Phoenix Perumon

Phoenix Perumon Friendship

25/02/2020
Share...
28/10/2019

Share...

11/08/2019

വീട്ടുകാർ ഉപേക്ഷിച്ച് പോയപ്പോഴും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കോഴി
പ്രളയകാലത്തെ കാഴ്ചകൾ നമ്മെ വേദനപ്പെടുത്തന്നതാണ്

28/07/2019

⛽ഈ വീഡിയോ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന സഹോദരിമാർക്ക് ഷെയർ ചെയ്യുക.. 🛵

29/06/2019

🎋ഇന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം

🔑ജൂൺ 29

👉"Statistics Day” will be celebrated on 29th June in India . The Government has been celebrating the Statistics Day, to popularize the use of Statistics in everyday life and sensitize the public as to how Statistics helps in shaping and framing policies

👉World Statistics Day was celebrated for the first time on 20 October 2010 worldwide. World Statistics Day is celebrated every five years.The United Nations Statistical Commission declared the day.

23/06/2019

Share please.....
വിജയകരമായി ഭ്രമണ പദത്തിൽ എത്തിയ ശ്രീലങ്കയുടെ പ്രഥമ ഉപഗ്രഹം ? (ജൂണ് 19)

👉 രാവണ - 1

Sri Lanka's first satellite 'Ravana-1', designed and developed by two local engineers, was successfully launched into orbit this week from the International Space Station (ISS) along with two other BIRDS 3 satellites from Japan and Nepal.

Raavana 1, the cube satellite measuring 11.3 cm x 10 cm x 10 cm, and weighing around 1.05 kg

The satellite was designed and developed by two Sri Lankan engineers - Tharindu Dayaratne and Dulani Chamika - studying space engineering at Japan's Kyushu Institute of Technology.
Psc Combine study serch....

07/03/2019

ഇങ്ങനെയുള്ള സ്ത്രീകളും നമ്മുടെ നാട്ടിൽ ഉണ്ട്😊
ഇതൊന്ന് കണ്ടു നോക്കൂ.
(എല്ലാം ഇങ്ങനെ അല്ല ഓർക്കുക)
Please share

12/10/2018

രക്ഷിതാക്കളറിയാൻ

❇അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.

❇മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്.

❇കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക്കുക.

❇സീരിയലുകൾ ഒഴിവാക്കുക.

❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.

❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.

❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.

❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.

❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.

❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.

❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.

❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.

❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.

❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.

❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.

❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.

❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.

❇മൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.

❇അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.

❇വ്യക്തി ശുചിത്യം പാലിക്കുക.

❇സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വന്തം വ്യത്തിയാക്കട്ടേ.

❇സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

❇പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.

❇ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.

❇മിതത്വം ശീലിപ്പിക്കുക.

❇പ്രാതലില്ലെങ്കിൽ കാതലില്ല.

❇പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
https://www.facebook.com/perumonphoenix/
❇പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.

❇കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

❇ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.

❇ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.

❇രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.

❇രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....

❇അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.

❇നന്മയുള്ള വ്യക്തി
സ്നേഹമുള്ള കുട്ടി
മിടുക്കരായ കുട്ടികൾ
വളരട്ടേ....ഉയരട്ടേ...

👆ഈ മെസേജ് പരമാവധി രക്ഷിതാക്കളിൽ എത്തിക്കുമല്ലോ

Friendship

06/10/2018

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കൊച്ചി കണക്ഷന് മുറിഞ്ഞു : കൊച്ചി ഒറ്റപ്പെടും മുമ്പ് എല്ലാം ശരിയാക്കി

25/09/2018



1) *നാട്ടുരാജ്യങ്ങളെ ഏകോപിപ്പിക്കാൻ നിയോഗിച്ച State department തലവൻ ആരായിരുന്നു* ❓

Answer : സർദാർ വല്ലഭായ് പട്ടേൽ ✔

*2) state department secratary ആയി പ്രവർത്തിച്ച മലയാളി* ❓

Answer : വി.പി.മേനോൻ ✔

*3 Operation polo - യിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടു രാജ്യം* ❓

Answer : ഹൈദരാബാദ് ✔

*4) റെഫറണ്ടം അഥവാ ജനഹിത പരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടു രാജ്യം* ❓

Answer : ജുനഗഡ്

*5) ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടു രാജ്യം* ❓

Answer : ഭാവ് നഗർ

*6) ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന പുനസങ്കടന കമ്മീഷൻ നിലവിൽ വന്ന വർഷം* ❓

Answer : 1953✔

*7) ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസങ്കടന നിയമം നിലവിൽ വന്നതെന്ന്* ❓

Answer : 1956 nov 1✔

*8) ആന്ധ്രാ സംസ്ഥാനം നിലവിൽ വന്നതെന്ന്*

Answer : 1953 ഒക്ടോബർ -1 ✔

👉 1956 - ആന്ധ്രാ ആന്ധ്രാപ്രദേശ് ആയി മാറി

*9) INC നിയമിച്ച ഭാഷ പ്രവിശ്യ കമ്മീഷൻ* ❓

Answer : JVP കമ്മീഷൻ

👉 J = jawaharlal nehru
👉 V = vallabhai pattel
👉 P = pattabhi seetharamayya

*10) indian constitutional assembly നിയോഗിച്ച സംസ്ഥാന പുന:സങ്കടന കമ്മീഷൻ* ❓

Answer : SK ഗർ കമ്മീഷൻ

*11) ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സങ്കടിപ്പിച്ച കമ്മീഷൻ*

Answer : ഫസൽ അലി കമ്മീഷൻ ✔

*12) ഇന്ത്യ എന്നത് സംസ്ഥാങ്ങളുടെ യൂണിയൻ ആകുന്നു എന്ന് പറയുന്ന ഭരണഘടനാ ആർട്ടിക്കിൾ* ❓

Answer : ആർട്ടിക്കിൾ - 1 ✔

*13) ആർട്ടിക്കിൾ 9 പ്രതിപാദിക്കുന്ന വിഷയം* ❓

Answer : ഏക പൗരത്വം

*14) ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നേടാം* ❓

Answer : 5

*15) ഒരു ഇന്ത്യൻ പൗരന്റെ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം ആർക്കാണ്* ❓

Answer : central gov ✔

*16) ഇന്ത്യൻ പൗരത്വം നഷ്ടമാകുന്ന രീതികൾ എത്ര* ❓

Answer : 3 ✔

17) *"ഇന്ത്യയുടെ മാഗ്നാകാർട്ട " എന്നറിയപ്പെടുന്നത്* ❓

Answer : ഫണ്ടമെന്റൽ റൈറ്റ്സ് ✔

*18) ഭരണഘടന നിലവിൽ വരുമ്പോൾ മൗലീകാവകാശങ്ങളുടെ എണ്ണം* ❓

Answer : 7 ✔

*19) മൗലീകാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരം ഉള്ളത് ആർക്കാണ്* ❓

Answer : പാർലിമെന്റ്

*20) " മഹാത്മാ ഗാന്ധി കീ ജയ് " എന്ന മുദ്രാവാക്യം ഉയർത്തി പാസ്സ് ആക്കിയ ആർട്ടിക്കിൾ* ❓

Answer ✔ആർട്ടിക്കിൾ : 17

*21) ആർട്ടിക്കിൾ 16 പ്രതിപാദിക്കുന്ന വിഷയം* ❓

Answer : അവസര സമത്വം ✔

*22) ഇന്ത്യൻ പൗരന്റെ മൗലീക സ്വാതന്ത്രങ്ങളുടെ എണ്ണം* ❓

Answer : 6 ✔

👉 (article : 19)

*23) അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ റദ്ദ് ചെയ്യപ്പെടാത്ത ആർട്ടിക്കിൾ ഏതാണ്* ❓

Answer : ആർട്ടിക്കിൾ 20 & 21✔

👉 20 : ഒരു കുറ്റത്തിന് ഒരു വ്യക്തിയെ ഒന്നിൽ കൂടുതൽ ശിക്ഷിക്കരുത്

👉 21 : ജീവനും,വ്യക്തി സ്വതന്ത്രതിനുമുള്ള അവകാശം

*24) 6 മുതൽ 14 വരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ 21A

*25 : ആർട്ടിക്കിൾ 21A നിലവിൽ വന്ന വർഷം* ❓

Answer : 2002 (86'th ഭേദഗതി)

*26) ലോക ബാലവേല വിരുദ്ധ ദിനം* ❓

✔ ജൂൺ : 12

*27) അടിമത്ത നിരോധനം - ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ 23

*28) ബാലവേല നിരോധനം - ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ : 24

*29) ന്യൂനപക്ഷ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള അവകാശം - ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ : 30

*30) ഡയറക്റ്റീവ് പ്രിൻസിപ്പൽസ് ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം* ❓

✔ സ്പെയിൻ

*31) ഗാന്ധിയൻ, ലിബറൽ,സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾകൊള്ളുന്ന ഭരണഘടന ഭാഗം* ❓

✔ ഭാഗം : 4

👉 മാർഗനിർദേശക തത്വങ്ങൾ

*32) കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ഭരണഘടനയിലെ ഭാഗങ്ങൾ* ❓

✔ആമുഖം, മാർഗനിർദേശക തത്വങ്ങൾ, ആർട്ടിക്കിൾ 32

*33) ബാങ്കിന്റെ സൗകര്യാർത്ഥം മാറാൻ പറ്റാത്ത ചെക്ക് എന്ന് മാർഗ നിർദേശങ്ങളെ വിശേഷിപ്പിച്ച വ്യക്തി* ❓

Answer : K.T.ഷാ

*34) മൗലീക കടമകൾ ഇന്ത്യൻ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ വർഷം*

✔ 1976

👉 42'th ഭേദഗതി

*35) ഏത് കമ്മിറ്റി നിർദേശം അനുസരിച്ചാണ് മൗലീക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്* ❓

✔ സരൻസിങ് കമ്മിറ്റി

*36) മധ്യ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ - 47

*37) മധ്യനിരോധനം നിലവിൽ വന്ന ആദ്യ സംസ്ഥാനം* ❓

✔ ഗുജറാത്ത്‌

*38) ഏക സിവിൽ കോഡ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ - 44

*39) ഏക സിവിൽകോഡ് നിലവിൽ വന്ന ആദ്യ സംസ്ഥാനം* ❓

✔ *ഗോവ*

*40) ഗോവധ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ - 48

*41) ലോകസമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക എന്ന് നിർദ്ദേശിക്കുന്ന ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ 51

*42) പരിസ്ഥിതി സംരക്ഷണം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ* ❓

✔ ആർട്ടിക്കിൾ : 48A

*43) ആർട്ടിക്കിൾ 50 ൽ എന്താണ് പ്രതിപാദിക്കുന്നത്*

✔ ജുഡീഷറിയെ സ്വാതന്ത്രമാക്കുന്ന ആർട്ടിക്കിൾ

*44) കീഴ്കോടതിയിലെ കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്* ❓

✔ സെർഷോററി

*45) എന്തധികാരം എന്നർത്ഥം ആകുന്ന റിട്ട്* ❓

✔ ക്വോ വാറണ്ടോ

*46) ഒരു വ്യക്തിയോടോ പൊതുമേഖലാ സ്ഥാപനങ്ങളോടോ കർതവ്യം നിറവേറ്റാൻ കൽപ്പിക്കുന്ന റിട്ട്* ❓

✔ മൻഡാമസ്

*47) വ്യകതി സ്വാതന്ത്രത്തിന്റെ സംരകഷകൻ എന്നറിയപ്പെടുന്ന റിട്ട്* ❓

✔ ഹേബിയസ് കോർപ്പസ്

*48) ഒരു വ്യക്തി അനർഹമായ ഉദ്യോഗം തടയുന്ന റിട്ട്* ❓

✔ ക്വോ വാറണ്ടോ

*49) നിർഭയ വകുപ്പ് രൂപം കൊണ്ടത് ഭരണ ഘടനയുടെ ഏത് ആർട്ടിക്കിൾമായി ബന്ധപ്പെട്ടാണ്* ❓

✔ ആർട്ടിക്കിൾ : 15

Last question

*50) മൗലീകാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്* ❓

✔ സർദാർ വല്ലഭായ് പട്ടേൽ

Address

E M S സ്മാരകം ഫീനിക്സ്മന്ദിരം പെരുമണ് കൊലഃം
Karunagappally
691601

Telephone

0526725360

Website

Alerts

Be the first to know and let us send you an email when Phoenix Perumon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share