കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം

  • Home
  • India
  • Calicut
  • കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം

കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം, Construction Company, Calicut.

08/05/2016

❣അമ്മ ❣

'അച്ചാന്ന്" വിളിച്ചാൽ അയൽക്കാർ ഒറപ്പായും ഓടി വരും,
രാഘവനെന്തോ പറ്റാതെ ചെക്കൻ കരയില്ലെന്ന് ഒറപ്പിക്കും,

അമ്മേന്ന് അലറിയാൽ രാഘവന്റെ ചെക്കനെതിയ പറ്റ്യേലോന്ന് നേലോളിക്കും,

അച്ഛ്ൻ പലപ്പോഴും അച്ഛനും
അമ്മ പലപ്പോഴും നമ്മളുമാവുന്ന സൂത്രവാക്യം അപാരം തന്നെയമ്മേ😍

03/05/2016

ഡൽഹിയിൽ നിന്നും പെരുമ്പാവൂരിലേക്കുള്ള ദൂരമില്ല..

പെരുമ്പാവൂരിൽ നിന്ന് നമ്മുടെ വീടുകളിലേക്ക്‌...


02/05/2016

തളരുന്ന ജനം, തുടരുന്ന ചൂട്...
വഴിമുട്ടിയ മഴക്ക്, വഴികാട്ടാൻ മരങ്ങൾ വെച്ചു പിടിപ്പിക്കുക...
മഴ വരും, എല്ലായിടവും പച്ചപ്പാകും....

#സമൂഹനന്മ

25/04/2016

ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. ബീരാൻറ മനസ്സിൽ ലഡു പൊട്ടി.

പ്രതീക്ഷയോടെ ആശുപത്രിയിലേക്ക്...

Dr: പേടിക്കാനൊന്നുമില്ല ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യക്ക് വീണ്ടും ഛർദ്ദി... ആശുപത്രിയിലെത്തിച്ചു.

Dr: പേടിക്കണ്ട... ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ചു നാളുകൾക്ക് ശേഷം ബീരാൻറ ഭാര്യക്ക് വീണ്ടും ഛർദ്ദി.. ഭാര്യയെ ആശുപത്രിയിലെത്തിച്ചു...

Dr: പേടിക്കാനൊന്നുമില്ല.. ഇതു വെറും ഗ്യാസിൻറ പ്രശ്നമാണ്..

ബീരാൻ ഉടുതുണി പൊക്കി ഡോക്ടറോടു ചോദിച്ചു:

അല്ല നായിൻറ മോനെ... ഇതു ഗ്യാസിൻ കുറ്റിയാണോ...???

പകച്ചുപോയി... ഡോക്ടർ..

😂😂😂

20/04/2016

ഒരാൾ റേഡിയോ മാങ്ങായിൽ വിളിക്കുന്നു....
"ഹലോ എന്റെ ശബ്ദം കേൾക്കുന്നുണ്ടോ..?"....
അവതാരക:- "ഉണ്ട്‌ സാർ,പറയൂ ഏത് പാട്ടാണുവേണ്ടത്..?"...
അയാൾ:- ‌"എന്റെ ശബ്ദം ഇപ്പോൾ റേഡിയോ മാങ്ങാ കേട്ടോണ്ടിരിക്കുന്ന എന്റെ ഭാര്യ സുബൈദാക്കും കേൾക്കാൻ പറ്റുമോ...?"....
അവതാരക:- (തെല്ലു ദേഷ്യത്തോടെ) "പറ്റും സാർ.. പറയൂ ഏത് പാട്ടാണു വേണ്ടത്...?"....‌

അയാൾ:- " സുബൈദാ ഞാൻ നിന്റെ കെട്ട്യോനാടീ ഹംസ., ഒരു മണിക്കൂറായി ഞാൻ മുകളിലെ നിലയിലെ കക്കൂസിൽ ഇരുന്ന് നിന്നെ വിളിക്കുന്നു.....ഫോൺ സ്വിച്ച് ഓഫ്, പാട്ടു കേട്ടൊണ്ടിരിക്കാതെ വേഗം മോട്ടർ ഓണാക്കടീ ദെജ്ജാലെ..
😝😝😝😝😝😝😝😝😝😆😆😆😆😆😆😆😆😆

17/04/2016

കല്യാണം കഴിക്കാൻ പെണ്ണ് തപ്പുന്നതും,
പട്ടിയെ കണ്ടാൽ കല്ല് തപ്പുന്നതും ഒരു പോലെയാ.....

എത്ര ഉണ്ടെങ്കിലും ആവശ്യത്തിന് നോക്കിയാൽ കിട്ടൂല...

:) :) :)

😛😝😝😂😂😜

17/04/2016

ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ "അഹങ്കാരൻ" എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌....

അതുപോലെ
വായാടി(വായാടൻ),
തല്ലുകൊള്ളി(തല്ലുകൊള്ളൻ),വായനോക്കി(വായനോക്കൻ),മദൃപാനി(മദൃപാനൻ)
എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്....
..... പാവം നമ്മൾ ആണുങ്ങൾ

....... എന്താ ല്ലെ.....
😀😀😀😀😀😀

13/04/2016

Effect of Whatsapp on the english language

Peter & Laxmi on watsapp :

Peter : Hi dear.
Laxmi : ✋
Peter : how are you .??
Laxmi : 😊👍
Peter : missing me..?
Laxmi : 😜😉
Peter : I'm not feeling well...
Laxmi : 😱
Peter : How was your day..???
Laxmi : 👌
Peter : are you busy.??
Laxmi : ✔
Peter : Why ?? What are you doing ??
Laxmi: 💄💅
Peter : is there anyone near you..??
Laxmi : ❌
Peter : why don't you reply in words? Why are you using smiley faces?
Laxmi :- 😥😡
Peter : I heard you failed in English ??
Laxmi: Who telled you ? It is unpossible.. I went to saw the resalt yestathey... I Passed away

Peter : hmmm lets go back to smileys pls 😳😳😳
Laxmi:- ok dear, God blast you.

:p :p

13/04/2016

ഒരു പീരിയഡ് ക്ലാസ് എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝
അത് സ്റ്റാഫ് റൂമിലെക്കെത്തി
ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃
എവിടെ ക്ലാസ് ലീഡർ???
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ..,✍
10 പേരാവുമ്പോള് പറയണം...!!!
ഡയലോഗ് പറഞ്ഞ്കഴിഞ്ഞ്,
മാഷ് സ്ഥലം വിട്ടു...!!!

ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും...!🚶
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു...!!!😎

അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത...!
🙇
സംഘർഷഭരിതമായ മുഹൂർത്തം...!
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ...!
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു...!
ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം...!
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി..,
പേരു മായ്ക്കാൻ...!!!
നോ രക്ഷ...!!!
പിന്നെ,
"ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ"
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു...!!!😏

10 എണ്ണത്തിനെ കിട്ടിയതും,
ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്...!!!! 💨💃

ചൂരലും കൊണ്ടുളള ആ
മാഷിൻ്റെ കടന്നു
വരവ്, എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം...!!!

പിന്നെ
എല്ലാം പെട്ടന്നാ..,
വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬
കൈ നീട്ടുന്നു..,
വാങ്ങുന്നു..,
പോവുന്നു...!!!

ഇടയിൽ,
"മാഷെ ഞാൻ സംസാരിച്ചില്ല,
ബുക്ക്
വാങ്ങിയതാ..."
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ
ശബ്ദം,
"കൈ നീട്ടെടാാാാ...😡😡😡"
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി...!!!

അടി കൊളളുന്നത് അവരാണേലും,
വേദനയുടെ ഭാവം കണുന്നവരുടെ
മുഖത്തും വിരിയും...!!!

ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും,
ഇതൊക്കെ എന്ത്
എന്ന ഭാവം മുഖത്ത് വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും...!!!

അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം...!!!🤗

ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം...!

അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ്
നടക്കുന്നു...!!!

ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ ലൈഫിൽ,
ഒരു തവണയെങ്കിലും പ്ലിംഗ്
ചെയ്ത സീൻ...!!!🤑

നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത സീൻ...!🎬

ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം ഒരു
വിങ്ങലാകുന്നു...!

ഇപ്പോൾ നിങ്ങളുടെ
നിശ്വാസത്തിൽ അത് പ്രകടമാണ്...!!!

Feeling Nostalgic...!
☺☺☺😌😌😌 missing our school days

13/04/2016

അമേരിക്കയില്‍ വെച്ച് പൂച്ചകളുടെ ഒരു ഗുസ്തി മത്സരം നടന്നു . വിവിധ രാജ്യങ്ങളിൽ നിന്നും 84 ഓളം പൂച്ചകൾ മത്സരത്തിനുണ്ട്... :-)
ആദ്യം അമേരിക്കയിലെ പൂച്ചയും ജര്‍മ്മനിയിലെ പൂച്ചയും തമ്മില്‍ ഗംഭീര മത്സരം നടന്നു. അമേരിക്കയിലെ പൂച്ച വിജയിച്ചു.
ബ്രിട്ടനും ഫ്രാന്‍സും മത്സരിച്ചു. ബ്രിട്ടണിലെ പൂച്ച വിജയിച്ചു. :-)
പിന്നാലെ ചെെന, ജപ്പാൻ, ആഫ്രിക്ക, ആസ്ത്രേലിയ, കൊറിയ.. അങ്ങനെ പല രാജ്യത്തെ പൂച്ചകൾ.. നല്ല വാശിയുള്ള മത്സരങ്ങള്‍... B-)
സമ്പന്ന രാജ്യങ്ങളിലെ പൂച്ചകളുടെ മത്സരം കാണാന്‍ പതിനായിരങ്ങള്‍ അവിടെ എത്തിയിരുന്നു, അവസാനം എല്ലാവരും പ്രതീക്ഷിച്ചപ്പോലെ അമേരിക്കയുടെ പൂച്ച ഫൈനലില്‍ എത്തി... ;-)
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആരും പ്രതീക്ഷിക്കാത്ത ഒരു പൂച്ചകൂടി ഫെെനലിൽ എത്തി.സോമാലിയയിൽ നിന്നുള്ള പൂച്ച.കൂട്ടത്തിൽ അങ്ങനെ ഒരു പൂച്ച ഉണ്ടായിരുന്നത് അപ്പോഴാണ് പലരും അറിഞ്ഞത്. :-O
ആളുകള്‍ കൂവാന്‍ തുടങ്ങി. രണ്ട് ഇടിക്ക് അല്ലെങ്കില്‍ മൂന്നിടിക്ക് . സോമാലിയയിലെ പൂച്ച തരിപ്പണമാകുമെന്ന് ബൂര്‍ഷാ കാണികള്‍ അലറിപ്പറഞ്ഞു. :p
മത്സരം തുടങ്ങി ,കനത്ത മത്സരം , ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരം കുറെ നീണ്ടു അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് സോമാലിയയിലെ പൂച്ച വിജയിച്ചു. :-O 3:-)
കിട്ടിയ കപ്പും വാങ്ങി വേച്ച് വേച്ച് നടന്നു പോവുകയായിരുന്ന സൊമാലിയൻ പൂച്ചയുടെ മുന്നിലേക്ക്, പരാജയത്തിൽ കലിപൂണ്ട അമേരിക്കൻ പൂച്ച മസിലും പെരുപ്പിച്ച് ചെന്നു.സോമാലിയയിലെ പൂച്ച ചിരിച്ചു . ;-)
അമേരിക്കയിലെ പൂച്ച ചിരിച്ചില്ല. എന്നിട്ട് പറഞ്ഞു "ഞാന്‍ അമേരിക്കയിലെ പൂച്ചയാണ് ,നിന്‍റെ നാട്ടില്‍ നിങ്ങളുടെ പ്രസഡന്‍റ് തിന്നുന്നതിനെക്കാള്‍ നാലിരട്ടി ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത്.
മണ്ണ് മാത്രം തിന്നാന്‍ കിട്ടുന്ന ഒരു നാട്ടില്‍ നിന്നുവന്ന നീ എങ്ങിനെ എന്നെ തോല്‍പ്പിച്ചു !!?? " :'(
സോമാലിയയിലെ പൂച്ചക്ക് ആ വാക്കുകള്‍ കേട്ടപ്പോള്‍ അത് ഉള്ളില്‍ തട്ടിയുള്ള സംസാരമാണെന്ന് മനസ്സിലായി .പൂച്ച പ്രതികരിച്ചു :-D
" പ്രിയ സുഹൃത്തേ നീ ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം . ഞാന്‍ സോമാലിയയിലെ പൂച്ചയല്ല . പുലിയാണ് .... ഇതും പറഞ്ഞ് ആ പുലി വേച്ച് നടന്നു പോയി."
പകച്ചു പോയി അമേരിക്കൻ പൂച്ച !😿🙀

13/04/2016

ഒരു പാട് കാലത്തെ പിണക്കത്തിന് ശേഷം അവൻ എനിക്ക് മെസ്സേജ് അയച്ചു "നാട്ടിൽ പൂരം ആണ് വെടിക്കെട്ട് കാണാൻ മുമ്പിൽ തന്നെ ഉണ്ടാകണം"😃

പകച്ച് പോയി ഞാൻ..
😨😨😨😨

Address

Calicut
673014

Website

Alerts

Be the first to know and let us send you an email when കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share