Hyena Realty

Hyena Realty Hyena Realty is kochi based company specializing in building construction in kerala.

ഭവന നിർമാണ രംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ച് ഹൈന റിയൽറ്റിവീട് നിർമിക്കാൻ ഒരുമിച്ച് തുക കണ്ടെത്താൻ കഴിയാത്തവർക്ക് ഇനി വീട...
04/04/2024

ഭവന നിർമാണ രംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ച് ഹൈന റിയൽറ്റി

വീട് നിർമിക്കാൻ ഒരുമിച്ച് തുക കണ്ടെത്താൻ കഴിയാത്തവർക്ക് ഇനി വീട് എന്ന സ്വപ്നം വിദൂരമല്ല

കൂടുതൽ വിവരങ്ങൾക്ക് :

Call/Whatsapp on 062388 04545

Happy Holi🥳
25/03/2024

Happy Holi🥳

ഇനി പേടിക്കണ്ട.. ചൂടിനെയും.. കറന്റ് ബില്ലിനെയും -We are constructing 'GREEN BUILDING' ANYWHERE IN KERALA.Whatsapp -+91-6...
12/03/2024

ഇനി പേടിക്കണ്ട.. ചൂടിനെയും.. കറന്റ് ബില്ലിനെയും -

We are constructing 'GREEN BUILDING' ANYWHERE IN KERALA.

Whatsapp -+91-623-880-4545

ഇനി മുതൽ വീടുപണിക്കായി കോൺട്രാക്ടറെ തേടി നടക്കേണ്ട..എങ്ങനെയെന്നല്ലേ!!ഞങ്ങളുണ്ട് നിങ്ങളോടൊപ്പം..ഞങ്ങളുടെ ടീം നിങ്ങളുടെ എല...
14/09/2023

ഇനി മുതൽ വീടുപണിക്കായി കോൺട്രാക്ടറെ തേടി നടക്കേണ്ട..

എങ്ങനെയെന്നല്ലേ!!

ഞങ്ങളുണ്ട് നിങ്ങളോടൊപ്പം..
ഞങ്ങളുടെ ടീം നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും നിങ്ങളോടൊപ്പം ഉണ്ട്..
ഞങ്ങളെ പരിചയപെടുത്താം..

ഞങ്ങൾ ഒരു പ്രൊജക്റ്റ്‌ മാനേജ്മെന്റ് കൺസൾറ്റന്റ് ആണ്. ഞങ്ങൾ ഉടമസ്ഥനും തൊഴിലാളികൾക്കും ഇടയിൽ ഉടമസ്ഥന്റെ പ്രതിനിധികൾ ആണ്.

ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ -

1)പ്ലാൻ
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷനിലേക് ആവശ്യമായ സാങ്ക്ഷൻ പ്ലാൻ..3Dഎലിവേഷൻ, വ്യക്തവും സുതാര്യവുമായ എസ്റ്റിമേറ്റ്, ഇന്റീരിയർ ഡ്രോയിങ് ഇവ ചെയ്തു കൊടുക്കുന്നു.

2)ഉടമസ്ഥനെ പ്രതിനിധീകരിച്ച് സൈറ്റ് മേൽനോട്ടം നടത്തുകയും , മാർക്കറ്റിലെ നിർമാണ സാമഗ്രികൾക്കുണ്ടാകുന്ന വില വ്യത്യാസങ്ങൾ ഉടമസ്ഥനെ അറിയിക്കുകയും അത് വഴി പരോക്ഷവും പ്രത്യക്ഷവുമായുള്ള അധിക ചിലവുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

3)ഉടമസ്ഥന്റെ പ്രതിനിധികൾ എന്ന നിലയിൽ എല്ലാ വരവ് ചിലവ് കണക്കുകൾ ഉടമസ്ഥനെ ബോധ്യപ്പെടുത്തുന്നു.

4)ഉടമസ്തനുമായി ഡെയിലി അപ്ഡേറ്റ് - വാട്സ്ആപ്പ് /മെയിൽ /ഫോൺ മുഖേന.

ഗുണങ്ങൾ

1)നാട്ടിൽ മേൽനോട്ടം നടത്താൻ ആളില്ലാത്തവരും വിദേശത്തു ജോലി ചെയ്യുന്നവർക്കും ഒരു ആശങ്കയും ഇല്ലാതെ നാട്ടിൽ സ്വപ്ന ഭവനം പൂർത്തിയാക്കാം

2)സുതാര്യമായ എസ്റ്റിമേറ്റ് നിങ്ങൾക്ക് സമർപ്പിക്കുന്നതിനാൽ ചിലവ് നിയന്ത്രിക്കാൻ എളുപ്പമാകും.

3)എല്ലാ വരവ് ചിലവ് കണക്കുകളും നിങ്ങളെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

4)ഗുണനിലവാരത്തിൽ വിട്ടു വീഴ്ചയില്ലാതെയും അധിക ചിലവ് വരാതെയും എങ്ങനെ വർക്ക്‌ തീർക്കാം എന്ന് നിരന്തരം ഓർമപ്പെടുത്താനും സഹായിക്കാനും ഞങ്ങളുടെ എഞ്ചിനീയർ നിങ്ങളുടെ പ്രതിനിധിയായി നിങ്ങളോടൊപ്പം ഉണ്ടാകും.

5)നിങ്ങളുടെ ബജറ്റിനു അനുസരിച്ചു മാറ്റങ്ങൾ വരുത്താം

6)നിങ്ങൾക്ക് ഇഷ്ടമുള്ള മെറ്റീരിയലുകൾ ഇഷ്ടമുള്ള കടകളിൽ നിന്നും വാങ്ങാം.

7)മെറ്റീരിയലുകൾ എല്ലാം നിങ്ങളുടെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള ഇടങ്ങളിൽ നിന്നും വാങ്ങുന്നതിനാൽ തന്നെ കോൺട്രാക്ട് കൊടുക്കുമ്പോൾ ഉണ്ടാകുന്ന ചിലവിൽ നിന്നും ലാഭകരമായിരിക്കും.

Build a luxury home with us4 Spacious BedroomsOne Mini theaterParty area spacious kitchen with work areaSwimming pool wi...
26/08/2023

Build a luxury home with us

4 Spacious Bedrooms
One Mini theater
Party area
spacious kitchen with work area
Swimming pool with Landscape

Whatsapp for more details

062388 04545

06/02/2023
വെറും 20 ലക്ഷം രൂപക്ക് ബഡ്ജറ്റ് ഹോം - 1100 സ്‌ക്വയർഫീറ്റ്.3 ബെഡ്‌റൂംCall @ 623-880-4545Email to Hyenarealty@hotmail.com
17/06/2022

വെറും 20 ലക്ഷം രൂപക്ക് ബഡ്ജറ്റ് ഹോം - 1100 സ്‌ക്വയർഫീറ്റ്.
3 ബെഡ്‌റൂം

Call @ 623-880-4545
Email to [email protected]

"നിങ്ങൾ നോക്കേണ്ടത് ഒരു കെട്ടിടത്തിന്റെ സൗന്ദര്യമല്ല; അടിത്തറയുടെ നിർമ്മാണമാണ് കാലത്തെ നേരിടുന്നത്"It is not the beauty ...
06/09/2021

"നിങ്ങൾ നോക്കേണ്ടത് ഒരു കെട്ടിടത്തിന്റെ സൗന്ദര്യമല്ല; അടിത്തറയുടെ നിർമ്മാണമാണ് കാലത്തെ നേരിടുന്നത്"

It is not the beauty of a building you should look at; it is the construction of the foundation that will stand the test of time

Call For Enquiry : +91-623-880-4545
Email: [email protected].

Semi Furnished home Starts from Rs. 1850 per sft.

Call for more information : +91-623-880-4545
30/08/2021

Call for more information : +91-623-880-4545

Onam is not just a festival to cherish,but a moment to reincarnate a past ofprosperity and goodness.HAPPY ONAM TO ALL
20/08/2021

Onam is not just a festival to cherish,
but a moment to reincarnate a past of
prosperity and goodness.HAPPY ONAM TO ALL

Address

Kochi

Telephone

+916238804545

Website

Alerts

Be the first to know and let us send you an email when Hyena Realty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share