Mannschaft Switchgears & Panels

Mannschaft Switchgears & Panels All kinds of electrical panels and switchgears...
(1)

17/10/2018

Distribution panel with AMF & and extra changeover to add extra DG.

12/09/2018

Distribution panel.... ip65 model

12/09/2018
18/08/2018

ഇന്നത്തേക്ക് അവിൽ ആണ്... വേഗം മോശമാവില്ല, ready to eat... ഉടനെ കണ്ണൂർ കല്ലെക്ടറേറ്റിലേക്....
ഇനിയും വൈകുന്നേരത്തേക് അടുത്തത് പാക്ക് ചെയ്യും...
ഏതെങ്കിലും പ്രത്യേക സാധനങ്ങൾ ആവശ്യം ഉണ്ടെങ്കിൽ അറിയിക്കുമല്ലോ.....

16/08/2018

ആദ്യം നിങ്ങൾ ജീവൻ രക്ഷിക്കുക... ആരോഗ്യവാന്മാരായി നിൽക്കുക. വീടും മറ്റു കാര്യങ്ങളും നമുക്ക് പിന്നീട് ശരിയാക്കാം... എങ്ങനെ ശരിയാക്കാം എന്ന് ആശങ്കപ്പെടുന്നവരോട്...
നിങ്ങളുടെ വീടിന്റെ എലെക്ട്രിക്കൽ പണികൾ ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഭരണകൂട സഹകരണത്തോടു കൂടി, ഞങ്ങൾ എത്ര സമയം എടുത്തിട്ടാണേലും... തികച്ചും സേവനം എന്ന രീതിയിൽ ചെയ്തു തരുവാൻ ശ്രമിക്കും... സാമ്പത്തികമായി ഏറെ പിന്നോക്കം നില്കുന്നവർക്, എലെക്ട്രിക്കൽ സാധന സാമഗ്രികൾ വാങ്ങാൻ സഹായങ്ങൾ സ്‌പോൺസർഷിപ് സ്വീകരിച്ചു ചെയ്തു കൊടുക്കും.... ഇതേ പോലെ നന്മ കെടാതെ മലയാളികൾ ഒന്നായി ഓരോ കാര്യത്തിലും ഒപ്പം ഉണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു... അതുകൊണ്ട് ഭാവിയെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ട.... എല്ലാം ശരിയാവും...

നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, നമ്മൾ ഒറ്റകെട്ടായി ഇതിനെ നേരിടും..
#കേരളത്തിനൊപ്പം #സഹോദരങ്ങൾക്കൊപ്പം

16/08/2018

നമ്മുടെ സുഹൃത്തുക്കളിൽ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ പ്രളയം കെടുതി കാരണം വീട് ഉപേക്ഷിച്ചു ഇറങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ, അവർക്കു താമസിക്കാനും, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ നൽകി സംരക്ഷിക്കാനും ഞാനും എന്റെ സ്ഥാപനങ്ങളും തൊഴിലാളികളും സന്നദ്ധരാണ്... ദുരുപയോഗം ചെയ്യാതെ ഏവർകും എന്നെ വിളിക്കാം... സൗകര്യങ്ങൾ കുറവാണു എങ്കിലും മൊറാഴക് അടുത്തുള്ള കമ്പനി വക വാടക വീട്ടിൽ രണ്ടു മുറികൾ ഒഴിന്നു കിടപ്പുണ്ട്.... എന്നെ വിളിക്കാം.

രൂപേഷ്, ഇരിണാവ്, കണ്ണൂർ 9746474074.

ആവശ്യം ഉള്ളവരിലേക് എത്തിക്കുമല്ലോ....

22/07/2018

Mannschaft Switchgears & Panels's cover photo

22/07/2018

Photos from Mannschaft Switchgears & Panels's post

21/07/2018

VFD PANEL FOR UTHARA CRUSHER, MATTANNUR.... last stage.... dustproofing doors... Double suraksha from dust...

11/07/2018

Mannschaft Switchgears & Panels

05/07/2018

IP 65/66 standard panels will be out for delevery soon..

16/06/2018

VFD PANEL suitable for 75HP Jaw crusher.

16/04/2018

2000AMPERE BUSTRUNKING FOR 1000kva transformer....

14/03/2018

Vfd control panel suitable for crusher application...
we provide assistance and service to any vfd based applications..
Feel free to contact us...

14/03/2018

Hassle free...
spacious metering panel....

07/03/2018

Small DG SUPPLY PANEL...

07/03/2018

Power Distribution panel.. with incomer 1. KSEB, 2. DG & 3.sychronised solar inverter.

04/03/2018

Rest in peace our dear compatriot DINEESH...
Who was main operator at Holyfamily stone crusher....
Heartiest condolences to his family and friends....

27/02/2018

Metering panel... with microprocessor based tripping mccb as incomer and CT metering added...

Spacious and hassle free...

18/02/2018

Temperory distribution panels with metering.. with COS, for construction projects...

16/02/2018

Vertical Three Phase metering panel...

16/02/2018

Power distribution panel.... with Change Over as incomer

16/02/2018

200A CT metering panel...

Address

Panneri, Morazha
Kannur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9746474074

Website

Alerts

Be the first to know and let us send you an email when Mannschaft Switchgears & Panels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Industrial Companies in Kannur

Show All

You may also like