Adhi refrigeration and air-condition

Adhi refrigeration  and air-condition Air-condition Refrigeretore service and repair installation +918547819163

22/01/2024
30/04/2023

എസിയെ പറ്റി കുറച്ചു കാര്യങ്ങൾ ചേർക്കുന്നു..+918547819163,9846498163..service Repair Installation

നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്7 എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും അറിയുന്നത് നന്നാവും.
1. എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്, ഒരു normal size bedroom ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1 ടൺ എസി വാങ്ങിക്കാം. എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കിൽ മാത്രം ഇൻവെർട്ടർ technology ഉള്ളത് വാങ്ങിക്കുക, കടക്കാർ സിംഗിൾ ഇൻവെർട്ടർ, double inverter AC okke വാങ്ങിക്കാൻ പറയും, പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു..

2. വർഷത്തിൽ 2 മാസം അല്ലെങ്ങിൽ 3 മാസം മാത്രം ഉപയോഗിക്കാൻ 3 സ്റ്റാർ അല്ലെങ്ങിൽ 5 സ്റ്റാർ എസി മതിയാവും. ഐപൊഴതെ 3 സ്റ്റാർ ac മുമ്പത്തെ 5 സ്റ്റാർ അണെന്ന് ഓർക്കണം, പുതിയ എനർജി rating നിയമം വന്നപോ സ്റ്റാർ വ്യത്യാസം വന്നത് ആണ്.

3. അലുമിനിയം കോയിൽ ഉള്ള എസി കളെക്കാൽ നല്ലത് കോപ്പർ കോയില് ഉള്ളതാണ്. എൽജി ആണ് പൊതുവെ അലുമിനിയം കൊയിൽ കൊടുക്കുന്നത്. അത്പോലെ വില കുറഞ്ഞ ബ്രൻഡ്‌കളും.

4. 5 വർഷം അല്ലെങ്ങിൽ 7 വർഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, Onida 1 വർഷം മാത്രം ആണ് കൊടുകാർ, അത് വാങ്ങരുത്. Godrej, Voltas ellam 5 മുതൽ 7 വർഷം വരെ കൊടുക്കാറ് ഉണ്ട്.

5. ഒരിക്കലും കടക്കാരൻ പറയുന്നത് കേൾക്കാൻ നിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് നിങ്ങള് പറയുക, service മോശം, complaint kooduthal എന്നൊക്കെ പറഞ്ഞ് അവർ പറ്റിക്കാൻ നോക്കും.

ഇനി ഏതൊക്കെ ബ്രാൻഡുകൾ ആണ് നല്ലത് എന്ന് നോക്കാം.

Level 1: Best Quality Brands (Very expensive to buy)

1. Mitsubishi (Japan)
2. Hitachi (Japan)
3. Daikin (Japan)

Level 2 : Better Quality Brands (Expensive to buy)

1. Carrier ( USA)
2. O General (Japan)
3. Blue Star (India)

Level 3 : Good quality brands ( Normal Price )

1. Voltas (India)
2. Panasonic (Japan)
3. LG (S Korea)
4. Whirlpool (USA)
5. Samsung (S Korea)
6. Toshiba (Japan)
7. Godrej (India)

Level 4 : Decent quality brands ( Normal Price)

1. Haier (China)
2. Onida (India)
3. Lloyd (India)
4. IFB (India)
5. Hyundai (S Korea)
6. Sansui (Japan)
7. Gree (China)

Level 5 : Average quality brands ( Cheaper to buy)

1. Micromax (India)
2. Mitashi (India)
3. TCL (China)
4. Koryo (India)
5. MarQ (India)
6. Midea (China)
7. Livpure (India)
8. iBell (China)

Videocon company ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് stock ആവും, അത്പോലെ Electrolux um ഇപ്പൊൾ ഇന്ത്യയിൽ വിൽപന ഇല്ല.

ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.

07/02/2023
12/01/2023

Fridge Freezer Refrigerator Service Repair Installation,Kannur, 085478 19163

01/01/2023

Address

Adhi Refrigeration Kannur
Kannur

Alerts

Be the first to know and let us send you an email when Adhi refrigeration and air-condition posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adhi refrigeration and air-condition:

Share