Sine wave Electric tips

Sine wave Electric tips Technical ideas in electrical field works, simple method of trouble shooting, Maintenance knowledge.

26/11/2025
24/11/2025

ഈ മീറ്ററാണെട്ടോ ഇനി എല്ലാ വീട്ടിലും വരാൻ പോകുന്നത്
അപ്പോ ഇലക്ട്രീഷ്യൻമാർ
പുതിയ വീട്ടിലൊക്കെ മീറ്റർ ബോർഡ് വയ്ക്കുമ്പോൾ
ശ്രദ്ധിക്കണെ
സ്മാർട്ട് മീറ്ററും പോർസലൈൻ ഫ്യൂസും പിന്നെ DP MCB ഐസൊലേറ്ററും
(ഇവയെല്ലാം വെർട്ടിക്കലായി തന്നെ വേണം പിടിപ്പിക്കാൻ)അവരെയൊക്കെ ഉൾകൊള്ളുന്ന പൗഡർ കോട്ടഡ്
ബോക്സായിരിക്കണം
ഇനി പുതിയ കണക്ഷന് അപേക്ഷിക്കുമ്പോൾ
സ്ഥാപിക്കേണ്ടത്
അതിന് ശ്രദ്ധിക്കേണ്ട ഒരു കാര്യം
എല്ലാ ഐറ്റംസും തമ്മിൽ തമ്മിലും ചട്ടകൂടായ ബോക്‌സും തമ്മിൽ ഒരു 30മി.മീറ്റിൽ കുറയാത്ത ഇടയകലം
സുരക്ഷയ്ക്കായ് വേണ മെന്നതാണ്
വിശദമായ ഡ്രോയിംഗ് അടുത്ത പോസ്റ്റിൽ.

Stay tuned ......

പോസ്റ്റ്: AC Sabu

15/11/2025
30/10/2025
25/10/2025

Address

Mulanthuruthy
Fort Kochi
622314

Website

Alerts

Be the first to know and let us send you an email when Sine wave Electric tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category