15/01/2026
📞 To Join Call : 9605506920, 9895396404
🎯ഇൻറീരിയർ ഡിസൈനിൽ കരിയർ ആക്കാൻ സ്വപ്നമുണ്ടോ?
വർഷങ്ങൾ എടുത്തു ഇന്റീരിയർ ഡിസൈൻ പഠിക്കുന്നതിനു പകരം കുറഞ്ഞ സമയം കൊണ്ട് ഇന്റീരിയർ ഡിസൈൻ ന്റെ പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യങ്ങൾ മാത്രം പഠിച്ചു ഒരു ജോലിയിലേക്ക് പെട്ടെന്നു എത്തിപ്പെടാം
BIMARC അവതരിപ്പിക്കുന്നു – മൂന്ന് മാസം മാത്രം നീണ്ടുനിൽക്കുന്ന, 100% പ്രാക്ടിക്കൽ ആധാരിതമായ Pro Interior & Exterior Design Course.
✅ നിങ്ങൾ പഠിക്കുന്നത് എന്ത് ?
🔸പ്രൊഫഷണലുകൾ പോലെ 3D ഇന്റീരിയർ ഡിസൈൻ ചെയ്യുന്നത്
🔸ചെയ്യുന്ന ഓരോ പ്രൊജക്റ്റും ഒരു പോർട്ട്ഫോളിയോ പോലെ തയ്യാറാക്കി,ജോലി കണ്ടെത്താനും ഫ്രീലാൻസ് വർക്കുകൾ നേടാനുമായി സജ്ജമാകാം.
🔸 Individual ക്ലാസുകൾ — ബാച്ച് പഠനം അല്ല
🔸 കോഴ്‌സ് പൂർത്തിയാക്കിയവർക്ക് പരീക്ഷയും സർട്ടിഫിക്കറ്റും
🔸ക്ലാസുകൾ കഴിഞ്ഞിട്ടും ക്വാളിറ്റി വർക്ക് ചെയ്യാൻ കഴിയില്ലെങ്കിൽ, 100% fees refund
🕒 Duration: 3 Months
💻 Mode: 100% Online
🎓 Eligibility: Plus Two (12th) or 10th pass, open for beginners
📚 Course Levels: From Basic to Professional
📦 Bonus: Portfolio development and job guidance
🔥 This course is not just training — it’s the start of your future!
Seats are limited, so enroll now.