22/08/2023
സ്നേഹത്തോടെ പ്രിയ കൂട്ടുകാർക്ക്,
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി കുറ്റിച്ചിറയിൽ പ്രവാസിയായ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ബിനീഷ് ശ്രീഷ്മ & ഫാമിലിക്ക് വേണ്ടി വേണ്ടി PULIKKA BUILDERS RAF ഡിസൈൻസർട്സ് ചെയ്യുന്ന പുതിയ പ്രൊജക്റ്റ് ആണിത്,..
1800 സ്ക്വയർഫീറ്റിൽ ചെയ്യുന്ന ഈ വീട്ടിൽ 3 ബെഡ് റൂം അറ്റാച്ഡ് ആണ് താഴത്തെ നിലയിൽ സിറ്റൗട്ട് ലിവിങ് ഡൈനിങ് കിച്ചൺ വർക് ഏരിയ രണ്ടു അറ്റാച്ച്ഡ് ബെഡ്റൂം എന്നിവയും മുകളിലത്തെ നിലയിൽ അപ്പർ ലിവിങ്, one ബെഡ്റൂം attached, kitchen, ബാൽക്കണി എന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്
എന്റെ പ്രിയപെട്ടവരുടെ സ്നേഹവും ഈശ്വരന്റെ അനുഗ്രഹവും എന്റെ മുന്നോട്ടുള്ള യാത്രയിൽ എന്റെ കൂടെ ഉണ്ടാവുമെന്ന വിശ്വാസത്തോടെ..