AarBee Homes

AarBee Homes we make your dream comes true

ചേർത്തലയിൽ ആരംഭിക്കുന്ന പുതിയ രണ്ട് പ്രൊജക്ടുകൾ കൂടി
31/08/2025

ചേർത്തലയിൽ ആരംഭിക്കുന്ന പുതിയ രണ്ട് പ്രൊജക്ടുകൾ കൂടി

കളവംകോടം ശ്രീ വിനോദ് സാറിനും കുടുംബത്തിനും നിർമിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ്
06/06/2025

കളവംകോടം ശ്രീ വിനോദ് സാറിനും കുടുംബത്തിനും നിർമിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ്

05/06/2025

കളവംകോടത്ത് ശ്രീ വിനോദ് സാറിനും കുടുംബത്തിനും പണിയുന്ന വീടിന്റെ കല്ലിടൽ ചടങ്ങ്

Final Lap
21/03/2024

Final Lap

ചേർത്തല ആലുങ്കലിൽ ശ്രീ സിജു രാധാകൃഷ്ണന് വേണ്ടി നിർമ്മിക്കുന്ന ഭവനം
18/09/2022

ചേർത്തല ആലുങ്കലിൽ ശ്രീ സിജു രാധാകൃഷ്ണന് വേണ്ടി നിർമ്മിക്കുന്ന ഭവനം

ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണംഒരു നല്ല  ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്ന...
15/08/2022

ഒരു ബിൽഡർക്ക് കിട്ടുന്ന
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല ക്ലയന്റ്
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

8.5 സെന്റിൽ 1163സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.


വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, kitchen, 2 attached bed room, എന്നിവ താഴത്തെ നിലയിലും,.. Upper living, 1 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾക്ക് മെസ്സേജ് ചെയാം.

ഓരോ പ്രൊജക്റ്റും ഞങ്ങളുട സ്വന്തം വീടെന്ന നിലയിൽ മാത്രമേ ഞങ്ങൾ ഏറ്റെടുത്തു ചെയ്യാറുള്ളു.... ഏറ്റെടുത്ത വർക്കുകൾ നന്നായി ചെയ്തു കൊടുക്കുമ്പോളാണ് ഒരു നല്ല ബിൽഡർ ആവുന്നത്..അതിനു ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണയും, ഈശ്വരാനുഗ്രഹവും ആവശ്യമാണ്,...

കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പരയാമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്.. സ്നേഹത്തോടെ....

13/08/2022
   🧡🤍💚
25/01/2022

🧡🤍💚

Stone laying ceremony of the house being built for Mr. Joseph in Cherthala
17/01/2022

Stone laying ceremony of the house being built for Mr. Joseph in Cherthala

Address

Cherthala
688524

Telephone

+918606589266

Website

Alerts

Be the first to know and let us send you an email when AarBee Homes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share