Prince TMT

Call Directions Website Contact the business

Prince TMT Prince TMT Steels Pvt. Ltd., is one of the most trusted manufacturers of TMT steel bars in India

25/02/2026

കല്ല്യാണത്തിന് ഇനി അധികം നാളുകളില്ല, അല്ലേ?

വീടുപണി ഇഴഞ്ഞ് നീങ്ങുന്നത് കണ്ട് ആശങ്ക വേണ്ട. പണി വേഗം പൂർത്തിയാക്കാൻ Prince TMT Fastrong തിരഞ്ഞെടുക്കൂ, കല്ല്യാണം നിങ്ങളുടെ പുതിയ വീട്ടിൽ തന്നെ ആഘോഷിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

എല്ലാവരും പുതിയ വീട്ടിലേക്ക് താമസം മാറി, നിങ്ങളോ?മറ്റുള്ളവർ സ്മാർട്ട് ആയി ചിന്തിച്ച് വേഗത്തിൽ പണി തീർക്കുമ്പോൾ, നിങ്ങളെന...
23/02/2026

എല്ലാവരും പുതിയ വീട്ടിലേക്ക് താമസം മാറി, നിങ്ങളോ?

മറ്റുള്ളവർ സ്മാർട്ട് ആയി ചിന്തിച്ച് വേഗത്തിൽ പണി തീർക്കുമ്പോൾ, നിങ്ങളെന്തിനാണ് പഴയ രീതിയിൽ കഷ്ടപ്പെടുന്നത്?

വേഗതയും കരുത്തും ഒരുപോലെ നൽകുന്ന Prince TMT Fastrong തിരഞ്ഞെടുക്കൂ, പുതിയ വീട്ടിലേക്ക് ഫാസ്റ്റായി താമസം മാറൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

വീട് പണി തുടങ്ങിയിട്ട് നീണ്ടുപോവുകയാണോ? ഇനിയും കാത്തിരിക്കേണ്ട. കൂടുതൽ കരുത്തോടെ, വേഗത്തിൽ വീട് പണി പൂർത്തിയാക്കാൻ Princ...
16/02/2026

വീട് പണി തുടങ്ങിയിട്ട് നീണ്ടുപോവുകയാണോ?

ഇനിയും കാത്തിരിക്കേണ്ട. കൂടുതൽ കരുത്തോടെ, വേഗത്തിൽ വീട് പണി പൂർത്തിയാക്കാൻ Prince TMT Fastrong തിരഞ്ഞെടുക്കൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

16/02/2026

കാലതാമസമില്ലാതെ പുതിയ വീട്ടിലേക്ക് താമസം മാറാം.

അനാവശ്യമായ ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വേഗത്തിൽ തന്നെ പണി പൂർത്തിയാക്കാൻ Prince TMT Fastrong തിരഞ്ഞെടുക്കൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

പുതിയ വീട്ടിലേക്കുള്ള താമസം ഇനി വൈകില്ല! Prince TMT Fastrong ഉപയോഗിക്കൂ, നിങ്ങളുടെ സ്വപ്നഭവനം വേഗത്തിലും സുരക്ഷിതമായും പ...
16/02/2026

പുതിയ വീട്ടിലേക്കുള്ള താമസം ഇനി വൈകില്ല!

Prince TMT Fastrong ഉപയോഗിക്കൂ, നിങ്ങളുടെ സ്വപ്നഭവനം വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കി, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

Celebrate the bonds built on love and strengthened by trust. Wishing you a beautiful connection that lasts forever. Happ...
13/02/2026

Celebrate the bonds built on love and strengthened by trust. Wishing you a beautiful connection that lasts forever.

Happy Valentine’s Day.

വീടിന്റെ പ്ലാൻ കഴിഞ്ഞാൽ കമ്പിയുടെ പ്ലാൻ നോക്കാം!വീട് നിർമ്മിക്കുമ്പോൾ ഭംഗി മാത്രം നോക്കിയാൽ മതിയോ? കരുത്തുള്ള വീടിന് ഏറ്...
04/02/2026

വീടിന്റെ പ്ലാൻ കഴിഞ്ഞാൽ കമ്പിയുടെ പ്ലാൻ നോക്കാം!

വീട് നിർമ്മിക്കുമ്പോൾ ഭംഗി മാത്രം നോക്കിയാൽ മതിയോ? കരുത്തുള്ള വീടിന് ഏറ്റവും മികച്ച steel bar തന്നെ ഉപയോഗിക്കണം. നിങ്ങളുടെ വീടിന്റെ ഉറപ്പുള്ള സംരക്ഷണത്തിന് Prince TMT തന്നെ തിരഞ്ഞെടുക്കൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

30/01/2026

വീടുകളുടെ ഭംഗി അമിതമായി നോക്കുമ്പോൾ കരുത്തിന്റെ കാര്യം ശ്രദ്ധിക്കാതിരിക്കരുത്.

വീടുകൾ പണിയാൻ ഏറ്റവും മികച്ച Prince TMT സ്റ്റീൽ ബാറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഈർപ്പത്തിനെയും തുരുമ്പിനെയും ഭയപ്പെടേണ്ട ആവശ്യമില്ല.

ഉറപ്പുള്ള സംരക്ഷണത്തിനായി Prince TMT സ്റ്റീൽ ബാറുകൾ ഓർഡർ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

Honour the spirit that connects us with power, strength and supports the future we shape together.Happy Republic Day
25/01/2026

Honour the spirit that connects us with power, strength and supports the future we shape together.

Happy Republic Day

വീട് പണി വേഗത്തിൽ തീർക്കാൻ TMT- കളിൽ No.1 തന്നെ തിരഞ്ഞെടുക്കൂ.ദീർഘകാലം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്ന വീടുകളാണ് നിങ്ങളു...
24/01/2026

വീട് പണി വേഗത്തിൽ തീർക്കാൻ TMT- കളിൽ No.1 തന്നെ തിരഞ്ഞെടുക്കൂ.

ദീർഘകാലം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്ന വീടുകളാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, കൂടുതലൊന്നും ആലോചിക്കാതെ Prince TMT സ്റ്റീൽ ബാറുകൾ ഓർഡർ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക് : 9446 163 199

As the harvest brings new beginnings, we celebrate hard work, prosperity and the values that bind families and communiti...
14/01/2026

As the harvest brings new beginnings, we celebrate hard work, prosperity and the values that bind families and communities together.

Happy Pongal!

വേഗത്തിൽ വീട് പണി തീർത്ത് താമസം മാറാൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ ഏറ്റവും മികച്ചത് Prince TMT Fastrong തന്നെ!പണവും സമയവും ...
10/01/2026

വേഗത്തിൽ വീട് പണി തീർത്ത് താമസം മാറാൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ ഏറ്റവും മികച്ചത് Prince TMT Fastrong തന്നെ!

പണവും സമയവും ലാഭിക്കാം, നിങ്ങളുടെ ടെൻഷനും മാറ്റാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9446 163 199

Address

Block No: 34 , Kinfra Wise Park
Kanjikode
678621

Alerts

Be the first to know and let us send you an email when Prince TMT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prince TMT:

Shortcuts

Share