Idl Home Developers Pvt. Ltd.

Call Directions Website Contact the business

Idl Home Developers Pvt. Ltd. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Idl Home Developers Pvt. Ltd., IDL HOME DEVELOPERS PVT LTD , BLDG . NO VII/374 , AVITTATHUR , IRINJALAKUDA , PIN, Irinjalakuda.

" Inspiring Designs for Living "
ARCHITECTURE | RENOVATION | INTERIOR | LANDSCAPING
[ Proven expertise in project management and consultancy services in RESIDENTIAL PROJECTS ]

"Transforming dreams in to reality! 🏡✨Explore IDL Home Developers Pvt Ltd'Exceptional Architectural designing, Home Cons...
08/05/2026

"Transforming dreams in to reality! 🏡
✨Explore IDL Home Developers Pvt Ltd'
Exceptional Architectural designing, Home Construction, Interior, Renovation and Landscape services. With a track record of completing 50+ successful projects, Our craftsmanship speaks for itself.

Our Services

Architectural designing and Construction
Renovation designing and Rebuilding Interior designing and Furnishing
Landscape designing and solidating

Your Dream Home is just a click away!

Speak to Our Qualified Builders
+91 949 68 65 111

IDL HOME DEVELOPERS PVT LTD
Project Management Company
Avittathur ,Irinjalakuda
Thrissur

Proven expertise in project management and Consulting services in Residential Projects

architecturedesign

: വീട് നിർമ്മാണം ആരെ വിശ്വസിച്ച് ഏൽപ്പിക്കും എന്നുള്ള ആശങ്കയിൽ ആണോ നിങ്ങൾഎങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ...
05/05/2026

: വീട് നിർമ്മാണം ആരെ വിശ്വസിച്ച് ഏൽപ്പിക്കും എന്നുള്ള ആശങ്കയിൽ ആണോ നിങ്ങൾ

എങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

ആർക്കിടെക്ചറൽ ഡിസൈനിങ് മുതൽ പഞ്ചായത്ത് /മുൻസിപ്പാലിറ്റി ബിൽഡിംഗ് പെർമിറ്റ്, കൺസ്ട്രക്ഷൻ ,ഇൻറീരിയർ, ലാൻഡ്സ്കേപ്പിംഗ്, ഡെവലപ്മെന്റ് തുടങ്ങി വർക്കുകൾ ഉയർന്ന ഗുണനിലവാരത്തിൽ ആശങ്കയില്ലാതെ പൂർത്തീകരിക്കാം ഐഡിയൽ പ്രൊജക്റ്റ് മാനേജ്മെൻറ് കമ്പനിയിലൂടെ

100℅ Material purchase C/O. Customer

നിർമ്മാണത്തിനു വേണ്ടുന്ന സാധനങ്ങൾ ഉടമസ്ഥൻ നേരിട്ട് വാങ്ങുന്നതിലൂടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സാധിക്കുന്നു

ഒരേസമയം ഒന്നിലധികം പ്രോജക്ടുകൾക്ക് വേണ്ട മെറ്റീരിയൽ പർച്ചേസ് ഹോൾസെയിൽ പർച്ചേസ് ചെയ്യുന്നതിലൂടെ കിട്ടുന്ന ലാഭം ഓരോ കസ്റ്റമേഴ്സിന് കൊടുക്കുവാനും സാധിക്കും

ബാങ്ക് ത്രൂ പർച്ചേസ് പേമെന്റ് നടത്തുന്നതിലൂടെ എൻആർഐ കസ്റ്റമേഴ്സിനും പ്രൊജക്റ്റ് പർച്ചേസ് നടത്തുവാൻ സാധിക്കും

നിർമ്മാണ സാമഗ്രഹികൾ നിലവിലുള്ള മാർക്കറ്റ് റേറ്റിന്റെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങുന്നതിന് ഐഡിയൽ പർച്ചേസ് നെറ്റ്‌വർക്ക് സേവനം ലഭിക്കുന്നു

100℅ Quality Workmanship C/O. IDL

വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ട സ്കിൽഡ് ലേബേഴ്സ് സേവനം ലഭിക്കുന്നു.

ഓരോ വർക്കും വർക് ഓർഡർ അടിസ്ഥാനത്തിൽ ഐഡിയലിന്റെ ഉത്തരവാദിത്തത്തിൽ കൊടുക്കുന്നതിലൂടെ ഏറ്റവും കുറഞ്ഞ ലേബർ റേറ്റിലും നിശ്ചിത സമയത്തും ഓരോ വർക്കും തീർക്കുന്നതിന് സാധിക്കുന്നു

വർഷങ്ങളായി ഐഡിയലിന്റെ കൂടെ വർക്ക് ചെയ്യുന്ന ലേബേഴ്സിന്റെ സാന്നിധ്യം വർക്കിംഗ് ക്വാളിറ്റിയിലും ഫിനിഷിംഗിലും മാറ്റുകൂട്ടുന്നു

കരവിരുത് നേടിയ മലയാളി ലേബേഴ്സിന്റെ സാന്നിധ്യം കൂടുതൽ വർക്ക് ഫിനിഷിങ്ങും ഗുണനിലവാരവും ഉറപ്പുവരുത്തുന്നു

100% Engineering consultancy C/o.IDL

വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലെയും പരിപൂർണ്ണ ആർക്കിടെക്ചർ ഡ്രോയിങ് നൽകുന്നതുവഴി എൻജിനീയറിങ് പെർഫെക്ഷൻ വീട് നിർമാണത്തിൽ പ്രതിഫലിക്കുന്നു

വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്ള സൂക്ഷ്മമായ മേൽനോട്ടം വർക്ക് പെർഫെക്ഷന്റെയും ഫിനിഷിംഗിന്റെയും മാറ്റുകൂട്ടുന്നു

കൃത്യമായ മേൽനോട്ടം വഴി എസ്റ്റിമേറ്റഡ് പ്രോജക്ട് ബഡ്ജറ്റിലെ മെറ്റീരിയൽ ആൻഡ് ലേബർ കോസ്റ്റിൽ നിന്നുകൊണ്ട് വർക്ക് ഫിനിഷ് ചെയ്യുന്നതിന് സാധിക്കും

കൃത്യമായ എൻജിനീയറിങ് പ്ലാനോടുകൂടി നിർമ്മാണം നടത്തുന്നതിനാൽ അനാവശ്യമായ ചെലവുകൾ ഒഴിവാക്കുന്നതിന് സാധിക്കുന്നു

100% Project Management C/o IDL

വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സൈറ്റ് അപ്ഡേറ്റ് ആൻഡ് അക്കൗണ്ട് അപ്ഡേറ്റ്സ് നടത്തുന്നതിലൂടെ വീട് നിർമാണത്തിന്റെ ഓരോ ഘട്ടവും ഉടമസ്ഥനും സുഗമമായി വിലയിരുത്തുന്നതിന് സാധിക്കും

ഫുൾടൈം സർവ്വേലൻസ് ക്യാമറ സെക്യൂരിറ്റി പ്രൊവൈഡ് ചെയ്യുന്നതിലൂടെ വർക്ക് സൈറ്റിലെ സാധനസാമഗ്രികളുടെ സംരക്ഷണവും സൈറ്റ് ലേബേഴ്സിന്റെ വർക്ക് മാൻഷിപ്പും ഉറപ്പുവരുത്തുന്നതിന് സാധിക്കും

വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ക്യൂറിങ് അതായത് നനയ്ക്കൽ കൃത്യമായി നടത്തുന്നതിലൂടെ സ്ട്രക്ചറിന്റെ ഉറപ്പ് ഭദ്രമാക്കുന്നതിന് സാധിക്കുന്നു

വീട് നിർമ്മാണത്തിനു വേണ്ട മെറ്റീരിയൽ പർച്ചേസ് കൃത്യമായ പ്രൊക്യുയർമെന്റ് വഴി നടത്തുന്നതിലൂടെ മാക്സിമം ലാഭം കസ്റ്റമേഴ്സിന് കൊടുക്കുവാൻ സാധിക്കും

വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ചിലവുകൾ അതായത് മെറ്റീരിയൽ ലേബർ അനുബന്ധ ചെലവുകൾ കൃത്യമായി അവലോകനം ചെയ്യുന്നതിലൂടെ പ്രൊജക്റ്റ് കോസ്റ്റ് കൂടാതെ നോക്കുന്നതിന് സാധിക്കുന്നു

[ സൈഡ് സ്റ്റോർ നിയന്ത്രിക്കുന്നതിലൂടെ അനാവശ്യമായ പർച്ചേസ് ഒഴിവാക്കുന്നതിന് സാധിക്കുന്നു അതുപോലെ സൈറ്റിന്റെ പരിപൂർണ വൃത്തി പരിപാലിക്കുന്നു

100% Time Management C/o IDL

ഒരു പ്രോജക്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ബഡ്ജറ്റ്. ആ ബഡ്ജറ്റിൽ നിന്നുകൊണ്ട് കൃത്യസമയത്ത് വർക്ക് ഫിനിഷ് ചെയ്യുന്നതിലൂടെ മെറ്റീരിയൽ ആൻഡ് ലേബർ മാർക്കറ്റ് വ്യതിയാനം കസ്റ്റമേഴ്സിനെ ബാധിക്കാതെ പ്രൊജക്റ്റ് തീർക്കുന്നതിന് സാധിക്കുന്നു

കൃത്യമായ ടൈം ഷെഡ്യൂൾ സെറ്റ് ചെയ്ത് വീട് നിർമ്മാണം നടത്തുന്നതിലൂടെ ഓരോ ലേബർ കോണ്ടാക്ട് വർക്കും കൃത്യമായ സമയത്ത് തീർക്കുന്നതിനും ആവശ്യമുള്ള മെറ്റീരിയലുകൾ മുൻകൂട്ടി വാങ്ങുന്നതിലൂടെ മാർക്കറ്റിലെ വിലവതിയാനം കസ്റ്റമേഴ്സിനെ ബാധിക്കാതിരിക്കുന്നതും സാധിക്കുന്നു

CALL FOR A FREE CONSULTATION
📞094968 65111

Merry Christmas 🎅🎊🎂🥰
24/12/2025

Merry Christmas 🎅🎊🎂🥰

Address

IDL HOME DEVELOPERS PVT LTD , BLDG . NO VII/374 , AVITTATHUR , IRINJALAKUDA , PIN
Irinjalakuda
680683

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496865111

Alerts

Be the first to know and let us send you an email when Idl Home Developers Pvt. Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idl Home Developers Pvt. Ltd.:

Shortcuts

Share