Highgrid Associates Private Limited

Highgrid Associates Private Limited Highgrid Associates Pvt. Ltd. HIGHGRID ASSOCIATES PVT. LTD.

is a trusted name in solar energy and power electronics industry .
⚡ Our Products & Solutions:
• On grid, Hybrid & Off-grid Solar Systems
• Solar Water Heaters
• Online UPS & Home UPS
• Servo Stabilizers is an ISO 9001:2015 certified company with over 12 years of expertise in Solar Energy and Power Electronics. Headquartered in Kannur, Kerala, with a Corporate Office in Bangalore, we serve client

s across Kerala, Karnataka, and Tamil Nadu. We offer end-to-end solar solutions including design, engineering, installation, and maintenance for residential, commercial, and industrial clients. Committed to quality, innovation, and customer satisfaction, we deliver reliable, cost-effective, and sustainable energy solutions for a cleaner, greener future. By combining experience, expertise, and a customer-centric approach, HIGHGRID ASSOCIATES continues to set new benchmarks in the renewable energy sector.

25/05/2026

കറന്റ് ബില്ലിനെ പേടിക്കേണ്ട കുറഞ്ഞിരിക്കും.

മാസം തോറും കൂടിക്കൂടി വരുന്ന കറന്റ് ബില്ല് കണ്ട് ഇനി ആരും പേടിക്കേണ്ട . ഫാനും എസിയും ഓൺ ചെയ്യുമ്പോൾ കുടുംബത്തിന്റെ budget തെറ്റുമോ എന്നോർത്ത് ഭയപ്പെടുന്ന കാലം കഴിഞ്ഞു. സോളാറിലേക്ക് മാറുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ കറന്റ് ബില്ല് പൂർണ്ണമായും ഇല്ലാതാക്കാനും, പോക്കറ്റിന് വലിയ ലാഭവും മനസ്സിന് പൂർണ്ണ സമാധാനവും ഉറപ്പാക്കാനും സാധിക്കും. മികച്ച ക്വാളിറ്റിയും വിശ്വസ്തമായ ആഫ്റ്റർ-സെയിൽസ് സർവീസും നൽകുന്ന highgrid associates ൽ നിന്നും സോളാർ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് കറന്റ് ബില്ലുകളോട് എന്നെന്നേക്കുമായി ഗുഡ്‌ബൈ പറയാം.

📍Kannur , Kerala
📞 +91 9048 666 444

21/05/2026

എത്ര കൂടി വരുന്ന കറന്റ് ബില്ലും കുറയും . സോളാർ ഉണ്ടല്ലോ.

കറന്റ് ബിൽ വരുമ്പോൾ നെഞ്ചിടിക്കുന്ന കാലം ഇനി മറന്നേക്കൂ! വീട്ടിൽ എസിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ എത്ര കൂടിയ അളവിൽ ഉപയോഗിച്ചാലും, ഇനി കറന്റ് ബില്ലിനെ പേടിച്ച് ജീവിക്കേണ്ട ആവശ്യമില്ല. കൂടിക്കൂടി വരുന്ന ഇലക്ട്രിസിറ്റി ബില്ലുകൾക്ക് ശാശ്വതമായ ഒരേയൊരു പരിഹാരം സോളാർ പാനലുകൾ മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ 'പിഎം സൂര്യ ഘർ' പദ്ധതിയിലൂടെ വൻ തുക സബ്‌സിഡിയോടു കൂടി നിങ്ങളുടെ വീട്ടിലും സോളാർ പാനലുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ നിലവിലുള്ളത്. മികച്ച സർവീസും വിശ്വസ്തതയും ഉറപ്പുനൽകിക്കൊണ്ട് കണ്ണൂരിലെ

Highgrid associates നിങ്ങളുടെ സ്വപ്നഭവനങ്ങളിൽ സോളാർ വെളിച്ചമെത്തിക്കാൻ തയ്യാറാണ്. കറന്റ് ബില്ലിന്റെ ടെൻഷൻ പൂർണ്ണമായും ഒഴിവാക്കാൻ ഇന്ന് തന്നെ contact Highgrid associates kannur.

📍Kannur , Kerala
📞 +91 9048 666 444

18/05/2026

സോളാർ ഇൻസ്റ്റാളേഷനിൽ highgrid ൻ്റെ കൃത്യത ശെരിക്കും അത്ഭുതപ്പെടുത്തി.

"സോളാർ വെച്ചാൽ ലാഭമുണ്ടാകുമോ?, സർവീസ് കൃത്യമായി കിട്ടുമോ? എന്നൊക്കെ ആലോചിച്ച് വിഷമിക്കുകയാണോ? ഇതാ, ഹൈഗ്രിഡ് അസോസിയേറ്റ്സ് വഴി സോളാറിലേക്ക് മാറിയ ഞങ്ങളുടെ കസ്റ്റമറുടെ അനുഭവം കേൾക്കൂ!

കൃത്യതയോടെ സോളാർ installation ചെയ്ത ശേഷം യാതൊരു ടെൻഷനുമില്ലാതെ കറന്റ് ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഹൈഗ്രിഡ് നൽകുന്ന ഉറപ്പും സോളാർ പവർ തരുന്ന ആത്മവിശ്വാസവും ചെറുതല്ല!

📍Kannur , Kerala
📞 +91 9048 666 444

വൈദ്യുതി എത്ര ഉപയോഗിച്ചാലും ഇനി Current Bill ഓർത്ത് പേടിക്കേണ്ട! AC, Fridge, Washing Machine, TV തുടങ്ങി വീട്ടിലെ എല്ലാ ...
16/05/2026

വൈദ്യുതി എത്ര ഉപയോഗിച്ചാലും ഇനി Current Bill ഓർത്ത് പേടിക്കേണ്ട!

AC, Fridge, Washing Machine, TV തുടങ്ങി വീട്ടിലെ എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇനി മനസ്സ് നിറഞ്ഞ് ഉപയോഗിക്കാം. HighGrid Associates Pvt. Ltd.-ൻ്റെ സോളാർ എനർജി സൊല്യൂഷൻസിലൂടെ നിങ്ങളുടെ വൈദ്യുതി ചിലവ് പൂർണ്ണമായും നിയന്ത്രിക്കൂ! 🌱

വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും അനുയോജ്യമായ Customized സൊല്യൂഷൻസ്

കേരളം വിശ്വാസത്തോടെ തിരഞ്ഞെടുക്കുന്ന സോളാർ വിദഗ്ദ്ധർ HighGrid Associates Pvt. Ltd. ⚡

📍 Kannur | Kerala
📞+91 9048 666 444

ചൂടിനെ മറികടക്കാം… ഇനി SOLAR ലൂടെ!വേനൽക്കാലത്ത് ഉയരുന്ന Current Bill ഉം power issues ഉം ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല....
16/05/2026

ചൂടിനെ മറികടക്കാം… ഇനി SOLAR ലൂടെ!

വേനൽക്കാലത്ത് ഉയരുന്ന Current Bill ഉം power issues ഉം ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. Highgrid Associates Pvt. Ltd. ഒരുക്കുന്ന advanced Solar Energy Solutions ഉപയോഗിച്ച് വീട്ടിൽ വലിയ electricity savings ഉം സ്വന്തമാക്കാം.

✅ AC ഉപയോഗിച്ചാലും കുറവ് Current Bill
✅ Solar Panel Installation with Subsidy Support
✅ വീടുകൾക്കും ബിസിനസ്സുകൾക്കും അനുയോജ്യമായ Solar Solutions
✅ On-Grid | Off-Grid | Hybrid Systems

ഇന്ന് തന്നെ Solar ലേക്ക് മാറൂ…
നാളെയുടെ electricity expense കുറയ്ക്കൂ! 🌱

📍 Kannur - Kerala
📞 +91 9048 666 444

ഇനി നിങ്ങളുടെ വീട്ടിലെ Current Bill കുറയ്ക്കാൻ സമയമായി സോളാർ പവർ ഉപയോഗിച്ച് വൈദ്യുതി ചിലവ് വൻ തോതിൽ കുറയ്ക്കാം. Highgrid...
16/05/2026

ഇനി നിങ്ങളുടെ വീട്ടിലെ Current Bill കുറയ്ക്കാൻ സമയമായി

സോളാർ പവർ ഉപയോഗിച്ച് വൈദ്യുതി ചിലവ് വൻ തോതിൽ കുറയ്ക്കാം. Highgrid Associates Pvt. Ltd. നൽകുന്ന വിശ്വാസയോഗ്യമായ On-Grid, Off-Grid & Hybrid Solar Solutions ഉപയോഗിച്ച് ദീർഘകാല ലാഭo നേടൂ.

✅ KSEB Bill Savings
✅ Government Subsidy Support
✅ Premium Quality Solar Panels
✅ Expert Installation & Service
✅ Eco-Friendly Energy Solution

ഇന്ന് തന്നെ സോളാറിലേക്ക് മാറൂ…
നിങ്ങളുടെ വീട്ടിനും ബിസിനസിനും മികച്ച energy investment ഇനി ഒരു call അകലെയാണ്!

📍 Kannur , Kerala
📞 +91 9048966644

Happy Mother’s Day from Highgrid Associates Pvt. Ltd. A mother’s love is the light that powers every home with warmth, c...
10/05/2026

Happy Mother’s Day from Highgrid Associates Pvt. Ltd.

A mother’s love is the light that powers every home with warmth, care, and endless strength. This Mother’s Day, let’s celebrate the women who brighten our lives every single day just like clean solar energy powers a brighter tomorrow.

With Highgrid Solar, bring smart energy and a greener tomorrow to your family.

📍 Kannur , Kerala
📞 +91 9048966644

02/05/2026

Highgrid ന്റെ site visit കറന്റ് ബില്ലിനെ പേടിയില്ലാത്ത വർഷങ്ങൾ

ഹൈഗ്രിഡ് അസോസിയേറ്റ്‌സിന്റെ (Highgrid Associates) ഈ സൈറ്റ് വിസിറ്റ് വീഡിയോയിൽ കാണുന്നത് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ സോളാർ ഇൻസ്റ്റാൾ ചെയ്ത ഒരു വീടാണ്. കാലങ്ങൾ പലത് കടന്നുപോയിട്ടും, ഇന്നും ഈ വീട്ടിലെ കറന്റ് ബില്ല് കുറവ് ആയി തുടരുന്നു .കൃത്യമായ ഇൻസ്റ്റലേഷനും മികച്ച ക്വാളിറ്റിയുള്ള മെറ്റീരിയലുകളും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ, വർഷങ്ങൾ കഴിഞ്ഞാലും ഔട്ട്‌പുട്ടിൽ യാതൊരു കുറവുമില്ലാതെ പവർ ജനറേറ്റ് ചെയ്യാൻ ഞങ്ങളുടെ സിസ്റ്റങ്ങൾക്ക് കഴിയുന്നു.

സോളാർ പാനലുകൾ വെക്കുക എന്നത് വെറുമൊരു ചിലവല്ല, മറിച്ച് കാലങ്ങളോളം ലാഭം തരുന്ന ഒരു മികച്ച നിക്ഷേപമാണെന്ന് ഈ കസ്റ്റമറുടെ അനുഭവം നമുക്ക് കാട്ടിത്തരുന്നു. സംതൃപ്തരായ ഇത്തരം ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഹൈഗ്രിഡിന്റെ കരുത്ത്. അന്നും ഇന്നും എന്നും, കറന്റ് ബില്ലിന്റെ ടെൻഷനില്ലാതെ വെളിച്ചം പകരാൻ ഹൈഗ്രിഡ് അസോസിയേറ്റ്‌സ് നിങ്ങൾക്കൊപ്പമുണ്ട്.

📍Kannur , Kerala
📞 +91 9048 666 444

Powering the future, one panel at a time This Labour Day, we salute the hardworking hands behind every bright and energy...
01/05/2026

Powering the future, one panel at a time
This Labour Day, we salute the hardworking hands behind every bright and energy-efficient home.

At Highgrid Associates, we believe clean energy is built on dedication, skill, and innovation. From rooftop solar installations to advanced power solutions, our team works tirelessly to bring sustainable energy to your doorstep.

Let’s celebrate the people who make progress possible.

Switch to solar. Save energy. Build a greener tomorrow.

📍 Serving Kerala | Karnataka | Tamil Nadu
📞 +91 9048 666 444

വീടിന് പുറത്തുള്ള സോളാറാണ് അകത്തെ സന്തോഷം! ☀️🏠സൗരോർജ്ജത്തിലൂടെ നിങ്ങളുടെ വീടിനെ പ്രകാശപൂർണ്ണമാക്കൂ. ഇപ്പോൾ ആകർഷകമായ സബ്‌...
30/04/2026

വീടിന് പുറത്തുള്ള സോളാറാണ് അകത്തെ സന്തോഷം! ☀️🏠

സൗരോർജ്ജത്തിലൂടെ നിങ്ങളുടെ വീടിനെ പ്രകാശപൂർണ്ണമാക്കൂ. ഇപ്പോൾ ആകർഷകമായ സബ്‌സിഡിയോടു കൂടി സോളാർ പാനലുകൾ ഇൻസ്റ്റാൾ ചെയ്യാം.

📍Kannur , Kerala
📞 +91 9048 666 444

വരും തലമുറകൾക്കായി കരുതിവെയ്ക്കാം ശുദ്ധമായ ഊർജ്ജം! ☀️🌱നിങ്ങളുടെ വീടിനും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ സൗരോർജ്ജം തിര...
30/04/2026

വരും തലമുറകൾക്കായി കരുതിവെയ്ക്കാം ശുദ്ധമായ ഊർജ്ജം! ☀️🌱

നിങ്ങളുടെ വീടിനും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ സൗരോർജ്ജം തിരഞ്ഞെടുക്കൂ. വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്നുതന്നെ ഹൈഗ്രിഡ് അസോസിയേറ്റ്‌സുമായി ബന്ധപ്പെടൂ.

📍Kannur , Kerala
📞 +91 9048 666 444

Address

Head Office KMC 37-1867-187, Nr: SN College Junction
Kannur
670007

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919495188555

Alerts

Be the first to know and let us send you an email when Highgrid Associates Private Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Highgrid Associates Private Limited:

Share