Stonic Marble & Granite

Stonic Marble & Granite Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stonic Marble & Granite, Construction Company, Kottiyoor, Kannur.

"Experience the art of luxury with Rock Royale Marble, your premier destination for exquisite natural stones, expertly sourced and crafted for the most discerning clients in Kerala."

എല്ലാവർക്കും ഐശ്വര്യപൂർണമായ പെരുന്നാൾ ആശംസകൾ
06/06/2025

എല്ലാവർക്കും ഐശ്വര്യപൂർണമായ പെരുന്നാൾ ആശംസകൾ

എല്ലാവർക്കും വിഷു ദിന ആശംസകൾ
13/04/2025

എല്ലാവർക്കും വിഷു ദിന ആശംസകൾ

ഇറ്റാലിയൻ മാർബിൾ: ബ്ലോക്ക് ആയി എത്തുന്നതിൽ നിന്ന് A to Z പ്രോസസ്സ്!ഈ വീഡിയോയിൽ, ഇറ്റാലിയൻ മാർബിൾ ഫാക്ടറിയിൽ നിന്നും ബ്ലോ...
05/03/2025

ഇറ്റാലിയൻ മാർബിൾ: ബ്ലോക്ക് ആയി എത്തുന്നതിൽ നിന്ന് A to Z പ്രോസസ്സ്!

ഈ വീഡിയോയിൽ, ഇറ്റാലിയൻ മാർബിൾ ഫാക്ടറിയിൽ നിന്നും ബ്ലോക്ക് രൂപത്തിൽ എത്തുന്നതിൽ നിന്ന് കട്ടിംഗ്, polishing, ഫിനിഷിംഗ്, packing വരെ നടക്കുന്ന ഓരോ ഘട്ടങ്ങളും നിങ്ങള്ക്ക് കാണാൻ സാദിക്കും. അത്യാധുനിക മെഷീനുകളും, വിദഗ്ധരുടെ പരിപൂർണ്ണ സേവനവുമടങ്ങിയ ഈ പ്രക്രിയ, മാർബിൾ എങ്ങനെ നിർമിതികളിലേക്ക് രൂപം കൊടുക്കുന്നു എന്ന് വിശദമായി കാണിക്കും.
ഇത്രയും വിശദമായ പ്രോസസ്സ് miss ചെയ്യരുത്! മുഴുവൻ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ!

കൂടുതൽ വിവരങ്ങൾക്കും നേരിട്ട് മെറ്റീരിയൽ രാജസ്ഥാനിൽ നിന്ന് എത്തിക്കുന്നതിനും ആയി +919544982471, +917559912233
എന്നീ നമ്പറിൽ ബന്ധപ്പെടൂ.

https://youtu.be/0wqOCSAaQl0?si=76j7So2gHv37PPc3

പ്രിയരേ.....വീട് നിർമ്മിക്കുന്നവരെ സംബന്ധിച്ചിടത്തോളംഫ്ളോറിനിങ്ങനെ കുറിച്ചുള്ള ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും സ്വാഭാവികമ...
29/05/2023

പ്രിയരേ.....

വീട് നിർമ്മിക്കുന്നവരെ സംബന്ധിച്ചിടത്തോളം
ഫ്ളോറിനിങ്ങനെ കുറിച്ചുള്ള ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും സ്വാഭാവികമാണ് ഫ്ളോറിങ് ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്


1, നമ്മുടെ നാട്ടിലെ ഫ്ളോറിങ്ങിനു പറ്റിയ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്?

A , Durability, Thickness, Hardness എന്നിവ നോക്കുകയാണെങ്കിൽ നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവംകൂടുതൽ യോജിച്ചത് ഗ്രാനൈറ്റ് ആണ് (ചില rest വരുന്ന സോഫ്റ്റ് കല്ലുകൾ, whiteness ഉള്ള കല്ലുകൾ ഒഴിച്ച്)

B, Whiteness , Laxuary design, Repolishing option, maintenance എന്നിവ നോക്കൂകയാണെങ്കിൽ മാർബിൾ തന്നെ യാണ് മുൻപിൽ.

C,ബഡ്ജറ്റ്/ Water absorption ഏരിയ ,അയേൺ കണ്ടൻ്റുള്ള വെള്ളം (തോട്, വയൽ പുഴ) അടുത്തുള്ള സ്ഥലങ്ങളിൽ ടൈൽസ്, കോട്ട സ്റ്റോൺ ,എന്നിവ ഉപയോഗിക്കുകയാണ് നല്ലത്!

2. ഗ്രാനൈറ്റ് വിരിച്ചാലുള്ള ഗുണവും ദോഷവും എന്താണ്?

A, ഗ്രാനൈറ്റ് ഫാക്ടറിയിൽ നിന്നും പോളിഷ് ചെയ്ത് വരുന്നത് കൊണ്ട്
വിരിക്കാൻ മാർബിളിൻ്റെ അത്ര കൂലി ആവില്ല മാത്രമല്ല പെട്ടെന്ന് വിരിച്ച് ഫ്ളോറിങ് വർക്ക് തീർക്കാം

Thikness 17+mm ലഭിക്കും മാർബിളിൽ സോഫ്റ്റ് കല്ലുകൾ മാത്രമേ 17+ കിട്ടുകയുള്ളൂ ബാക്കി കൂടുതലും 14/16 mm thickness ആണ് ലഭിക്കുന്നത്.

B, ഗ്രാനൈറ്റ് 300ലതികം കളർ പാറ്റേൺ ഡിസൈൻസ് ലഭിക്കും അവയിൽ കളർ epoxy ചെയ്തതും clear epoxy ചെയ്തതും epoxy ഇല്ലാതെ natural പോളിഷ് ചെയ്തതും ലഭിക്കും ഇവയിൽ കളർ epoxy ഒഴികെയുള്ള കല്ല് വേണം തിരഞ്ഞെടുക്കാൻ സോഫ്റ്റ് കല്ലുകളിൽ കളർ epoxy ചെയ്ത് വരുന്നത് വിരിക്കുന്നത് കൊണ്ടാണ് കളർ ഫെഡ് ആയി പൊടിഞ്ഞ് പോകുന്നത്. ക്രാക്കുകൾ ഇല്ലാത്ത dark colours തിരഞെടുക്കുകയായിരിക്കും (വീടിനുള്ളിൽ അതുവിശ്യം വെളിച്ചം ഉണ്ടെങ്കിൽ) നല്ലത്

3, മാർബിൾഎടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

A, മാർബിൾ ഒരു ലക്ഷ്വറി ലുക്കുള്ള ഫ്ളോറിങ് മറ്റീരിയൽ ആണ് ഗ്രാനൈറ്റ്നേക്കാൾ
സോഫ്റ്റ് കല്ലാണ് മാർബിൾ വീട്ടിൽ വെളിച്ചം ഇല്ലങ്കിൽ white marble നല്ലൊരു option ആണ് കളർ മങ്ങുകയോ തിളക്കം കുറയയുകയമാണെങ്കിൽ വീണ്ടും repolishing ചെയ്യാമെന്നതാണ് മാർബിളിനെ വിത്യസ്ഥമാക്കുന്നത്
ഒരു പാട് പാറ്റേൺ ലഭിക്കുന്ന മാർബിളിൽ മക്രാനായാണ് മുന്നിൽ morwad,അഗരിയ,മോർച്ചാന തുടങ്ങിയ കല്ലുകൾ പ്രസിദ്ധമാണ്
ഇവയിൽ വില കുറഞ്ഞ മാർബിൾ (Toronto,saver,GT) തുടങ്ങിയ ബ്രൗൺ touch മാർബിൾ budget ഫ്ളോറിങ് ചെയ്യാൻ ഉദ്ദേശിക്കുന്ന വർക്ക് നല്ല option ആണ്.
Banswara, Wonder white, Afagan white, Lady onyx, Pistha white പോലെയുള്ള കല്ലുകൾ വളരെ സോഫ്റ്റ് കല്ലുകളാണ് ഇവ വിരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും. പെട്ടെന്ന് കറ പിടിക്കുകയും ചെയ്യും.
Katni marble ആണ് മാർബിളുകളിൽ ഏറ്റവും hard കല്ല് പക്ഷേ ഇറ്റാലിയൻ മാർബിൾ പോലെ അൽപം ഫില്ലിംഗ് എന്തായാലും ഉണ്ടാകും,ഇറ്റാലിയൻ പോലെ
ഫില്ലിംഗ് ചെയ്ത് വരുന്നത് കൊണ്ട് വിരിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല.

ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ എന്നു പറഞ്ഞപോലെ, ഇപ്പോൾ മാർബിളിൻ്റെ രാശി തെളിഞ്ഞിരിക്കുകയാണെന്നു പറയേണ്ടിവരും.

ജീവിതം തന്നെ ഡിജിറ്റലായ അവസ്ഥയിലാണ് മനുഷ്യരിപ്പോൾ. പിന്നെ ഫ്ളോറിങ് കാര്യം പറയണോ.. കാശ് കീശയിൽ ഉണ്ടെങ്കിൽ, ഗമ കാണിക്കാൻ എന്ത് കൊണ്ടും മാർബിൾ ഫ്ളോറിങ് തന്നെയാണ് ഉത്തമം

നാച്വറൽ’ എന്ന വാക്ക് ഉണ്ടായാൽ മതി, ഡിമാൻഡ് കൂടും. പല തരത്തിലുളള നാച്വറൽ സ്റ്റോണുകൾ ട്രെൻഡ് മുതലെടുക്കാൻ രംഗപ്രവേശം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം

ഫ്ലോറിങ്ങിന്റെ അവസാനവാക്ക് എന്നു വിശേഷിപ്പിക്കാൻ അന്നും ഇന്നും ഒന്നേയുളളൂ– മാർബിൾ.
വിരിക്കാൻ ചിലവിത്തിരി കൂടുതലാണെങ്കിലും ഫ്ളോറിങ് മാർക്കറ്റിൽ എന്നും മാർബിൾ ട്രെൻ്റ് തന്നെയാണ്
ഇവയുടെയെല്ലാം ക്വാളിറ്റി ചെക്ക് ചെയ്ത് എടുക്കുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം റിസ്ക് തന്നെയാണ് അതിനുള്ള പരിഹാരം natural stone നെ കുറിച്ച് അറിയുന്നവരെ കൊണ്ടു mark ചെയ്യിക്കുക എന്നതാണ്

തുടരും......

കൂടുതൽ വിവരങ്ങൾക്കും വീടിനുള്ള ഏറ്റവും നല്ല മെറ്റീരിയൽ ഫ്ളോറിങ് മെറ്റീരിയൽ select ചെയ്യാനും താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ whatsapp ലിങ്കിൽ ക്ലിക് ചെയ്യുകയോ ചെയ്യുക.

Shijo Thayyil # +919544982471
Office # +917559912233
Abdul Azeez # +91 90484 86049

Whatsapp

https://wa.me/message/72ULFGG3FHVON1

 പ്രിയ KHD ഗ്രൂപ്പ്‌ അംഗങ്ങളെ സഹോദരങ്ങളെ,നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് ഇന്നുവരെ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദിയും കടപ്പാ...
24/08/2022



പ്രിയ KHD ഗ്രൂപ്പ്‌ അംഗങ്ങളെ സഹോദരങ്ങളെ,

നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് ഇന്നുവരെ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇതുവരെ നല്ല രീതിയിൽ സപ്പോർട്ട് നൽകാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്കേറെ സന്തോഷം ഉണ്ട്.ഞങ്ങളുടെ ഭാഗത്തുനിന്നും ഏതെങ്കിലും രീതിയിൽ വിഷമം നേരിട്ടവർ ഉണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു എഴുതാവുന്നതാണ്. സാധിക്കുന്ന എല്ലാ സപ്പോർട്ടുകളും തുടർന്നും പ്രതീക്ഷിക്കാം.

വീടുപണിയുടെ അവസാന ഘട്ടത്തോട് അടുക്കുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നമാണ് Flooring മെറ്റീരിയൽ തിരഞ്ഞെടുക്കുക എന്നത്. മിക്ക ആളുകൾക്കും നാച്ചുറൽ മെറ്റീരിയൽ എടുക്കണമെന്ന് താല്പര്യം ഉണ്ടെങ്കിലും, നാട്ടിൽ നിന്ന് എടുക്കുമ്പോഴുണ്ടാകുന്ന ഭിമമായ വിലയും, തിരഞ്ഞെടുക്കാനുള്ള വിഷമവും കാരണം, വേണ്ടായെന്നു വയ്ക്കേണ്ട അവസ്ഥയാണ് മിക്കവര്ക്കും. അതിനൊരു പരിഹാരമായിട്ടാണ് *KHD Floorings* എന്ന സ്ഥാപനം KHDEC യുടെ കണ്ണൂർ ഓഫീസ് കേന്ദ്രമാക്കിക്കൊണ്ട് നമ്മൾ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് 200 ൽ പരം സൈറ്റുകളിൽ നേരിട്ട് രാജസ്ഥാനിൽ നിന്നും ക്വാളിറ്റിയുള്ള മേറ്റീരിയലുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിക്കുവാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ ഇന്ന്. വിലയും ക്വാളിറ്റിയിയും നല്ലതാണെങ്കിൽ മാത്രമേ നമ്മളെ തേടി വീണ്ടും ആളുകൾ എത്തുകയുള്ളു എന്നുള്ള ആത്മ വിശ്വാസം ഞങ്ങൾക്ക് ഉണ്ട്. സ്വന്തം വീട്ടിലേക്ക് മാർബിൾ/ ഗ്രാനൈറ്റ് select ചെയ്യുന്ന പോലെയാണ്, ഞങ്ങളെ വിശ്വസിച്ചു ഏല്പിച്ച ഓരോരുത്തർക്കും മെറ്റീരിയൽ select ചെയ്യുന്നതും അത് എത്തിച്ചു കൊടുക്കുന്നതും.
നാച്ചുറൽ മെറ്റീരിയലിൽ, Fresh മെറ്റീരിയൽ ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും, ഫ്രഷ് മേറ്റീരിയൽ തന്നെ കഴിവതും എത്തിച്ചു കൊടുക്കാറുണ്ട്.

ക്വാളിറ്റി ഉറപ്പ് വരുത്താൻ 25 വർഷം ഈ രംഗത്ത് പ്രവർത്തി പരിചയമുള്ള വ്യക്തികൾ കഴിഞ്ഞ കുറെ നാളുകളായി ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നു.

ക്വാളിറ്റി കുറഞ്ഞതും , Water resistance കുറഞ്ഞതുമായ മേറ്റീരിയൽ, കുറഞ്ഞ വിലയ്ക്ക് ലഭിക്കാറുണ്ട് എങ്കിലും, ഞങ്ങൾ ഒരാൾക്ക് പോലും അത് കൊടുക്കാറില്ല. അതിൽ ഏറ്റവും മോശം മേറ്റീരിയൽ ആണ് വണ്ടർ വൈറ്റ് അഥവാ, Bhaswara white, അഫ്ഗാൻ white എന്നിങ്ങനെ, ഈ മേറ്റീരിയൽ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. കാഴ്ചയിൽ നല്ല ഭംഗിയും whiteness ഉം ഉണ്ടെങ്കിലും ക്വാളിറ്റി ഇല്ല എന്നതാണ് ഈ മേറ്റീരിയലിന്റെ പ്രശ്നം. മോർവേഡ് white എന്ന പേരിൽ പോലും ഇതുപോലുള്ള മേറ്റീരിയൽ supply ചെയ്യുന്നുണ്ട് എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പല മെറ്റീരിയലും യഥാർത്ഥ പേരിൽ അല്ല നാട്ടിൽ ലഭിക്കുന്നത്.

*ഗ്രാനൈറ്റ് ഇന്ത്യൻ മാർബിൾ, ഇറ്റാലിയൻ മാർബിൾ, ക്ലാഡിങ് സ്റ്റോണുകൾ, കോട്ട സ്റ്റോണുകൾ, മുറ്റത്തു വിരിക്കുന്ന കല്ലുകൾ എന്നിവ supply ചെയ്യുന്നത് കൂടാതെ ഇവ ഉത്തരവാദിത്തതോടെ കേരളത്തിൽ എവിടെയും വിരിച്ചും നൽകുന്നുണ്ട്.

ഞങ്ങൾ എല്ലാ മാസത്തിലെയും പോലെ ഈ മാസം 22 ന് വീണ്ടും രാജസ്ഥാനിൽ മേറ്റീരിയൽ എടുക്കുവാനായി പോകുന്നുണ്ട്. ഈ മാസം മെറ്റീരിയൽ എടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ എത്രെയും വേഗം ബന്ധപെടുക. കൂടെ വരാൻ താല്പര്യം ഉള്ളവർക്ക്, അവിടെ എത്തിയാൽ താമസിക്കാനും മെറ്റീരിയൽ select ചെയ്യാനായി, ഫാക്റട്ടറികൾ വിസിറ്റ് ചെയ്യാനായി വണ്ടി സൗകര്യവും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

Please contact

Shijo Thayyil # +919544982471

Whatsapp :-

https://wa.link/1z7iy8

നിങ്ങൾ വീട് പണി അവസാന ഘട്ടത്തിൽ ആണോ? Flooring എന്ത് തിരഞ്ഞെടുക്കണം എന്ന സംശയത്തിൽ ആണോ??
12/08/2022

നിങ്ങൾ വീട് പണി അവസാന ഘട്ടത്തിൽ ആണോ? Flooring എന്ത് തിരഞ്ഞെടുക്കണം എന്ന സംശയത്തിൽ ആണോ??

09/07/2022
Italian Marble Collections..
27/06/2022

Italian Marble Collections..

ബാംഗ്ലൂർ സ്റ്റോൺ, Tantoor സ്റ്റോൺ, കോട്ട സ്റ്റോൺ എന്നിവ വളരെ വിശ്വാസത്തോടെ നിങ്ങളുടെ സൈറ്റുകളിൽ എത്തിച്ചു തരുന്നു. കൂടുത...
09/06/2022

ബാംഗ്ലൂർ സ്റ്റോൺ, Tantoor സ്റ്റോൺ, കോട്ട സ്റ്റോൺ എന്നിവ വളരെ വിശ്വാസത്തോടെ നിങ്ങളുടെ സൈറ്റുകളിൽ എത്തിച്ചു തരുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Please contact

https://api.whatsapp.com/message/RY3SBYGM2F6QE1?autoload=1&app_absent=0

+91 9544982471

  KHD-VFM-SHIJO-0003പ്രിയ സ്നേഹിതരെ,ഇന്ന് വരെ നിങ്ങൾ തന്ന സപ്പോർട്ടിനു ഒരായിരം നന്ദി.Natural മേറ്റീരിയൽ ആയ ഗ്രാനൈറ്റ്, മ...
09/06/2022


KHD-VFM-SHIJO-0003

പ്രിയ സ്നേഹിതരെ,

ഇന്ന് വരെ നിങ്ങൾ തന്ന സപ്പോർട്ടിനു ഒരായിരം നന്ദി.

Natural മേറ്റീരിയൽ ആയ ഗ്രാനൈറ്റ്, മാർബിൾ, ക്വാർട്ടസ്, പാവിങ് സ്റ്റോണുകൾ, കോട്ട സ്റ്റോണുകൾ, വീടിന്റെ ഡിസൈൻ ചെയ്യുന്നതിൽ ഈ കാലഘട്ടത്തിൽ മാറ്റി നിർത്താൻ സാധിക്കാത്ത ക്ലാഡിങ് സ്റ്റോണുകൾ എന്നിവ നേരിട്ട് ഉത്തരവാദിത്തതോടെ എത്തിച്ചു തരുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അറിയാമല്ലോ.

നിങ്ങൾക്ക് ഇഷ്ടപെട്ട മേറ്റീരിയലുകൾ select ചെയ്തു, ക്രാക്കുകളും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കി അളന്നു, load ചെയ്തു pack ചെയ്തു, പോർട്ടിൽ നിന്നും collect ചെയ്തു, അത് ട്രക്കിൽ കയറ്റി നിങ്ങളുടെ സൈറ്റുകളിലേക്ക് എത്തിക്കുന്നു. യൂണിയൻ പ്രശ്നങ്ങൾ ഇല്ലെങ്കിൽ നമ്മുടെ ആളുകൾ തന്നെ വന്നു സൈറ്റിൽ ഉത്തരവാദിത്തതോടെ ഇറക്കി തരുകയും ചെയ്യും.

Southern ഗ്രാനൈറ്റ്കൾ ബാംഗ്ലൂരിൽ നിന്നും North മാർബിളിലുകൾ/ ഗ്രാനൈറ്റ് രാജസ്ഥാനിൽ നിന്നുമാണ് കൂടുതലും എടുക്കുന്നത്.

ഞാൻ രാജസ്ഥാനിലേക്കുള്ള യാത്രയിലാണ്. നാളെയും മറ്റന്നാളും ബാംഗ്ലൂർ ഉണ്ടാകും. അതിന് ശേഷം രാജസ്ഥാനിലും. നമ്മുടെ ഗ്രൂപ്പിൽ ഉള്ള ചില സുഹൃത്തുക്കളുടെ കുറച്ചു ഓർഡറുകൾ ഉടനെ പൂർത്തിയാക്കേണ്ടതായുണ്ട്.

എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട. എനിക്കുള്ള അറിവുപോലെ നിങ്ങളെ സഹായിക്കാൻ ഞാൻ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് ദയവായി കോൺടാക്ട് ചെയ്യുക..

Whatsapp :-https://wa.me/message/RY3SBYGM2F6QE1

Mob :- +919544982471

Address

Kottiyoor
Kannur
670651

Telephone

+919544982471

Website

Alerts

Be the first to know and let us send you an email when Stonic Marble & Granite posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share