CoolWell General Trading & Technical Services

CoolWell General Trading & Technical Services Coolwell Technical Services and Facility Management

15/02/2025
"  25 വർഷവും അതിനു മുകളിലും ലാഭം കിട്ടുന്ന എന്തെങ്കിലും പദ്ധതി ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റ...
06/10/2024

" 25 വർഷവും അതിനു മുകളിലും ലാഭം കിട്ടുന്ന എന്തെങ്കിലും പദ്ധതി ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെയോ സ്ഥാപനത്തിന്റെയോ മുകളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കുക "

കാരണം നിങ്ങൾ ഒരു *സോളാർ പ്ലാന്റ് പവർ ജനറേറ്റിംഗ് സിസ്റ്റം സ്ഥാപിക്കുകയാണെങ്കിൽ തീർച്ചയായും അടുത്ത 25 വർഷമോ അതിനു മുകളിലോ വൈദ്യുതി ബിൽ ലാഭിക്കാൻ സാധിക്കും..
, "One time investment Long time return "

=====
Coolwell, kannur,, kasargod
+91-8086544945

21/02/2024

_*ഇന്ന് തന്നെ സോളാർ സബ്‌സിഡിക്ക് അപേക്ഷിക്കാം...*_✍️

_കുതിച്ചുയരുന്ന കറന്റ് ബില്ലിനെയോർത്ത് ഇനി ആശങ്ക വേണ്ട!_ 🤝

_സൗജന്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് AC ഉൾപ്പെടെയുളള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുകയും വൈദ്യുതി ബിൽ പൂർണമായും ഒഴിവാക്കുകയും ചെയ്യാം!_ 💰

_*പ്രധാന സവിശേഷതകൾ:*_👇

👉 _ലേറ്റസ്റ്റ് ടെക്നോളജി പാനലുകൾക്ക് സബ്‌സിഡി ലഭിക്കുന്നു._
👉 _ബാറ്ററി ഇല്ലാത്ത ഓൺഗ്രിഡ് പവർ പ്ലാന്റ് സാങ്കേതികവിദ്യ._
👉 _മഴക്കാലത്ത് പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ._
👉 _ഉപയോഗിക്കുന്ന കറന്റിന് ചാർജ്ജ് ഇല്ല._
👉 _താരിഫ് നിരക്ക് പൂജ്യത്തിൽ നിലനിർത്താം._
👉 _വൈദ്യുതിബില്ലിലെ നിസ്സാര ഫിക്സഡ് ചാർജ്ജ് മാത്രം അടച്ചാൽ മതി._
👉 _പാചകം വൈദ്യുതിയിലേക്ക് മാറ്റാം._
👉 _പാചകവാതക വില പ്രശ്നമാകില്ല._
👉 _ഇലക്ട്രിക് വാഹനം സൗജന്യമായി ചാർജ്ജ് ചെയ്യാം._
👉 _ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൊത്തം അളവും ബില്ലിൽ കുറയ്ക്കാം._
👉 _എല്ലാ ഉപകരണങ്ങളും വളരെ ലാവിഷായി ഉപയോഗിയ്ക്കാം._
👉 _കറന്റ് ബില്ല് കൂടും എന്ന് ഭയന്ന് ഉപയോഗം നിയന്ത്രിക്കേണ്ട ആവശ്യമില്ല._
👉 _സോളാർ പ്ലാന്റ് സ്ഥാപിക്കുവാൻ ചെലവായ മുഴുവൻ പണവും അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റിട്ടേൺ ആകുന്നു._
👉 _ഉപയോഗത്തേക്കാൾ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടുണ്ട് എങ്കിൽ ആ വൈദ്യുതി വിൽക്കുവാനും വരുമാനം നേടുവാനും കഴിയും._
👉 _നല്ല ക്വാളിറ്റിയിൽ സ്ഥാപിച്ച ഓൺഗ്രിഡ് പ്ലാന്റിനും സിസ്റ്റത്തിനും കംപ്ലയിന്റ് വളരെ കുറവ് ആയതിനാൽ വലിയ മെയിന്റെനൻസ് ചെലവ് ഉണ്ടാകുന്നില്ല._
👉 _ബാറ്ററികൾ ആവശ്യമില്ലാത്തതിനാൽ ഭാരിച്ച വാർഷിക ചെലവ് ഒഴിവാക്കാം._
👉 _സോളാർ പാനലുകൾക്ക് കൂടുതൽ ആയുസ്സ് ഉള്ളതിനാൽ ഒരുതവണ പണം മുടക്കിയാൽ കൂടുതൽ കാലം പ്രവർത്തിക്കുന്നു._

Your best Choice for SOLAR Power.

Coolwell Technical and Facilities management
Kannur and kasargod
We undertaking all over kerala.
Contact 8086544945

13/01/2024

രാജ്യത്തെ ആദ്യ സോളാർ AC ബസ്; യാത്രക്കാരുടെ മനം കവർന്ന് സംഗീത് ട്രാവൽസ് Country's First Solar AC Bus; Sangeeth Travels captures the hearts of travelers

Address

Near Malayala Manorama Office, Thayatheru Road
Kannur
670001

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when CoolWell General Trading & Technical Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share