Figmark Powertek

Directions Website

Figmark Powertek Figmark Powertek delivers end-to-end rooftop solar solutions across Kerala.

From expert consultation and system design to installation, KSEB support, net metering, and subsidy guidance—we help you power your home or business with confidence.

18/09/2026

ഒരു Solar സംശയം!

Current Bill അല്ല… ഇനി Unit ആണ് പ്രധാനം! ☀️⚡
Solar-ലേക്ക് മാറൂ, വൈദ്യുതി ചെലവിനെ smart ആയി നിയന്ത്രിക്കൂ. 💰

FIGMARK POWERTEK
Contact us : +91 8714633452

ഈ ഓണം, നമ്മുടെ വീടുകളിലും മനസ്സുകളിലും സന്തോഷത്തിന്റെ വെളിച്ചം നിറയട്ടെ. 🌼സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു പൊന്നോ...
26/08/2026

ഈ ഓണം, നമ്മുടെ വീടുകളിലും മനസ്സുകളിലും സന്തോഷത്തിന്റെ വെളിച്ചം നിറയട്ടെ. 🌼

സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു പൊന്നോണം എല്ലാവർക്കും ആശംസിക്കുന്നു.

Figmark Powertek-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

24/08/2026

Solar Panel Clean ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

പൊടി, ഇലകൾ, പക്ഷികളുടെ കാഷ്ഠം തുടങ്ങിയവ പാനലിൽ അടിഞ്ഞുകൂടുമ്പോൾ Solar Panel-ന്റെ Power Production കുറയാൻ സാധ്യതയുണ്ട്.

പക്ഷേ എല്ലാ ആഴ്ചയും Cleaning ചെയ്യണം എന്നില്ല.

📍 Location അനുസരിച്ച് Maintenance Schedule മാറും.
✅ Regular Inspection
✅ ആവശ്യമായ സമയത്ത് Cleaning
✅ Maximum Power Output ഉറപ്പാക്കാനുള്ള Maintenance

Solar Install ചെയ്താൽ Installation മാത്രം ശ്രദ്ധിച്ചാൽ പോരാ — Proper Maintenance കൂടി Plan ചെയ്യണം.

കൂടുതൽ Solar Tips-നായി Follow ചെയ്യൂ.

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം, ഊർജത്തിന്റെ സ്വാതന്ത്ര്യം! 🇮🇳☀️ഈ Independence Day, let’s celebrate a brighter and greener...
15/08/2026

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം, ഊർജത്തിന്റെ സ്വാതന്ത്ര്യം! 🇮🇳☀️
ഈ Independence Day, let’s celebrate a brighter and greener India with clean solar energy.
സ്വാതന്ത്ര്യം രാജ്യത്തിനായി, Energy Freedom ഓരോ വീട്ടിലേക്കും. 🌱⚡

Go Solar Today! ☀️
നിങ്ങളുടെ വീട്ടിലേക്കും സ്ഥാപനത്തിലേക്കും clean & reliable solar energy സ്വന്തമാക്കൂ.
📞 +91 87146 33453

11/08/2026

5 kW Solar System Installation at Cheruthuruthy by Figmark Powertek.

This installation features advanced Microinverter Technology with Enphase microinverters and 610W TOPCon solar panels, providing individual panel-level performance monitoring and greater system reliability.

✅ 5 kW Solar System
✅ 610W TOPCon Solar Panels
✅ Enphase Microinverter Technology
✅ Individual Panel Performance Monitoring
✅ 30-Year Panel Warranty
✅ Single-Phase & Three-Phase Solutions
✅ Installation Available Across Kerala

Solar installation ചെയ്യാൻ ആലോചിക്കുന്നുണ്ടോ?
നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള മികച്ച Solar Solution-നായി ഞങ്ങളെ Contact ചെയ്യൂ.

📞 +91 87146 33452

ഈ പൊന്നോണത്തിന് സൗരോർജത്തിലേക്ക് മാറൂ, ആകർഷകമായ സമ്മാനങ്ങളും നേടൂ! ☀️Figmark Powertek-നൊപ്പം നിങ്ങളുടെ വീട്ടിലേക്ക് മികച...
11/08/2026

ഈ പൊന്നോണത്തിന് സൗരോർജത്തിലേക്ക് മാറൂ, ആകർഷകമായ സമ്മാനങ്ങളും നേടൂ! ☀️

Figmark Powertek-നൊപ്പം നിങ്ങളുടെ വീട്ടിലേക്ക് മികച്ച Solar Power Solution സ്വന്തമാക്കൂ.

✅ കുറഞ്ഞ വൈദ്യുതി ചെലവ്
✅ 30 വർഷം വരെ വിശ്വസനീയമായ സേവനം
🎁 Solar Install ചെയ്യൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ!

കൂടുതൽ വിവരങ്ങൾക്കായി Contact ചെയ്യൂ.

📞 +91 87146 33452

Address

37/442 A2-A3, PR TOWER, PATHADIPALAM, EDAPALLY NORTH
Kochi
682022

Alerts

Be the first to know and let us send you an email when Figmark Powertek posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share