Elegance Associates

Elegance Associates Elegance associates provide quality services in engineering education, design and civil and mechanical contracting field

09/10/2021

Musaliar College of Engineering,Chirayinkeezhu
Admission in progress...chase ur dreams

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചു.ചിറയിൻകീഴ്:മ...
09/10/2021

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചു.

ചിറയിൻകീഴ്:മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി കോഴ്സുകൾക്ക് കേരള സാങ്കേതിക സർവകലാശാലയുടെ അംഗീകാരം ലഭിച്ചു. മികച്ച റിസൾട്ട്, മുൻവർഷങ്ങളിലെ അഡ്മിഷൻ,മികച്ച അക്കാദമിക് ഗ്രേഡിങ് തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സാങ്കേതിക സർവകലാശാല അംഗീകാരം നൽകിയത്. തിരുവനന്തപുരം ജില്ലയിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി കോഴ്സുകൾക്ക് അംഗീകാരം ലഭിച്ച ഏക കോളേജാണ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജ്.ഫുഡ് ടെക്‌നോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് മികച്ച ജോലി സാധ്യതകൾ ലഭ്യമാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. 2021മുതൽ അഡ്മിഷൻ ടി കോഴ്സുകളിൽ നടത്തുന്നതാണ്.കൂടാതെ സിവിൽ എഞ്ചിനീയറിംഗ്,കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ അഡ്മിഷൻ നടന്നു വരികയാണ്.കൂടാതെ നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് സെൻ്ററുമായി ചേർന്ന് വിവിധ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് അഡ്മിഷൻ സംബന്ധിച്ച് www.musaliarcollegeckl.com സന്ദർശിക്കുകയോ 9961060720,9495338319 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതോ ആണ്

For online and offline tuitionsX,+1,+2B-tech and diploma all branches
02/08/2021

For online and offline tuitions
X,+1,+2
B-tech and diploma all branches

New Logo Design by
12/12/2020

New Logo
Design by

23/10/2020

Address

Elegance Engineering And Contracting
Chirayinkeezhu
695306

Alerts

Be the first to know and let us send you an email when Elegance Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share