Thomas Edens

Thomas Edens Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thomas Edens, Industrial Company, Kadayiruppu.

19/02/2026

Bullykutta puppies avalabile

25/11/2025

പൊളിക്കാൻ ഇറങ്ങിയാൽ പൊളിയാത്തതായി ഒരു കോട്ടകളുമില്ല.. 🧡🤍💚
# india

22/11/2025

എന്നും കൂടെയുണ്ടാകും എന്നുറപ്പോടെ...🧡🤍💚

18/11/2025

എന്റെ പ്രിയ സുഹൃത്തുക്കളെ ,
2025 ഡിസംബർ മാസം ഒമ്പതാം തീയതി നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്കരനാട് ഗ്രാമപഞ്ചായത്ത് എഴിപ്രം നാലാം വാർഡിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. എന്റെ നാട്ടുകാരുടെ മുമ്പിൽ ഞാൻ ഒരു അവസരം ചോദിച്ചു വരുമ്പോൾ ഇതുവരെ ജാതി മത കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏതൊരു സാധാരണക്കാരന്റെ ആവശ്യങ്ങളിലും നിങ്ങൾ ഒരുവനായി നിന്നുകൊണ്ട് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട് നിങ്ങളിൽ ഒരുവനായി ഇനിയും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേക്ക് ഞാൻ കടന്നുവരുന്നത് ഇതുവരെയുള്ള എന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഒരു കുഞ്ഞനുജനായി, സഹോദരനായി കണ്ടുകൊണ്ട് നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നമ്മുടെ നാടിനുവേണ്ടി ഇതുവരെ ഞാൻ ആർജിച്ച എന്റെ വിദ്യാഭ്യാസവും സാംസ്കാരിക മൂല്യങ്ങളും നാടിന്റെ നന്മയ്ക്കായി എന്നാൽ കഴിയുന്ന വിധം നൽകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് നിങ്ങളുടെ വിലയേറിയ വോട്ട് എനിക്ക് നൽകി വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു..

08/10/2025

മീൻപിടുത്തം.. 😍.




.









...

Address

Kadayiruppu

Alerts

Be the first to know and let us send you an email when Thomas Edens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share