Sreegroup Batteries & Inverters

Sreegroup Batteries & Inverters Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreegroup Batteries & Inverters, Sreelakshmi Auto Electricals, Thevakal, Oposite Street Martin Church, Kakkanad.

15/08/2025
31/12/2020

'' *ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ചെറിയ ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ നമുക്കായ് കാത്തുവെച്ചിരിക്കുന്നു.....*

ഏവര്‍ക്കും പുതുവത്സരാശംസകൾ

Sreelakshmi Batteries Ernakulam +91 9895907065

INVERTER, UPS, SOLAR
Sales & Home Service

Follow this link to view our catalog on WhatsApp: https://wa.me/c/919895907065

Learn more about their products and services

*മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ , ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍**ശാന്തിയുട...
25/12/2020

*മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ , ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍*

*ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും*
*വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി*

*ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍*

*പ്രമുഖ ബ്രാൻഡ് ബാറ്ററികൾ, ഇൻവെർട്ടറുകൾ, സോളാർ ലൈറ്റിംഗ്* എന്നിവ വളരെ കുറഞ്ഞ വിലയിൽ എറണാകുളത്ത്‌ എവിടെയും ഫിറ്റ് ചെയ്തു ...
21/08/2020

*പ്രമുഖ ബ്രാൻഡ് ബാറ്ററികൾ, ഇൻവെർട്ടറുകൾ, സോളാർ ലൈറ്റിംഗ്* എന്നിവ വളരെ കുറഞ്ഞ വിലയിൽ എറണാകുളത്ത്‌ എവിടെയും ഫിറ്റ് ചെയ്തു തരുന്നു
🔸NON STOP 20 YEARS......

*EXIDE🔸 AMARON🔸 🔸MICROTEK 🔸VGAURD*

*SreelakshmiBatteries* *9895907065*

 #ബാറ്ററി കളുടെ വാറന്റി 36 മാസം മുതൽ 66 മാസം വരെ ബാറ്ററിയിൽ രേഖ പ്പെടുത്തി യിരിക്കുന്നു മാസം രേഖ പ്പെടുത്തി യിരിക്കുന്നത...
09/05/2020

#ബാറ്ററി കളുടെ വാറന്റി 36 മാസം മുതൽ 66 മാസം വരെ ബാറ്ററിയിൽ രേഖ പ്പെടുത്തി യിരിക്കുന്നു
മാസം രേഖ പ്പെടുത്തി യിരിക്കുന്നതിനൊപ്പം ഒരു സ്റ്റാർ അടയാളം കൂടെ ഇട്ടിരിക്കുന്നു #വ്യവസ്ഥകൾക്ക് വിധേയായി എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്
66 മാസം വാറന്റി രേഖപ്പെടുത്തിയ ബാറ്ററി തകരാറ് സംഭവിച്ചാൽ 66മാസവും കമ്പനി പുതിയ ബാറ്ററി തരില്ല പകരം ഏകദേശം പകുതി കാലയളവിൽ മാത്രമേ ഫ്രീ ആയി പുതിയത് നൽകുകയുള്ളൂ
അതിനു ശേഷം വരുന്ന തകരാറുകൾക്ക് നിശ്ചിത തുക പുതിയ ബാറ്ററി യുടെ MRP യിൽ നിന്ന് കുറച്ചു തരിക എന്നതാണ് വാറന്റി കൊണ്ട് ഉദ്ദേശിക്കുന്നത്

എല്ലാ ബാറ്ററികളും റിപ്പയറിംഗ് സാധ്യമാകാത്ത തരത്തിൽ ആണ് നിർമ്മിചിട്ടുള്ളത്

ബാറ്ററി തകരാറുകൾ ക്ക് ബാറ്ററി മാറ്റുക എന്നത് മാത്രമാണ് പരിഹാരം

ആയതിനാൽ ബാറ്ററി വാങ്ങുമ്പോൾ തന്നെ കാലയളവ് മനസ്സിലാക്കി വാങ്ങുക

കൂടുതൽ അറിയുവാൻ വിളിക്കാം
#+91 9895907065

&
&

നല്ല ബാറ്ററികൾ വാഹനങ്ങളുടെ സ്റ്റാർട്ടിങ് തകരാറുകൾ പരിഹരിച്ചു നമ്മുടെ യാത്രകൾ സുഗമമാക്കുന്നുവാഹനത്തിൻറെ സ്റ്റാർട്ടിങ് താമ...
01/05/2020

നല്ല ബാറ്ററികൾ വാഹനങ്ങളുടെ സ്റ്റാർട്ടിങ് തകരാറുകൾ പരിഹരിച്ചു നമ്മുടെ യാത്രകൾ സുഗമമാക്കുന്നു
വാഹനത്തിൻറെ സ്റ്റാർട്ടിങ് താമസം നേരിട്ടാൽ ബാറ്ററികൾ പരിശോധിക്കുക

& Amaron Batteries
&Microtek Inverters
& Service Ernakulam
#009895907065

വാഹനത്തിന്റെ ബാറ്ററി ചാർജ് അകുന്നതിലേക്ക്‌ എല്ലാവരും ചെയ്യുന്ന ഒരു രീതിയാണ് വാഹനം സ്റ്റാർട്ട് ചെയ്തു സ്റ്റർട്ടിങിൽ നിർത്...
26/04/2020

വാഹനത്തിന്റെ ബാറ്ററി ചാർജ് അകുന്നതിലേക്ക്‌ എല്ലാവരും ചെയ്യുന്ന ഒരു രീതിയാണ് വാഹനം സ്റ്റാർട്ട് ചെയ്തു സ്റ്റർട്ടിങിൽ നിർത്തുക എന്നുള്ളത് .
സത്യത്തിൽ ഇത് ബാറ്ററി ചാർജ് കുറയാൻ കാരണം ആകുന്നു

എൻജിൻ സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഇടുമ്പോൾ തന്നെ വാഹനത്തിന്റെ എൻജിൻ ചൂട് കൂടുകയും റേഡിയെറ്റർ ഫാൻ ഓണാകുകയും അത് മൂലം ബാറ്ററി ചാർജ് നഷ്ടപ്പെടുകയും ചെയ്യുന്നു

ചെറിയ RPM ല് ആൾട്ടനേറ്റർ വർക്കിംഗ് കുറയുകയും അത് മൂലം ബാറ്ററി ചാർജ് നഷ്ട പ്പെടുകയും ചെയ്യുന്നു

അയതിനൽ ദീർഘ ഇടവേളകളിൽ സ്റ്റാർട്ട് ചെയ്യുന്ന വാഹനങ്ങൾ കുറച്ച് ദൂരം ഓടിക്കുക വഴി ഇത് പരിഹരിക്കാം

വാഹനം ഓടുമ്പോൾ പുറമെ നിന്നുള്ള കാറ്റ് എൻജിൻ ചൂട് കുറക്കുകയും അത് മൂലം റേഡിയെറ്റർ ഫാൻ ഉപയോഗം കുറയുന്നു

വാഹനം ഓടുമ്പോൾ എൻജിൻ RPM കൂടുകയും ആൾട്ടനേറ്റർ പൂർണ്ണമായും #ബാറ്ററി യെ ചാർജ് ആക്കുന്നു

More info #9895907065

Batteries & Inverter
Sales & Service
Ernakulam
ഞങ്ങളുടെ സേവനങ്ങൾ ഇപ്പൊൾ ലഭ്യമാണ്
share

ചെറിയ ശ്രദ്ധയിലൂടെ നിങ്ങളുടെ വാഹനങ്ങളുടെ  #ബാറ്ററി ചാർജ് നഷ്ടപ്പെടാതെ സൂക്ഷിക്കാംവാഹനങ്ങൾ ഉപയോഗ ശേഷം പൂർണ്ണമായും    അടഞ്...
23/04/2020

ചെറിയ ശ്രദ്ധയിലൂടെ നിങ്ങളുടെ വാഹനങ്ങളുടെ #ബാറ്ററി ചാർജ് നഷ്ടപ്പെടാതെ സൂക്ഷിക്കാം

വാഹനങ്ങൾ ഉപയോഗ ശേഷം പൂർണ്ണമായും അടഞ്ഞു എന്ന് ഉറപ്പു വരുത്തുക

ശ്രദ്ധക്കുറവ് മൂലം വാഹനത്തിന്റെ പൂർണ്ണമായും അടയാത്ത സാഹചര്യത്തിലും, താക്കോൽ പൂർണ്ണമായും off ആകാത്ത സാഹചര്യത്തിലും #ബാറ്ററിചാർജ് നഷ്ടപ്പെടുകയും വാഹനം സ്റ്റാർട്ട് ആകാതെ വരികയും ചെയ്യുന്നു. ആയതിനാൽ എല്ലാ കളും അടഞ്ഞു എന്ന് ഉറപ്പ് വരുത്തുക #താക്കോൽ വാഹനത്തിൽ നിന്നും ഊരി സൂക്ഷിക്കുക

#ബാറ്ററി #ഇൻവെർട്ടർ അനുബന്ധ സേവനങ്ങൾ ലഭ്യമാണ്
Battery,inverter Repairing or replacements

Contact +91 9895907065

&

AMARON & EXIDE ബാറ്ററികൾ  ലഭ്യമാണ്VGAURD & MICROTEK ഇൻവെർട്ടർ & UPS കളും കുറഞ്ഞ വിലക്ക് മികച്ച സേവനതോടെ ലഭ്യമാണ്എല്ലാതരം...
21/04/2020

AMARON & EXIDE ബാറ്ററികൾ ലഭ്യമാണ്
VGAURD & MICROTEK
ഇൻവെർട്ടർ & UPS കളും കുറഞ്ഞ വിലക്ക് മികച്ച സേവനതോടെ ലഭ്യമാണ്

എല്ലാതരം ഇൻവെർട്ടർ കളും റിപ്പയർ ചെയ്യുന്നു
Home service available

*Sreelakshmi Batteries & Inverters*
Ernakulam +91 989590706

   നിയന്ത്രണങ്ങൾ കുറയുന്നതോടെ  ഉത്തരവാദിത്തം നമ്മളിൽ കൂടുകയാണ്  #ആവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും  അകലം പാലിക്കുകയും,...
19/04/2020



നിയന്ത്രണങ്ങൾ കുറയുന്നതോടെ ഉത്തരവാദിത്തം നമ്മളിൽ കൂടുകയാണ്

#ആവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും
അകലം പാലിക്കുകയും, മാസ്ക് ഉപയോഗിക്കുകയും ചെയ്യുക

ഞങ്ങളുടെ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നു ഞങ്ങളുടെ സേവനം ഇപ്പൊൾ ലഭ്യമാണ്
+91 9895907065
& #,AMARON Batteries
Sreelakshmi Batteries
NSS Karayogam Building
Thevakal Ernakulam

Www.SreelakshmiBatteries.com

ഇടക്കു ഇൻവെർട്ടർ/ബാറ്ററി എന്നിവ പരിശോധിക്കുക                                                 ഭൂരിപഷം ഇൻവെർട്ടർ കളുടെയും ...
18/04/2020

ഇടക്കു ഇൻവെർട്ടർ/ബാറ്ററി എന്നിവ പരിശോധിക്കുക

ഭൂരിപഷം ഇൻവെർട്ടർ കളുടെയും ബാറ്ററികൾ 6 മാസ ഇടവേളകളിൽ വെള്ളത്തിന്റെ അളവ് പരിശോധിച്ച് ആവശ്യമെങ്കിൽ വെള്ളം ഒഴിച്ച് ""maximum level"'. ല് നിർത്തേണ്ടത് അത്യാവശ്യം ആണ്

ഇതോടൊപ്പം കൊടുത്തിട്ടുളള ത് ""BATTERY WATER LEVEL INDICATOR"" ചിത്രം ആണ്

ഭൂരിപക്ഷം ഇൻവെർട്ടർ കളുടെയും അടപ്പുകൾ ""WATER LEVEL INDICATOR"" ഉള്ളത് തന്നെ

അല്ലാത്ത പക്ഷം അടപ്പ് തുറന്നു പരിശോധിക്കാം

""Level indicator"'
ല് രണ്ട് വരകൾ ഉണ്ട്‌
മുകളിൽ പച്ച വര (maximum )
താഴെ ചുവന്ന വര (minimum )എന്നിവ ആണ് അളവുകൾ

നടുക്കുള്ള നീഡ്‌ൽ പച്ച വരയിൽ( maximum ) അനെങ്കിൽ level കൃത്യം ആണ് എന്ന് മന്സിലാക്കാവുന്നതാണ്
ചുവന്ന വര( minimum)
ആണെങ്കിൽ വെള്ളം ഒഴിക്കണം

അതിന് ബാറ്ററി വാട്ടർ തന്നെ ഉപയോഗിക്കുക

6 കള്ളികൾ ആണ് ബാറ്ററി ക്ക്‌ ഉള്ളത് വെളളം കുറ യുന്ന പക്ഷം 6 കളികളിലും വെള്ളം ഒഴിക്കുക

ഇൻവെർട്ടർനെ കുറിച്ച് അറിയുവാനും

പുതിയത് വാങ്ങുവാൻ ,എല്ലാ ഇൻവെർട്ടർ കളും റിപ്പയറിംഗ്, എന്നിവ ക്ക് വിളിക്കുക
Sreelakshmi batteries
NSS Karayogam Building
Thevakal +91 9895907065

Major Brands
VGAURD 🔸MICROTEK🔸 EXIDE 🔸 AMARON
Sales & Exchange

Address

Sreelakshmi Auto Electricals, Thevakal, Oposite Street Martin Church
Kakkanad
682021

Telephone

9895907065

Website

Alerts

Be the first to know and let us send you an email when Sreegroup Batteries & Inverters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share