20/10/2026
അറിവിന്റെയും വിജയത്തിന്റെയും പുതിയ തുടക്കങ്ങളുടെയും വെളിച്ചം ജീവിതത്തിൽ നിറയട്ടെ. 🪔📚
വിദ്യയും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിജയദശമി ദിനം ഏവർക്കും ആശംസിക്കുന്നു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ! 🙏🌼
\ #വിജയദശമി #വിജയദശമി\_ആശംസകൾ #വിദ്യാരംഭം