13/04/2025
*Span Engineers & Architect* ന്റെ രണ്ടാമത്തെ ബ്രാഞ്ച് ഓഫീസ് ബോവിക്കാനത്ത് 16.04.2025 ന് ബുധനാഴ്ച രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിവരം സന്തോഷം പൂർവ്വം അറിയിക്കുന്നു.
ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു ❤️...
1. ബിൽഡിംഗ് പ്ലാനുകൾ.
2. വീടുകൾ, മറ്റു കെട്ടിടങ്ങളുടെ പൂർണമായ നിർമ്മാണം.
3. നിർമാണ മേൽനോട്ടം.
4. ഇന്റീരിയർ
5. എക്സറ്റീരിയർ.
6. എസ്റ്റിമേറ്റ്
7. ബിൽഡിംഗ് വാല്യൂയേഷൻ
8. പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ്.
9. ബിൽഡിംഗ് നമ്പറിങ്.
10. ഡിസൈനിങ്.
തുടങ്ങിയ സിവിൽ എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും വർഷങ്ങളായി ഈ മേഖലയിൽ എക്സ്പീരിയൻസുള്ള എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ ലഭ്യമാണ്.
ഉദ്ഘാടന വേളയിലും തുടർന്നും താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹത്തോടെ
ഷിജിത്ത്
9809644601