09/05/2025
Gemplast 👌🤝👌✌️
Gemplast and Family - Gemplast ഉപയോഗിക്കുമ്പോൾ, family അഭിമാനത്തോടെ പറയും – ഇത് നമ്മുടെ വീട്
നിങ്ങൾ ഒരു പുതിയ വീട് പണിയുകയാണോ? അതോ നിങ്ങളുടെ പഴയ വീടിനെ മനോഹരമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, കാലാകാലങ്ങളിൽ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്ന, മികച്ച ഫിനിഷിംഗ് നൽകുന്ന ജിപ്സം പ്ലാസ്റ്ററിംഗിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? Premium GYPSUM Plastering! GEM PLAST 22 വർഷത്തെ നീണ്ട വിശ്വസ്ത സേവനങ്ങൾക്ക് ഉപരി ഞങ്ങൾ നിങ്ങൾക്കു നൽകുകയാണ് വിശ്വസനീയമായ പിന്തുണയും ശക്തിയും.
🌟ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള ജിപ്സം പ്ലാസ്റ്ററിംഗ് നിങ്ങളുടെ വീടിന് സൗന്ദര്യവും കരുത്തും നൽകുന്നു. സാധാരണ പ്ലാസ്റ്ററിംഗിനെ അപേക്ഷിച്ച് ഇതിന് വളരെയധികം ഗുണങ്ങളുണ്ട്! GEM PLAST എന്നും കൂടെ ഉണ്ട് ! നിങ്ങളുടെ വീടിനും കെട്ടിടങ്ങൾക്കും നൽകൂ ഉറപ്പുള്ളതും ബലമുള്ളതുമായ GYPSUM Plastering . ടെൻഷൻ ഇല്ലാതെ നിങ്ങളുടെ വീടിന്റെ സൗന്ദര്യവും സുരക്ഷയും ഉറപ്പാക്കാൻ ജിപ്സം പ്ലാസ്റ്ററിംഗ് തിരഞ്ഞെടുക്കൂ!🏡💫
GEM PLAST Premium GYPSUM plastering ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ !
✅ മിനുസമാർന്ന തിളക്കമുള്ള ചുമരുകൾ
✅ വെള്ളം ഉപയോഗിച്ചു ന്നനകേണ്ട ആവശ്യമില്ല
✅ ചൂടിനേയും ഈർപ്പത്തെയും പ്രതിരോധിക്കാനുള്ള ശക്തി
✅ സിമൻ്റ് പ്ലാസ്റ്ററിങ്ങിനെക്കാൾ 30% ലാഭം
✅ സിമൻ്റ്, മണൽ, വൈറ്റ് സിമൻ്റ്, വാൾപുട്ടി എന്നിവയുടെ ആവശ്യമില്ല
🏆Gem plastനെയെന്തിന് തിരഞ്ഞെടുക്കണം?
✅ 22 വർഷത്തെ വ്യവസായ പരിചയം
✅ഉയർന്ന ഗുണമേന്മയുള്ള GYPSUM plastering
✅ഏതൊരു കാലാവസ്ഥയെയും പൊരുതാനുള്ള ശക്തി
വിശ്വാസത്തോടെ നിങ്ങളുടെ പദ്ധതികളെ ഉയർത്തിപ്പിടിക്കൂ . Gem plastന്റെ Premium GYPSUM Plastering – ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടുക! വിദഗ്ധരായ ഞങ്ങളുടെ ടീം നിങ്ങൾക്ക് സഹായിക്കാൻ തയ്യാറാണ്.
📞 ഞങ്ങളുമായി ബന്ധപ്പെടൂ!
+91 9995 896 600
🌐 സന്ദർശിക്കുക: www.gemplast.in
Gem Plast –കാലം കഴിയുന്തോറും ബലം കൂടുന്ന ജിപ്സം പ്ലാസ്റ്ററിംഗ്. നിങ്ങളുടെ വീടിന് ഞങ്ങളുടെ ഉറപ്പ്!