28/01/2021
എന്താണ് സിനിക്കോൺ പി പി ?
*കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന പ്ലാസ്റ്ററിങ്ങ് ഉല്പന്നം
*കെട്ടിടത്തിനകത്തേക്ക് ചൂടിൻറെ പ്രവേശനം തടയുന്നു
*കാലാവസ്ഥയെ മികച്ച രീതിയിൽ പ്രതിരോധിക്കുന്നത് വഴി കെട്ടിടത്തിനകത്ത് ചൂടുകാലത്ത് തണുപ്പ് നൽകുകയും , തണുപ്പുകാലത്ത് അമിതമായ തണുപ്പകറ്റുകയും ചെയ്യുന്നു
*എയർകണ്ടീഷണറുകളുടെ ഉപയോഗം ഗണ്യമായി കുറക്കാം . അതുവഴി വൈദ്യുതി ബില്ലിന്റെ 50 ശതമാനമോ അതിലധികമോ ലാഭിക്കാം . സിനിക്കോൺ പി പി ഉപയോഗിക്കുന്നതിനു വേണ്ടി വന്ന ചിലവ് കുറഞ്ഞ കാലയളവിൽ തന്നെ ഇതിലൂടെ തിരികെ ലഭിക്കുന്നു .
*ചൂടിനേയും അഗ്നിയേയും പ്രതിരോധിക്കാനുള്ള സിനിക്കോൺ പി പി യുടെ കഴിവ് (1250 c വരെ ) കെട്ടിടത്തെ ഫയർ റെസിസ്റ്റന്റ് ആക്കുന്നു .
*കാലാവസ്ഥ വ്യതിയാനം മൂലം പ്ലാസ്റ്ററിങ്ങിനുണ്ടാകുന്ന പൊട്ടിപൊളിയലും വിണ്ടുകീറലും സിനിക്കോൺ പി പി നിയന്ത്രിക്കുന്നു .
*ഏകോസ്റ്റിക് സവിശേഷതകളുള്ള ഉല്പന്നമായതിനാൽ കെട്ടിടത്തിനുള്ളിൽ മികച്ച സംഗീതാസ്വാദനം സാധ്യമാകുന്നു .
*സിനിക്കോൺ പി പി ജലം ആഗിരണം ചെയ്യാത്തതിനാൽ കെട്ടിടത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു .
*കൃമികീടങ്ങളുടെയും ചിതലിന്റെയും ആക്രമണത്തെ പ്രതിരോധിക്കുന്നു .
*പ്ലാസ്റ്ററിങ് മണലിന് പകരം സിനിക്കോൺ പി പി ഉപയോഗിക്കാം .
*ചൂട് കയറുന്നതിന് വേണ്ടി ചെയ്യുന്ന അഡീഷണൽ റൂഫിങ് ഒഴിവാക്കാം .
*ഗ്രീൻ എനർജി ഉത്പന്നം. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ എനർജി കൺസർവേഷൻ ബിൽഡിങ് കോഡ് വെബ്‌സൈറ്റിൽ ഊർജ്ജസംരക്ഷണ ഉല്പന്നമായി ഉൾക്കൊള്ളിച്ചിരിക്കുന്നു .
.
സിനിക്കോൺ പി പി പ്ലാസ്റ്ററിങ്ങ് & ടു കോമ്പൗണ്ട് കോട്ടിങ് വർക്ക് അതും 10 വർഷത്തെ സർവീസ് വാറന്റിയോടുകൂടി !!
For more details and queries,
GIVE US A CALL