11/11/2025
ഇനി കറന്റ് ബിൽ പേടിച്ച് കറങ്ങേണ്ട! ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലേക്ക് സോളാർ പവർ എത്തിക്കൂ.
പരമാവധി പവർ ലാഭം: ട്രെഡിഷണൽ സീരീസ് കണക്ഷന് പകരം പാരലൽ കണക്ഷൻ! ഒരു പാനലിന് തകരാറുണ്ടായാലും ബാക്കി പാനലുകളിൽ നിന്ന് മാക്സിമം പവർ നേടാം! 💯
കാലാവസ്ഥ ഒരു പ്രശ്‌നമേ അല്ല: മഴ, മഞ്ഞ്, ചൂട് – ക്ലൈമാറ്റിക് കണ്ടീഷൻ ഉത്പാദനത്തെ കാര്യമായി ബാധിക്കില്ല. ☀️🌧️
എളുപ്പത്തിൽ അപ്‌ഗ്രേഡ്: 3KW യിൽ നിന്ന് 5KW-യിലേക്ക് ഈസിയായി അപ്‌ഗ്രേഡ് ചെയ്യാം! ✨
വലിയ ലാഭം: ₹78,000 വരെയുള്ള സബ്സിഡികൾ നേടാം! സ്ട്രിംഗ് ഇൻവെർട്ടറിന്റെ വിലയിൽ മൈക്രോ ഇൻവെർട്ടർ സ്വന്തമാക്കാം! 💰
കേരളത്തിലെ ഏക സർട്ടിഫൈഡ് കമ്പനി! 🏆