18/05/2026
കേരളത്തിൽ ഒരു വീട് നിർമ്മിക്കുന്നതിനുള്ള ബിൽഡിംഗ് പെർമിറ്റ് അപേക്ഷിക്കുമ്പോൾ ആവശ്യമായ പ്രധാന രേഖകൾ താഴെ പറയുന്നവയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്ത്) വഴി 'കെ-സ്മാർട്ട്' പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. #വീട്സ്വപ്നം drawing