്കും നാം ശ്വസിച്ചു കൊണ്ടിരിക്കുക.ഈ അവസ്ഥ നമ്മെ ഹൈപ്പോസ്‌കീമിയയിലേക്ക് നയിച്ചേക്കാം.വീടിനകത്തും ഓഫീസിനകത്തും ശുദ്ധമായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പു വരുത്തുക.
ഇതിനുള്ള പരിഹാരമാണ് Inlet Fan.അസുഖങ്ങളില്ലാത്ത ജീവിതത്തിന് ശുദ്ധമായ വായു ശ്വസിക്കലും ശുദ്ധമായ വെള്ളം കുടിക്കലും നിര്ബന്ധമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക.9895235979 9895434418 .

ജീവന്റെ നിലനിൽപ്പിനാധാരം ഓക്സിജൻ ആണ് ഭക്ഷണം കഴിക്കാതെ  4 മുതൽ 6 ആഴ്ച്ച വരെ പിടിച്ചു നിൽക്കാം.വെള്ളം കുടിക്കാതെ 4 മുതൽ 5 ...
15/10/2023

ജീവന്റെ നിലനിൽപ്പിനാധാരം ഓക്സിജൻ ആണ്

ഭക്ഷണം കഴിക്കാതെ 4 മുതൽ 6 ആഴ്ച്ച വരെ പിടിച്ചു നിൽക്കാം.വെള്ളം കുടിക്കാതെ 4 മുതൽ 5 ദിവസം വരെ പിടിച്ചു നിൽക്കാം ഓക്സിജൻ ഇല്ലാതെ 3 മുതൽ 4 മിനിറ്റ് വരെ മാത്രമേ നമുക്ക് പിടിച്ച് നിൽക്കാൻ
സാധിക്കു കയുള്ളൂ.ഇത് കൊണ്ടാണ് ഓക്സിജൻ ആണ് ജീവൻ നിലനിർത്തുന്നത് എന്ന് പറയുന്നത്.

സ്കൂളുകളിലും ആശുപത്രി കെട്ടിടങ്ങളിലും ഓക്സിജൻ നിറഞ്ഞ ശുദ്ധ വായു ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് വിദ്യാർത്ഥികളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും മികച്ച അക്കാദമിക് പ്രകടനം കാഴ്ച്ചവെക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.അത് പോലെ രോഗികളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സാധാരണയായി ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെടുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.

സ്‌കൂളുകളും മെഡിക്കൽ കെട്ടിടങ്ങളിലും എല്ലാം ധാരാളം ആളുകൾ താമസിക്കുന്നുണ്ടാവും. പരിമിതമായ സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ, ആ സ്ഥലത്ത് കൂടുതൽ ഓക്സിജൻ ആവശ്യമാണ് - അല്ലാത്തപക്ഷം ആ ആളുകൾ 'ഉപയോഗിച്ച' വായു തന്നെ വീണ്ടും ശ്വസിക്കാൻ നിർബന്ധിതരാകും, അത് ശരീരത്തിന് ഹാനികരമാകും.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരിൽ രോഗ പ്രതിരോധശേഷി കുറയും.
നമുക്കറിയാവുന്ന പോലെ രക്തത്തിലുള്ള ശ്വേത രക്താണുക്കൾ ആണ് അണുബാധയെ ചെറുക്കാനും ശരീരത്തിനുള്ളിലെ ചീത്ത ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നത്.ശരിയായ അളവിൽ ഓക്സിജൻ ഇല്ലെങ്കിൽ, ഈ വെളുത്ത രക്താണുക്കൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല.ഇത് കൊണ്ടൊക്കെയാണ് സ്കൂളിൽ ഒരു കുട്ടിക്കുണ്ടാവുന്ന അസുഖം പെട്ടെന്ന് തന്നെ മറ്റുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നത്.
ഓക്സിജൻ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും രോഗശാന്തി നൽകുന്നതിനും പുറമേ, ഭക്ഷണം ദഹിപ്പിക്കാനും ഉറങ്ങാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.കൂടുതൽ അറിയാൻ പഴയ പോസ്റ്റുകൾ വായിക്കുക.

സ്കൂളുകളിലും ആശുപത്രികളിലും എല്ലാം ശുദ്ധമായ വായു ഉണ്ടെന്ന് ഉറപ്പു വരുത്തുക.
സ്കൂളുകളിലും ആശുപത്രികളിലും എല്ലാം ശുദ്ധ വായുവിന്റെ സാന്നിദ്യം ഉറപ്പാക്കാൻ വേണ്ടിയാണ് Inlet Fan
രൂപകൽപ്പന ചെയ്തിരിക്കുന്നത്. Inlet Fan, ആവശ്യമുള്ളപ്പോഴെല്ലാം ഓട്ടോമാറ്റിക്കായി ഫിൽറ്റർ ചെയ്ത ശുദ്ധ വായുവിനെ നൽകുന്നു. Inlet Fan ഉപയോഗിക്കൂ ശുദ്ധ വായു ശ്വസിക്കൂ.ആരോഗ്യത്തോടെ ജീവിക്കൂ.

കൂടുതൽ അറിയാൻ 9895434418 9895235979
www.facebook.com/inletfan

ചർമം സുന്ദരമാക്കാനുള്ള എളുപ്പ മാർഗം.ശുദ്ധമായ വായു ശ്വസിക്കുന്നത് കൊണ്ട്  കൂടുതൽ ഓക്സിജൻ രക്തത്തി കലരും.നമുക്കറിയാവുന്നപോ...
13/10/2023

ചർമം സുന്ദരമാക്കാനുള്ള എളുപ്പ മാർഗം.

ശുദ്ധമായ വായു ശ്വസിക്കുന്നത് കൊണ്ട് കൂടുതൽ ഓക്സിജൻ രക്തത്തി കലരും.നമുക്കറിയാവുന്നപോലെ ഓക്സിജൻ ആണ് നമ്മെ ജീവസ്സുറ്റതാക്കുന്നത്.ഹൃദയം, ആവശ്യത്തിന് ഓക്സിജൻ കലർന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പമ്പ് ചെയ്യും.ഇത് വഴി ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടുകയും കോശങ്ങളിൽ നിന്ന് എല്ലാ വിഷ വസ്തുക്കളെയും നീക്കം ചെയ്യുകയും ചെയ്യും.

വ്യായാമം ചെയ്യുന്നത് വഴിയും ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ പറ്റും കാരണം
വ്യായാമം ചെയ്യുമ്പോൾ, നമ്മുടെ ആന്തരിക താപനില ഉയരും. ഈ വർദ്ധിച്ച താപനില കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കും. കൊളാജൻ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും വരകളും ചുളിവുകളും മാറ്റി.
ചർമ്മത്തെ ജീവസ്സുറ്റതാക്കുകായും ചർമ്മത്തിന് വ്യക്തമായ നിറം നൽകും.

നല്ല ശുദ്ധ വായു സഞ്ചാരമുള്ള(aerobic) സ്ഥലങ്ങളിൽ നിന്ന് വ്യായാമം ചെയ്യുമ്പോൾ നമുക്ക് കൂടുതൽ ഓക്സിജൻ, ശ്വസനം വഴി ലഭ്യമാകും.ഓക്സിജന്റെ സാന്നിദ്യം ചര്മത്തിലെ പഴയ സെല്ലുകൾ മാറ്റി പുതിയവ മാറ്റിസ്ഥാപിക്കുന്നതിന് അത്യാവശ്യമാണ്.

കൂടാതെ വ്യായാമം സെബം ഉത്പാദനം വർദ്ധിപ്പിന്നു. ചർമ്മം സെബാസിയസ് ഗ്രന്ഥികളിലൂടെ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയാണ് സെബം. സെബം ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുന്നു, കൂടാതെ ചുളിവുകൾ അകറ്റി ചർമ്മത്തെ മിനുസമുള്ളതാക്കി നിലനിർത്തുന്നു.

ചർമ്മകോശങ്ങളുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഓക്സിജൻ അത്യാവശ്യമാണ്. ഓക്സിജൻ കുറഞ്ഞ സ്ഥലങ്ങളിൽ തുടർച്ചയായി നിൽക്കുന്നത് മൂലം ചർമ്മം മങ്ങിയതും പ്രായമായതും ആയി കാണപ്പെടും.
ഓക്സിജൻ കുറഞ്ഞ വായു ശ്വസിക്കുന്നത് നമ്മുടെ ചർമ്മത്തിൽ പെട്ടെന്ന് പ്രകടമാകും.

നമ്മുടെ ജീവിതത്തിന്റെ 90 % സമയവും ചിലവഴിക്കുന്നത് വീടുകളിലും ഓഫീസിലുമായിട്ടാണ്.
Inlet Fan ഉപയോഗിച്ച് ഇവിടങ്ങളിലെ ഓക്സിജന്റെ അളവ് ഓട്ടോമാറ്റിക്കായി നിലനിർത്തിയാൽ അനവധി അസുഖങ്ങളിൽ നിന്നും മരുന്ന് ഒന്നും കൂടാതെ തന്നെ രക്ഷപെടാം.
കൂടുത അറിയാൻ 9895434418 9895235979 - ഞങ്ങളുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുക.
inlet fan

ജിമ്മുകളിൽ നല്ല ശുദ്ധ വായു ഉണ്ടെന്ന് ഉറപ്പ് വരുത്തുക.വ്യായാമ വേളയിൽ നമ്മുടെ ശ്വാസോച്ഛ്വാസ നിരക്ക് വർദ്ധിക്കുന്നതിനനുസരിച...
11/10/2023

ജിമ്മുകളിൽ നല്ല ശുദ്ധ വായു ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

വ്യായാമ വേളയിൽ നമ്മുടെ ശ്വാസോച്ഛ്വാസ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച്, വായു മലിനീകരണം ഉണ്ടാവും കൂടാതെ അലർജനുകൾ മറ്റ് പൊടിപടലങ്ങളും,ബാക്റ്റീരിയകളും എല്ലാം നമ്മുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കും.
നമ്മൾ വർക്ക് ഔട്ട് ചെയ്യുമ്പോൾ കൂടുതൽ ശ്വാസോച്ഛാസം ചെയ്യും അത് കൊണ്ട് തന്നെ അവിടങ്ങളിൽ കാർബൺ ഡൈഓക്‌സൈഡ്,ഈർപ്പം വിയർക്കുന്നത് വഴി ധാരാളം ബാക്റ്റീരിയകൾ മുതലായവ വർധിക്കാൻ ഇടവരും.കൂടാതെ ശുദ്ധ വായു ഇല്ലെങ്കിൽ കൂടുതൽ വിയർക്കും അത് വഴി കൂടുതൽ ജലാംശം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യും.
ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ കൂടുതൽ പവർ ആവശ്യമായി വരും.ശരീരം പവർ ഉല്പാദിപ്പിക്കുന്നത് ഓക്സിജൻ വഴിയാണ്.ഓക്സിജൻ നമുക്ക് ലഭിക്കുന്നത് ശ്വാസോച്ഛാസം വഴിയും.കൂടുതൽ ആളുകൾ ഒരു റൂമിൽ നിന്ന് ശ്വാസോച്ഛാസം നടത്തുമ്പോൾ ആ റൂമിലെ ഓക്സിജന്റെ അളവ് നന്നേ കുറയും. ഓക്സിജൻ കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് ശ്വസിക്കുമ്പോൾ ആവശ്യമുള്ളത്ര ഓക്സിജൻ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ അത് കിട്ടുന്നത് വരെ ഹൃദയം കഠിനമായി വർക്ക് ചെയ്യേണ്ടി വരും,അത് കൊണ്ട് തന്നെ നാം ശ്വസിക്കുന്ന വായുവിൽ ഓക്സിജൻ കുറവാണെങ്കിൽ അത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.കൂടാതെ പെട്ടെന്ന് ക്ഷീണിക്കാനും ഇട വരും.ചില സമയങ്ങളിൽ നമ്മൾ അവിടം വിട്ട് പോവാൻ വേണ്ടി ശരീരം തന്നെ നമ്മെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. നമ്മൾ വർക്ക് ഔട്ട് ചെയ്യുന്ന സ്ഥലനങ്ങളിൽ നിന്നും പുറത്തു വരുമ്പോൾ നമ്മൾക്കു നല്ല ഉന്മേഷം തോന്നുന്നുവെങ്കിൽ തീർച്ചയായും അവിടങ്ങളിൽ ശുദ്ധ വായു നന്നേ കുറവാണ് എന്ന് മനസ്സിലാക്കാം.

ഫിറ്റ്‌നസ് സ്റ്റുഡിയോ/ജിമ്മിലെ വായുവിന്റെ ഗുണനിലവാരം പരിശോധിച്ചില്ലെഗിൽ പൂപ്പൽ ഈർപ്പം കാർബൺ ഡൈഓക്‌സൈഡ്,ബാക്ടീരിയ വൈറസ് തുടങ്ങിയവ വർദ്ധിക്കാൻ തുടങ്ങും. അത് ജിമ്മിൽ വരുന്നവരുടെ ആരോഗ്യനിലയെ പ്രതികൂല ബാധിക്കും.ആരോഗ്യം സംരക്ഷിക്കാൻ വരുന്നവരുടെ ആരോഗ്യം നഷ്ടപ്പെടാൻ അത് കാരണമാവും.

കൂടാതെ പുതിയ ഉപകരണങ്ങളുള്ള ജിമ്മുകളിലും പുതുതായി നവീകരിച്ച ഇടങ്ങളിലും അടച്ചിട്ട റൂമുകളിലും എല്ലാം വായുവിന്റെ ഗുണ നിലവാരം കുറവായിരിക്കും. ഉപകരണങ്ങൾ, പായകൾ, പരവതാനികൾ, ഫ്രഷ് പെയിന്റ്, ക്ലീനിംഗ് ഏജന്റുകൾ എന്നിവയിൽ നിന്നുള്ള ഓഫ്-ഗ്യാസുകളിൽ നിന്നുള്ള രാസവസ്തുക്കൾ നമ്മെ ഗുരുതരാവസ്ഥയിലാക്കിയേക്കാം.
ജിം സ്റ്റുഡിയോകളിൽ വായു ശുദ്ധീകരണം നിർണായകമാണ്. അതിനാൽ നമ്മൾ പങ്കെടുക്കുന്ന ജിമ്മുകളിൽ ആവശ്യമായ ശുദ്ധമായ വായു പ്രധാനം ചെയ്യുന്ന INLET FAN കൾ ഉണ്ടെന്ന് ഉറപ്പാക്കുക.
INLET FAN കൾ ശുദ്ധമായ വായു ആശ്യമുള്ളപ്പോഴെല്ലാം ഓട്ടോമാറ്റിക് ആയി സപ്ലൈ ചെയ്ത് കൊണ്ടേയിരിക്കും.കൂടാതെ INLET FAN ഒരിക്കലും എ/സി യുടെ തണുപ്പ് കുറയ്ക്കില്ല അത് കൊണ്ട് തന്നെ ശീതീകരിച്ച റൂമുകളിലും/ജിമ്മുകളിലും എല്ലാം INLET FAN ഉപയോഗിക്കാം.
കൂടുതൽ അറിയാൻ ബന്ധപ്പെടുക 9895434418 - 9895235979

https://www.facebook.com/inletfan

അസുഖങ്ങൾ പിടിപെടാനുള്ള അടിസ്ഥാന കാരണം.നമ്മുടെ ഒരു ദിവസത്തിലെ 95% സമയവും നാം ചിലവഴിക്കുന്നത് വീട്ടിലും ഓഫീസിലുമായിട്ടാണ്....
03/10/2023

അസുഖങ്ങൾ പിടിപെടാനുള്ള അടിസ്ഥാന കാരണം.

നമ്മുടെ ഒരു ദിവസത്തിലെ 95% സമയവും നാം ചിലവഴിക്കുന്നത് വീട്ടിലും ഓഫീസിലുമായിട്ടാണ്.ഊർജ കാര്യക്ഷമതയ്ക്കായി വീടും ഓഫീസുമെല്ലാം പൊടി പ്രൂഫ്, സൗണ്ട് പ്രൂഫ്, എയർ ടൈറ്റ് ആയിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.അല്ലെങ്കിൽ വാതിലുകളും ജനവാതിലുകളും അടച്ചിട്ട രീതിയിലായിരിക്കും ഉണ്ടാവുക.ഇങ്ങനെയുള്ള സ്ഥലങ്ങളിലെ വായു പുറത്തെ വായുവിനെ അപേക്ഷിച്ച് 2 മുതൽ 5 മടങ്ങ് വരെ ദുഷിച്ചതായിരിക്കും ചില സന്ദർഭങ്ങളിൽ ഈ അളവ് ഔട്ട്ഡോർ ലെവലിന്റെ 100 വരെ മടങ്ങ് കവിയുന്നു
എന്നാണ് United States Environmental Protection Agency യുടെ കണ്ടെത്തൽ.
നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഓക്സിജൻ കൂടിയേ തീരൂ.ഓക്സിജൻ ശരീത്തിന് ലഭിക്കുന്നത് ശ്വസനത്തിൽ കൂടിയും ശുദ്ധമായ വെള്ളത്തിൽ കൂടിയുമാണ്.

നമ്മുടെ ശ്വാസകോശം കൂടുതൽ ശുദ്ധവായു സ്വീകരിക്കുമ്പോൾ,നമ്മുടെ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിക്കുന്നു. ഉയർന്ന ഓക്സിജന്റെ അളവ് നമ്മുടെ തലച്ചോറിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നു. ഇത് നമ്മെ കൂടുതൽ ഊർജ്ജസ്വലമാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമ്മിക്കാനും ഉള്ള നമ്മുടെ കഴിവ് മെച്ചപ്പെടുത്താനും വ്യക്തവും മൂർച്ചയുള്ളതും ശാന്തവുമായ ഒരു മനസ്സ് ലഭിക്കാനും എളുപ്പത്തിൽ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നു.കൂടാതെ നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്മോണാണ് സെറോടോണിൻ.ഓക്സിജൻ ഉണ്ടെങ്കിലേ സെറോടോണിൻ ഉത്പാദനം നടക്കുകയുള്ളൂ.

നല്ല ശുദ്ധ വായു ശ്വസിച്ചാൽ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയും.
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്.ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഓക്സിജൻ ലഭിച്ചില്ലെങ്കിൽ,അത് കിട്ടുന്നത് വരെ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.ശ്വസനം വഴി നല്ല രീതിയിൽ ഓക്സിജൻ ലഭിച്ചാൽ ഹൃദയത്തിന് കൂടുതൽ പണിയെടുക്കേണ്ടതായി വരില്ല. അത് കൊണ്ട് തന്നെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്നു.

ശുദ്ധവായു സന്തോഷവും കൂടുതൽ ആശ്വാസവും നൽകും. നിങ്ങൾക്ക് സമ്മർദ്ദമോ,അലസതയോ, ക്ഷീണമോ, മന്ദതയോ, അല്ലെങ്കിൽ വയറു വീർക്കുന്നതോ ആയി തോന്നുന്നുണ്ടെങ്കിൽ കുറച്ച് നേരം പുറത്തേക്ക് ഇറങ്ങി ശുദ്ധവായു ശ്വസിക്കുക.പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.ഇങ്ങനെ പുറത്തിറങ്ങുമ്പോൾ ഒരു സുഖം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ആ വീട്ടിൽ അല്ലെങ്കിൽ ഓഫിസിൽ ശുദ്ധ വായു കുറവാണ് അതായത് വായുവിൽ ഓക്സിജൻ അളവ് വളരെ കുറവാണ്.
ഓക്സിജൻ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.ശുദ്ധവായു ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ഭക്ഷണം കൂടുതൽ ഫലപ്രദമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു, അതിനാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇത് പ്രത്യേകിച്ചും സഹായിക്കും.

ശുദ്ധവായു നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
നമുക്ക് ലഭിക്കുന്ന ശുദ്ധവായുവിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ, ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ബാക്ടീരിയകളോടും അണുക്കളോടും പോരാടുന്നതിനായി രക്തത്തിലെ വെളുത്ത രക്താണുക്കളെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു.ശുദ്ധ വായു ശ്വസിക്കുന്നത് വഴി മുറിവുകൾ പെട്ടെന്നുണങ്ങാൻ സഹായിക്കും.രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ശരീരത്തിന് ധാരാളം ഓക്സിജൻ ആവശ്യമാണ്. കേടായ കോശങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ശരീരത്തിന് ധാരാളം ഓക്സിജൻ ആവശ്യമാണ്.

ശുദ്ധവായു നമ്മുടെ ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു
ഓക്സിജന്റെ വർദ്ധനവ് മൂലം നമ്മുടെ ശ്വാസകോശം കൂടുതൽ വികസിക്കുന്നു,അത് വഴി വിഷ വസ്തുക്കളെ ശ്വസനം വഴി ശരീരത്തിൽ നിന്ന് പുറംതള്ളുന്നു .

ശ്വസനം വഴി ശരിയായ അളവിൽ ഓക്സിജൻ കിട്ടാതായാൽ ശരീരം സന്ധി വേദന,ഓക്കാനം,അലസത,തലവേദന,ശ്വാസ എടുക്കാൻ ബുദ്ധിമുട്ടുക.ക്ഷീണം തുടങ്ങി
പല ലക്ഷണങ്ങളും കാണിക്കും,ഈ സമയങ്ങളിൽ അതിന് മരുന്ന് കഴിച്ചാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക.ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന്റെ അല്ലെങ്കിൽ മാറാ രോഗികൾ ആവുന്നതിന്റെ കാരണം ആവശ്യമില്ലാതെ മരുന്ന് കഴിക്കുന്നത് കൊണ്ടാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ ശുദ്ധമായ വായു സഞ്ചാരം ഉറപ്പാക്കാൻ ഞങ്ങൾ സഹായിക്കാം.
Inlet Fan ഉപയോഗിക്കൂ ശുദ്ധമായ വായു ശ്വസിക്കൂ രോഗങ്ങൾ വരാതെ സംരക്ഷിക്കൂ.
കൂടുതൽ അറിയാൻ വിളിക്കുക9895434418 9895235979/WhatsApp. inlet fan

വിട്ടു മാറാത്ത രോഗങ്ങളുടെ അടിസ്ഥാന കാരണം ശുദ്ധ വായു ശ്വസിക്കാത്തത്  കൊണ്ടാണ് ശുദ്ധവായു  ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.ദ...
28/09/2023

വിട്ടു മാറാത്ത രോഗങ്ങളുടെ അടിസ്ഥാന കാരണം ശുദ്ധ വായു ശ്വസിക്കാത്തത് കൊണ്ടാണ്

ശുദ്ധവായു ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.ദീർഘകാലം മലിനമായ വായു ശ്വസിച്ചാൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടും.കൂടാതെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, കാൻസർ,ഹൃദയത്തിന് തകരാർ,അലർജി എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കാരണം, വളരെ ജനസാന്ദ്രതയുള്ള പ്രദേശത്തെ വായുവിൽ പലപ്പോഴും നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്,കാർബൺ മോണോക്‌സൈഡ് തുടങ്ങിയവ കൂടുതലായിരിക്കും.ഇവയിൽ നിന്ന് നമുക്ക് ആവശ്യമായ ഓക്സിജൻ ഫിൽറ്റർ ചെയ്തെടുക്കാൻ ശ്വാസകോശത്തിന് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും.

ഓക്സിജൻ രക്തക്കുഴലുകളെ വികസിപ്പിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അവ കൂടുതൽ വികസിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വാതക കൈമാറ്റം സംഭവിക്കാനും ശരീരം കൂടുതൽ വിഷ വസ്തുക്കളെ വായുവിലൂടെയുള്ള പുറംതള്ളാനും സഹായിക്കുന്നു.
.
ശുദ്ധവായു കൂടുതൽ സന്തോഷം പ്രദാനം ചെയ്യുന്നു..

നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്ന സെറോടോണിൻ ഹോർമോണാണ്. സെറോടോണിൻ ഉല്പാദനത്തിന് ശുദ്ധമായ ഓക്സിജൻ അനിവാര്യമാണ്.ശ്വസനം വഴി ഓക്സിജൻ രക്തത്തിൽ കലർന്ന് തലച്ചോറിലേക്ക്‌ എത്തിയാലേ സെറോടോണിൻ ഉല്പാദിപ്പിക്കുകയുള്ളൂ.
ശുദ്ധവായു നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ നിലനിർത്താൻ ആവശ്യമായ ഉപാപചയ പ്രക്രിയകൾ നടത്താൻ ഓക്സിജൻ അത്യാവശ്യമാണ്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ രക്തത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കും. ഇത് വിഷവസ്തുക്കളെ ഉന്മൂലനം ചെയ്യുന്നതിനും ശരീരത്തിലെ വെളുത്ത രക്താണുക്കളാൽ ദോഷകരമായ ബാക്ടീരിയകളെ, പരാന്നഭോജികളെ, വൈറസുകളെ എല്ലാം നശിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശുദ്ധവായു നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
ശുദ്ധവായു നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തചംക്രമണവും കോശങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശുദ്ധവായു വായുവിലൂടെ പകരുന്ന രോഗങ്ങളും അണുബാധകളും കുറയ്ക്കുന്നു
സാധാരണയായി ചൂടുള്ള, ഈർപ്പമുള്ള, പഴകിയ വായുവിൽ ബാക്ടീരിയകളും വൈറസുകളും പഴകിയ വായുവിൽ തഴച്ചുവളരുന്നു,എന്നാൽ ശുദ്ധവായു പരിതസ്ഥിതിയിൽ ബാക്ടീരിയകളും വൈറസുകളും അതിജീവിക്കാനുള്ള സാധ്യത കുറവാണ്.കൂടാതെ, പഴകിയ വായു അസുഖകരമായതും ഭയാനകമായ ദുർഗന്ധവുമാണ്, അതേസമയം ശുദ്ധവായു ഒരു വീട്ടിൽ ഊർജസ്വലതയും സന്തോഷവും എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നു.

ഓക്സിജൻ കുറവുള്ള വായു ശ്വസിക്കുന്നത് വഴി ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾക്ക് നമ്മൾ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുമ്പോൾ അത് മറ്റുള്ള അസുഖങ്ങൾ വിളിച്ചു വരുത്താനുള്ള സാധ്യത കൂടുതലാണ്.
അടിസ്ഥാന കാരണം മനസ്സിലാക്കാതെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് ഇന്ന് കാണുന്ന അസുഖങ്ങൾ അധികവും പിടിപെടുന്നത്.അസുഖം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്അ.സുഖങ്ങൾ വരാതിരിക്കാൻ ശുദ്ധമായ വായു ശ്വസിക്കുകയും ശുദ്ധമായ വെള്ളം കുടിക്കുകയും മാത്രമേ നിർവാഹമുള്ളൂ.ഇത് വഴിയേ മാത്രമേ രക്തത്തിൽ ഓക്സിജൻ കലരുകയുള്ളൂ.
വിട്ടു മാറാത്ത രോഗങ്ങളുടെ അടിസ്ഥാന കാരണം ശുദ്ധ വായു ശ്വസിക്കാത്തത് കൊണ്ടാണ്

ശുദ്ധവായു ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.ദീർഘകാലം മലിനമായ വായു ശ്വസിച്ചാൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടും.കൂടാതെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, കാൻസർ,ഹൃദയത്തിന് തകരാർ,അലർജി എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കാരണം, വളരെ ജനസാന്ദ്രതയുള്ള പ്രദേശത്തെ വായുവിൽ പലപ്പോഴും നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്,കാർബൺ മോണോക്‌സൈഡ് തുടങ്ങിയവ കൂടുതലായിരിക്കും.ഇവയിൽ നിന്ന് നമുക്ക് ആവശ്യമായ ഓക്സിജൻ ഫിൽറ്റർ ചെയ്തെടുക്കാൻ ശ്വാസകോശത്തിന് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും.

ഓക്സിജൻ രക്തക്കുഴലുകളെ വികസിപ്പിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അവ കൂടുതൽ വികസിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വാതക കൈമാറ്റം സംഭവിക്കാനും ശരീരം കൂടുതൽ വിഷ വസ്തുക്കളെ വായുവിലൂടെയുള്ള പുറംതള്ളാനും സഹായിക്കുന്നു.
.
ശുദ്ധവായു കൂടുതൽ സന്തോഷം പ്രദാനം ചെയ്യുന്നു..

നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്ന സെറോടോണിൻ ഹോർമോണാണ്. സെറോടോണിൻ ഉല്പാദനത്തിന് ശുദ്ധമായ ഓക്സിജൻ അനിവാര്യമാണ്.ശ്വസനം വഴി ഓക്സിജൻ രക്തത്തിൽ കലർന്ന് തലച്ചോറിലേക്ക്‌ എത്തിയാലേ സെറോടോണിൻ ഉല്പാദിപ്പിക്കുകയുള്ളൂ.
ശുദ്ധവായു നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ നിലനിർത്താൻ ആവശ്യമായ ഉപാപചയ പ്രക്രിയകൾ നടത്താൻ ഓക്സിജൻ അത്യാവശ്യമാണ്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ രക്തത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കും. ഇത് വിഷവസ്തുക്കളെ ഉന്മൂലനം ചെയ്യുന്നതിനും ശരീരത്തിലെ വെളുത്ത രക്താണുക്കളാൽ ദോഷകരമായ ബാക്ടീരിയകളെ, പരാന്നഭോജികളെ, വൈറസുകളെ എല്ലാം നശിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശുദ്ധവായു നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
ശുദ്ധവായു നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തചംക്രമണവും കോശങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശുദ്ധവായു വായുവിലൂടെ പകരുന്ന രോഗങ്ങളും അണുബാധകളും കുറയ്ക്കുന്നു
സാധാരണയായി ചൂടുള്ള, ഈർപ്പമുള്ള, പഴകിയ വായുവിൽ ബാക്ടീരിയകളും വൈറസുകളും പഴകിയ വായുവിൽ തഴച്ചുവളരുന്നു,എന്നാൽ ശുദ്ധവായു പരിതസ്ഥിതിയിൽ ബാക്ടീരിയകളും വൈറസുകളും അതിജീവിക്കാനുള്ള സാധ്യത കുറവാണ്.കൂടാതെ, പഴകിയ വായു അസുഖകരമായതും ഭയാനകമായ ദുർഗന്ധവുമാണ്, അതേസമയം ശുദ്ധവായു ഒരു വീട്ടിൽ ഊർജസ്വലതയും സന്തോഷവും എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നു.

ഓക്സിജൻ കുറവുള്ള വായു ശ്വസിക്കുന്നത് വഴി ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾക്ക് നമ്മൾ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുമ്പോൾ അത് മറ്റുള്ള അസുഖങ്ങൾ വിളിച്ചു വരുത്താനുള്ള സാധ്യത കൂടുതലാണ്.
അടിസ്ഥാന കാരണം മനസ്സിലാക്കാതെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് ഇന്ന് കാണുന്ന അസുഖങ്ങൾ അധികവും പിടിപെടുന്നത്.അസുഖം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്അ.സുഖങ്ങൾ വരാതിരിക്കാൻ ശുദ്ധമായ വായു ശ്വസിക്കുകയും ശുദ്ധമായ വെള്ളം കുടിക്കുകയും മാത്രമേ നിർവാഹമുള്ളൂ.ഇത് വഴിയേ മാത്രമേ രക്തത്തിൽ ഓക്സിജൻ കലരുകയുള്ളൂ.

വീടിനുള്ളിലോ ഓഫിസിസിനുള്ളിലോ ശുദ്ധ വായു ഉണ്ടോ എന്നറിയാനുള്ള എളുപ്പ വഴി,കുറച്ച സമയം വീടിനുള്ളിൽ അല്ലെങ്കിൽ ഓഫീസിനുള്ളിൽ ചിലവഴിച്ച ശേഷം പുറത്തിറങ്ങുമ്പോൾ നല്ല ഉന്മേഷം കിട്ടുന്നുണ്ടെങ്കിൽ വീടിനകത്തു അല്ലെങ്കിൽ ഓഫീസിനകത്ത് ശുദ്ധമല്ലാത്ത വായു ആണ് ഉള്ളതെന്ന് മനസ്സിലാക്കാം.

വീട്ടിലെ/ ഓഫീസുകളിലെ ശുദ്ധവായു വർധിപ്പിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് Inlet Fan

inlet Fan ശുദ്ധമായ വായുവിനെ വീടിനകത്തേക്ക്/ ഓഫീസിനകത്തേക്ക് ആവശ്യമുള്ളപ്പോഴെല്ലാം കടത്തി വിട്ട്
ചൂട് കൂടാതെ ഈർപ്പം കൂടാതെ ഓക്സിജൻ കുറയാതെ എല്ലാം സംരക്ഷിക്കുന്നു.

കൂടുതൽ അറിയാൻ വിളിക്കുക.9895235979

Address

Ramanattukara
Calicut
673633

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919895434418

Alerts

Be the first to know and let us send you an email when inlet fan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to inlet fan:

Share