26/12/2024
ഹാകുലപതിക്ക് വിട....
മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി സാറിന് വിട...
വിസ്മയിപ്പിച്ച, ത്രസിപ്പിച്ച ഒരുപാട് കഥകളും കഥാപാത്രങ്ങളും നൽകി വായനയെ നവ്യാ നുഭവമാക്കിമാറ്റിയ മലയാളത്തിന്റെ സ്വന്തം എംടിക്കു പ്രണാമം🙏
മലയാളി മറക്കില്ല
ആദരാഞ്ജലികൾ 🌹🌹🌹